Naam Airyathe Lyrics Song Chords PPT -നാമറിയാതെ നമുക്കായി

നാമറിയാതെ നമുക്കായി
വലിയവ ഒരുക്കിയ വലിയ ദൈവം

ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ
നാമെത്ര ഭാഗ്യവാന്മാർ

മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാം
കരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ

വഴുതിപ്പോകാനവൻ സമ്മതിക്കില്ല
മാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും

നാളയെ ഓർത്തു നീ വിലപിക്കേണ്ടാ
നാളെ എന്താകുമെന്നു നിനയ്ക്കേണ്ടാ

ഇന്നയോളം നിന്നെ കരുതിയില്ലേ
നാളെയും നടത്തുവാൻ ശക്തനാണവൻ

നാമറിയാതെ നമുക്കായി
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ
നാമെത്ര ഭാഗ്യവാന്മാർ

Print & View Presenter

Naam Airyathe Lyrics Song Chords PPT -നാമറിയാതെ നമുക്കായി Lyrics in Manglish

Naamariyathe namukkayi
Valiyava orukkia valiya daivam

Bhagyavanmaar bhagyavanmaar
Naamethra bhagyavanmaar

Maruvil ekanay ninnappozhellaam
Karathalaththil pidichu uyarthiyille

Vazhuthippokaanavan sammathikkilla
Maarodu cherthu ninne niruththikkollum

Naalaye orthu nee vilapikkenda
Naale enthakumennu ninakkenda

Innayolam ninne karuthiyille
Naaleyum nadathuvaan shakthanaanavan

Naamariyathe namukkayi
Valiyava orukkia valiya daivam
Bhagyavanmaar bhagyavanmaar
Naamethra bhagyavanmaar

Naam Airyathe Lyrics Song Chords PPT -നാമറിയാതെ നമുക്കായി Lyrics in Malayalam and Manglish

നാമറിയാതെ നമുക്കായി
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ
നാമെത്ര ഭാഗ്യവാന്മാർ
Naamariyathe namukkayi
Valiyava orukkia valiya daivam
Bhagyavanmaar bhagyavanmaar
Naamethra bhagyavanmaar

മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാം
കരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ
വഴുതിപ്പോകാനവൻ സമ്മതിക്കില്ല
മാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും
Maruvil ekanay ninnappozhellaam
Karathalaththil pidichu uyarthiyille
Vazhuthippokaanavan sammathikkilla
Maarodu cherthu ninne niruththikkollum

നാളയെ ഓർത്തു നീ വിലപിക്കേണ്ടാ
നാളെ എന്താകുമെന്നു നിനയ്ക്കേണ്ടാ
ഇന്നയോളം നിന്നെ കരുതിയില്ലേ
നാളെയും നടത്തുവാൻ ശക്തനാണവൻ
Naalaye orthu nee vilapikkenda
Naale enthakumennu ninakkenda
Innayolam ninne karuthiyille
Naaleyum nadathuvaan shakthanaanavan

നാമറിയാതെ നമുക്കായി
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ
നാമെത്ര ഭാഗ്യവാന്മാർ
Naamariyathe namukkayi
Valiyava orukkia valiya daivam
Bhagyavanmaar bhagyavanmaar
Naamethra bhagyavanmaar

Naam Airyathe Lyrics Song Chords PPT -നാമറിയാതെ നമുക്കായി Lyrics in Malayalam and English

നാമറിയാതെ നമുക്കായി
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ
നാമെത്ര ഭാഗ്യവാന്മാർ
Without our knowing, for us He made
Great things prepared by our mighty God
We are so blessed, so blessed indeed
Oh, how many blessings we have received

മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാം
കരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ
വഴുതിപ്പോകാനവൻ സമ്മതിക്കില്ല
മാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും
When alone in the wilderness we stand
He lifted us not just by hand
He won’t let you wander away
He holds you close, makes you stay

നാളയെ ഓർത്തു നീ വിലപിക്കേണ്ടാ
നാളെ എന്താകുമെന്നു നിനയ്ക്കേണ്ടാ
ഇന്നയോളം നിന്നെ കരുതിയില്ലേ
നാളെയും നടത്തുവാൻ ശക്തനാണവൻ
Don’t cry for tomorrow’s fears
Don’t worry what the future bears
He has cared for you until today
And guides you safely every way

നാമറിയാതെ നമുക്കായി
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ
നാമെത്ര ഭാഗ്യവാന്മാർ
Without our knowing, for us He made
Great things prepared by our mighty God
We are so blessed, so blessed indeed
Oh, how many blessings we have received

Tags

നാമറിയാതെ നമുക്കായി , Naam airyathe namukkay valiyava , നാമറിയാതെ നമുക്കായി ,Naam airyathe namukkay valiyava Lyrics Song Chords PPT - നാമറിയാതെ നമുക്കായി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create