സന്ധ്യാനേരം മണിമുഴങ്ങുമ്പോഴെല്ലാം
നിൻ സ്വരമാണെന്റെയുള്ളിൽ നാഥാ
നിൻസ്വരമാണെന്റെ യുള്ളിൽ
നൊമ്പരക്കാറ്റിൽ ഉള്ളം പിടയുമ്പോഴേല്ലാം
നിൻ രൂപമാണെന്റെയുള്ളിൽ നാഥാ
നിൻരൂപമാണെന്റെ യുള്ളിൽ
നീയാം കടലിൽ ഒരുതുള്ളിപോലെ ഞാൻ മധുരമായൊഴുകാൻ അനുഗ്രഹിക്കു
നാഥാ മധുരമായൊഴുകാൻ അനുഗ്രഹിക്കു
പ്രാണന്റെ തോണിയിൽ കരതേടി അലയുമ്പോൾ കൂട്ടായിരിക്കേണമേ നാഥാ കൂട്ടായിരിക്കേണമേ
വിതുമ്പും വിഷാദം ഇരുൾമൂടി നിൽക്കുമ്പോൾ തണലായൊഴുകാൻ അനുഗ്രഹിക്കു നാഥാ ഒരു തണലായൊഴുകാൻ അനുഗ്രഹിക്കു
നോവിന്റെ നീറ്റലിൽ ഇടനെഞ്ചു പൊട്ടുമ്പോൾ പുഞ്ചിരിയേകിടണെ നാഥാ പുഞ്ചിരിയേകിടണെ
Sandhyaaneram manimuzhangumbozhellaam
Nin swaramaanente ullil Naathaa
Nin swaramaanente ullil
Nombarakkaattil ullam pidayumbozhellaam
Nin roopamaanente ullil Naathaa
Nin roopamaanente ullil
Neeyaam kadalil oru thullipole njaan
Madhuramaayozhukaan anugrahikku
Naathaa madhuramaayozhukaan anugrahikku
Praananthae thoniyil karatheti alayumbol
Koottayirikkename Naathaa
Koottayirikkename
Vithumbum vishaadham irul moodi nilkkumbol
Thanalayozhukaan anugrahikku Naathaa
Oru thanalayozhukaan anugrahikku
Novinte neettalil idanenchu pottumbol
Punchiriyeekidane Naathaa
Punchiriyeekidane
സന്ധ്യാനേരം മണിമുഴങ്ങുമ്പോഴെല്ലാം
നിൻ സ്വരമാണെന്റെയുള്ളിൽ നാഥാ
നിൻ സ്വരമാണെന്റെ ഉള്ളിൽ
നിൻ സ്വരമാണെന്റെ ഉള്ളിൽ
Sandhyaaneram manimuzhangumbozhellaam
Nin swaramaanente ullil Naathaa
Nin swaramaanente ullil
Nin swaramaanente ullil
നൊമ്പരക്കാറ്റിൽ ഉള്ളം പിടയുമ്പോഴെല്ലാം
നിൻ രൂപമാണെന്റെയുള്ളിൽ നാഥാ
നിൻ രൂപമാണെന്റെ ഉള്ളിൽ
നിൻ രൂപമാണെന്റെ ഉള്ളിൽ
Nombarakkaattil ullam pidayumbozhellaam
Nin roopamaanente ullil Naathaa
Nin roopamaanente ullil
Nin roopamaanente ullil
നീയാം കടലിൽ ഒരുതുള്ളിപോലെ ഞാൻ
മധുരമായൊഴുകാൻ അനുഗ്രഹിക്കു
നാഥാ മധുരമായൊഴുകാൻ അനുഗ്രഹിക്കു
നീയാം കടലിൽ ഒരുതുള്ളിപോലെ ഞാൻ
Neeyaam kadalil oru thullipole njaan
Madhuramaayozhukaan anugrahikku
Naathaa madhuramaayozhukaan anugrahikku
Neeyaam kadalil oru thullipole njaan
പ്രാണന്റെ തോണിയിൽ കരതേടി അലയുമ്പോൾ
കൂട്ടായിരിക്കേണമേ നാഥാ
കൂട്ടായിരിക്കേണമേ
കൂട്ടായിരിക്കേണമേ
Praananthae thoniyil karatheti alayumbol
Koottayirikkename Naathaa
Koottayirikkename
Koottayirikkename
വിതുമ്പും വിഷാദം ഇരുൾമൂടി നിൽക്കുമ്പോൾ
തണലായൊഴുകാൻ അനുഗ്രഹിക്കു നാഥാ
