Nadathidunnu Daivam Enne Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ

നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു

ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും

ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു

കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവൻ എൻ്റെ കൂടെ വരും
കൂടാര മറവിൽ എന്നഭയം തരും

ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
ആനന്തമാം പരമാനന്ദമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം

Print & View Presenter

Nadathidunnu Daivam Enne Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ Lyrics in Manglish

Nadaththidunnu Daivamenne
Nadaththidunnu
Naal thorum than kripayal
Enne nadaththidunnu

Bhaumika naalugal theerum vare
Bhadramaay paalikkuum Paramanenne
Bhaaramilla thellum bheetiyilla
Bhaaviyellaam avan karuthikollum

Aarilum en mano bhaarangaley
Ariyunnu Vallabhan undenkil
Aakulatthil ente vyaakulathil
Aashvaasam avan enikkekidunnu

Koorirul thingidum paathakalil
Koottukaar vittupom velakalil
Koottinavan ente koode varum
Koodara maravill ennabhayam tharum

Shodhanayalullum thakarnneedilum
Vedhanayal kankal niranjidilum
Aanandamaam Paramaanandamaam
Aananda santhoshathin jeevithamaam

Nadathidunnu Daivam Enne Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ Lyrics in Malayalam and Manglish

നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
Nadaththidunnu Daivamenne
Nadaththidunnu

നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു
Naal thorum than kripayal
Enne nadaththidunnu

ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
Bhaumika naalugal theerum vare
Bhadramaay paalikkuum Paramanenne

ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും
Bhaaramilla thellum bheetiyilla
Bhaaviyellaam avan karuthikollum

ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
Aarilum en mano bhaarangaley
Ariyunnu Vallabhan undenkil

ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു
Aakulatthil ente vyaakulathil
Aashvaasam avan enikkekidunnu

കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
Koorirul thingidum paathakalil
Koottukaar vittupom velakalil

കൂട്ടിനവൻ എൻ്റെ കൂടെ വരും
കൂടാര മറവിൽ എന്നഭയം തരും
Koottinavan ente koode varum
Koodara maravil ennabhayam tharum

ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
Shodhanayalullum thakarnneedilum
Vedhanayal kankal niranjidilum

ആനന്തമാം പരമാനന്ദമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം
Aanandamaam Paramaanandamaam
Aananda santhoshathin jeevithamaam

Nadathidunnu Daivam Enne Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ Lyrics in Malayalam and English

നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
God is leading me
He is guiding me

നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു
Every day by His grace
He walks me through

ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
Until my earthly days are done
The Lord will safely keep me

ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും
No burden no fear
He will care for my future

ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
He knows the weight of my heart
He understands my every thought

ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു
In my anxiety in my distress
He gives me comfort and peace

കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
On dark and lonely paths
He comes to me when friends depart

കൂട്ടിനവൻ എൻ്റെ കൂടെ വരും
കൂടാര മറവിൽ എന്നഭയം തരും
My companion walks with me
He shelters me from all fear

ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
Even if trials break me down
Even if tears fill my eyes

ആനന്തമാം പരമാനന്ദമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം
I find eternal joy in Him
Life is full of bliss and happiness

Tags

നടത്തിടുന്നു ദൈവമെന്നെ , Nadathidunnu Daivam Enne , നടത്തിടുന്നു ദൈവമെന്നെഅനുഗ്രഹീതമായ ആരാധന ,Nadathidunnu Daivam Enne Lyrics Song Chords PPT - നടത്തിടുന്നു ദൈവമെന്നെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create