Nadathidunnu Daivam Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ

നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു

ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും

ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു

കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവൻ എൻ്റെ കൂടെ വരും
കൂടാര മറവിലങ്ങഭയം തരും

ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
ആനന്തമാം പരമാനന്ദമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം

Print & View Presenter

Nadathidunnu Daivam Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ Lyrics in Manglish

Nadathidunnu daivamenne
Nadathidunnu
Naal thorum than kripayaal
Enne nadathidunnu

Bhaumika naalukal theerum vare
Bhadramaay paalikkum paramanenne
Bhaaramilla thellum bheethiyilla
Bhaaviyellam avan karuthikolllum

Aarilum en mano bhaarangale
Ariyunna vallabhan undenikku
Aakulathil ente vyaakulathil
Aashvaasam avan enikke kidunnu

Koorirul thingidum paathakalil
Koottukaar vittupom velakalil
Koottinavan ente koode varum
Koodaara maravil angabhayam tharum

Shodhanayaal ullam thakarneedilum
Vedhanayaal kannukal niranjidilum
Aanandamaam paramaanandamaam
Aananda santhoshathin jeevithamaam

Nadathidunnu Daivam Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ Lyrics in Malayalam and Manglish

നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു
Nadathidunnu daivamenne
Nadathidunnu
Naal thorum than kripayaal
Enne nadathidunnu

ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും
Bhaumika naalukal theerum vare
Bhadramaay paalikkum paramanenne
Bhaaramilla thellum bheethiyilla
Bhaaviyellam avan karuthikolllum

ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു
Aarilum en mano bhaarangale
Ariyunna vallabhan undenikku
Aakulathil ente vyaakulathil
Aashvaasam avan enikke kidunnu

കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവൻ എൻ്റെ കൂടെ വരും
കൂടാര മറവിലങ്ങഭയം തരും
Koorirul thingidum paathakalil
Koottukaar vittupom velakalil
Koottinavan ente koode varum
Koodaara maravil angabhayam tharum

ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
ആനന്തമാം പരമാനന്ദമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം
Shodhanayaal ullam thakarneedilum
Vedhanayaal kannukal niranjidilum
Aanandamaam paramaanandamaam
Aananda santhoshathin jeevithamaam

Nadathidunnu Daivam Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ Lyrics in Malayalam and English

നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു
God is leading me
He is leading me
Day by day by His grace
He is leading me

ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും
Till my earthly days are done
The Lord will guard me safely
There is no burden and no fear
He takes care of all my future

ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു
There is a mighty one who knows my heart
He understands all my burdens
In my anxiety and my distress
He gives me comfort and peace

കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവൻ എൻ്റെ കൂടെ വരും
കൂടാര മറവിലങ്ങഭയം തരും
On paths where deep darkness surrounds
When companions walk away
He comes with me as my companion
He gives me shelter without fear

ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
ആനന്തമാം പരമാനന്ദമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം
Even when my heart is broken by trials
Even when my eyes are filled with pain
It is a life of eternal joy
A life filled with true happiness

Tags

നടത്തിടുന്നു ദൈവമെന്നെ , Nadathidunnu Daivam , നടത്തിടുന്നു ദൈവമെന്നെ ,Nadathidunnu Daivam Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create