ഒരു തണലായൊഴുകാൻ അനുഗ്രഹിക്കു
വിതുമ്പും വിഷാദം ഇരുൾമൂടി നിൽക്കുമ്പോൾ
Vithumbum vishaadham irul moodi nilkkumbol
Thanalayozhukaan anugrahikku Naathaa
Oru thanalayozhukaan anugrahikku
Vithumbum vishaadham irul moodi nilkkumbol
നോവിന്റെ നീറ്റലിൽ ഇടനെഞ്ചു പൊട്ടുമ്പോൾ
പുഞ്ചിരിയേകിടണെ നാഥാ
പുഞ്ചിരിയേകിടണെ
പുഞ്ചിരിയേകിടണെ
Novinte neettalil idanenchu pottumbol
Punchiriyeekidane Naathaa
Punchiriyeekidane
Punchiriyeekidane
സന്ധ്യാനേരം മണിമുഴങ്ങുമ്പോഴെല്ലാം
നിൻ സ്വരമാണെന്റെയുള്ളിൽ നാഥാ
നിൻ സ്വരമാണെന്റെ ഉള്ളിൽ
നിൻ സ്വരമാണെന്റെ ഉള്ളിൽ
Whenever the evening bells are ringing,
It is Your voice within my heart, O Lord,
Your voice alone is within me,
Your voice alone is within me.
നൊമ്പരക്കാറ്റിൽ ഉള്ളം പിടയുമ്പോഴെല്ലാം
നിൻ രൂപമാണെന്റെയുള്ളിൽ നാഥാ
നിൻ രൂപമാണെന്റെ ഉള്ളിൽ
നിൻ രൂപമാണെന്റെ ഉള്ളിൽ
Whenever my heart trembles in sorrowful winds,
It is Your form within my heart, O Lord,
Your form alone is within me,
Your form alone is within me.
നീയാം കടലിൽ ഒരുതുള്ളിപോലെ ഞാൻ
മധുരമായൊഴുകാൻ അനുഗ്രഹിക്കു
നാഥാ മധുരമായൊഴുകാൻ അനുഗ്രഹിക്കു
നീയാം കടലിൽ ഒരുതുള്ളിപോലെ ഞാൻ
In the ocean that is You, let me be a single drop,
Bless me to flow gently and sweetly,
O Lord, bless me to flow sweetly,
In the ocean that is You, let me be a single drop.
പ്രാണന്റെ തോണിയിൽ കരതേടി അലയുമ്പോൾ
കൂട്ടായിരിക്കേണമേ നാഥാ
കൂട്ടായിരിക്കേണമേ
കൂട്ടായിരിക്കേണമേ
When I wander seeking the shore in life’s boat,
Be my companion, O Lord,
Please be my companion,
Please be my companion.
വിതുമ്പും വിഷാദം ഇരുൾമൂടി നിൽക്കുമ്പോൾ
തണലായൊഴുകാൻ അനുഗ്രഹിക്കു നാഥാ
ഒരു തണലായൊഴുകാൻ അനുഗ്രഹിക്കു
വിതുമ്പും വിഷാദം ഇരുൾമൂടി നിൽക്കുമ്പോൾ
When sobbing sorrow and darkness surround me,
Bless me to flow as a shelter, O Lord,
Bless me to become a gentle shade,
When sorrow and darkness surround me.
നോവിന്റെ നീറ്റലിൽ ഇടനെഞ്ചു പൊട്ടുമ്പോൾ
പുഞ്ചിരിയേകിടണെ നാഥാ
പുഞ്ചിരിയേകിടണെ
പുഞ്ചിരിയേകിടണെ
When the burning pain breaks my inner heart,
Grant me a smile, O Lord,
Please grant me a smile,
Please grant me a smile.
സന്ധ്യാനേരം മണിമുഴങ്ങുമ്പോഴെല്ലാം,Nadhan , സന്ധ്യാനേരം മണിമുഴങ്ങുമ്പോഴെല്ലാം,Nadhan Lyrics Song Chords PPT- സന്ധ്യാനേരം മണിമുഴങ്ങുമ്പോഴെല്ലാം