Nadha Varika Nee Lyrics Song Chords PPT - നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ

നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ
ഗോതമ്പപ്പമായി നാവിൽ അലിയുവാൻ

നീ ചങ്കിലെ ചോരയേകി സ്നേഹമേകാൻ പാപിയെനിക്കായി
അലിവെഴും കരുണയായി വരണേ
ഹൃത്തിൻ മുറിവുകൾ തഴുകുവാൻ വരണേ

യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും

ബലിവേദി മുന്നിലായി നിന്നെ ഉൾക്കൊള്ളവേ
അതിയായ നിൻ സ്നേഹം ഞാൻ അറിവൂ
ത്യാഗമായി ഓസ്തി തൻ രൂപമായി

എന്നിലെ ജീവൻ തീരുവോളം
ഞാനെന്നും നിൻ നാമം പാടും

യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും

Print & View Presenter

Nadha Varika Nee Lyrics Song Chords PPT - നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ Lyrics in Manglish

Naathaa varika nee ennulil nirayuvaan
Gothampappamaayi naavil aliyuvaan

Nee chankile chorayeki sneham eekaan paapiyenikkaayi
Alivezhum karunayaaayi varane
Hrithin murivukal thazhukuvaan varane

Yeshuve snehame divya kaarunyame
Jeevan thudikkunna thirubhojyame
Oro shwaasavum oro jeevanum thedunna
Yeshuve ninne ennum

Balivedi munnilaayi ninne ulkkollave
Athiyaaya nin sneham njaan arivoo
Thyaagamaayi osthi than roopamaayi

Ennile jeevan theeruvollam
Njaan ennum nin naamam paadum

Yeshuve snehame divya kaarunyame
Jeevan thudikkunna thirubhojyame
Oro shwaasavum oro jeevanum thedunna
Yeshuve ninne ennum

Nadha Varika Nee Lyrics Song Chords PPT - നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ Lyrics in Malayalam and Manglish

നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ
ഗോതമ്പപ്പമായി നാവിൽ അലിയുവാൻ
Naathaa varika nee ennulil nirayuvaan
Gothampappamaayi naavil aliyuvaan

നീ ചങ്കിലെ ചോരയേകി സ്നേഹമേകാൻ പാപിയെനിക്കായി
അലിവെഴും കരുണയായി വരണേ
Nee chankile chorayeki sneham eekaan paapiyenikkaayi
Alivezhum karunayaaayi varane

ഹൃത്തിൻ മുറിവുകൾ തഴുകുവാൻ വരണേ
യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
Hrithin murivukal thazhukuvaan varane
Yeshuve snehame divya kaarunyame

ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും
Jeevan thudikkunna thirubhojyame
Oro shwaasavum oro jeevanum thedunna Yeshuve ninne ennum

ബലിവേദി മുന്നിലായി നിന്നെ ഉൾക്കൊള്ളവേ
അതിയായ നിൻ സ്നേഹം ഞാൻ അറിവൂ
Balivedi munnilaayi ninne ulkkollave
Athiyaaya nin sneham njaan arivoo

ത്യാഗമായി ഓസ്തി തൻ രൂപമായി
എന്നിലെ ജീവൻ തീരുവോളം
Thyaagamaayi osthi than roopamaayi
Ennile jeevan theeruvollam

ഞാനെന്നും നിൻ നാമം പാടും
യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
Njaan ennum nin naamam paadum
Yeshuve snehame divya kaarunyame

ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും
Jeevan thudikkunna thirubhojyame
Oro shwaasavum oro jeevanum thedunna Yeshuve ninne ennum

Nadha Varika Nee Lyrics Song Chords PPT - നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ Lyrics in Malayalam and English

നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ
ഗോതമ്പപ്പമായി നാവിൽ അലിയുവാൻ
Lord come and fill my heart
Melt on my tongue like living bread

നീ ചങ്കിലെ ചോരയേകി സ്നേഹമേകാൻ പാപിയെനിക്കായി
അലിവെഴും കരുണയായി വരണേ
You gave your blood and love for me the sinner
Come as mercy overflowing

ഹൃത്തിൻ മുറിവുകൾ തഴുകുവാൻ വരണേ
യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
Come to heal the wounds of my heart
Jesus my love my divine mercy

ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും
Living holy nourishment
Jesus whom every breath and life seeks always

ബലിവേദി മുന്നിലായി നിന്നെ ഉൾക്കൊള്ളവേ
അതിയായ നിൻ സ്നേഹം ഞാൻ അറിവൂ
Before the altar I receive you
I know your boundless love

ത്യാഗമായി ഓസ്തി തൻ രൂപമായി
എന്നിലെ ജീവൻ തീരുവോളം
As sacrifice in the form of holy host
Till the life within me ends

ഞാനെന്നും നിൻ നാമം പാടും
യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
I will always sing your name
Jesus my love my divine mercy

ജീവൻ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും ഓരോ ജീവനും തേടുന്ന യേശുവേ നിന്നെയെന്നും
Living holy nourishment
Jesus whom every breath and life seeks always

Tags

രാത്രിയിലുള്ള നിന്‍റെ കരുതലിനും ,Nadha Varika Nee , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Nadha Varika Nee Lyrics Song Chords PPT -നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create