മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
പരമനീതിയെൻ-ദുരിതത്താലെന്നെ അറി വാൻ നിന്നൊരുനേരം
പരമൻ നീ അതാൽ-അറി യപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം
അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ
മന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോ
Manassode shaapa-marathil thoongiya Manuvela Daiva-jaathaa
Ninakkeee vedhana varuththivechathi neechan njaanayyo
Paramaneethiyen dhurithaththaal enne arivaan ninnoru neram
Paraman nee athaal ariyappettidaan irangivannallo
Malapole shaapam jwalichirangiya nilathin paathakam moolam
Alinju nee shaapam thalayil kondidaan valima vittallo
Nandhiketta ee narare naraka agniyil ninnu nedaan
Mannavaa thiru pon-kuruthi nee chinthi ninnallo
മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
പരമനീതിയെൻ ദുഃരിതത്താലെന്നെ അറി വാൻ നിന്നൊരുനേരം
പരമൻ നീ അതാൽ അറി യപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
Manassode shaapa-marathil thoongiya Manuvela Daiva-jaathaa
Ninakke ee vedhana varuththivechathi neechan njaanayyo
Paramaneethiyen dhurithaththaal enne arivaan ninnoru neram
Paraman nee athaal ariyappettidaan irangivannallo
മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകം മൂലം
അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു നേടാൻ
മന്നവാ തിരു പൊൻകുരുതി നീ ചിന്തി നിന്നല്ലോ
Malapole shaapam jwalichirangiya nilathin paathakam moolam
Alinju nee shaapam thalayil kondidaan valima vittallo
Nandhiketta ee narare naraka agniyil ninnu nedaan
Mannavaa thiru pon-kuruthi nee chinthi ninnallo
മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
പരമനീതിയെൻ ദുഃരിതത്താലെന്നെ അറി വാൻ നിന്നൊരുനേരം
പരമൻ നീ അതാൽ അറി യപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
Willingly You hung upon the cursed tree, O Emmanuel, Son of God
It was I, the sinner, who caused this suffering to You
To reveal Your perfect righteousness within my misery
You, the Supreme One, came down to be known by me
മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകം മൂലം
അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു നേടാൻ
മന്നവാ തിരു പൊൻകുരുതി നീ ചിന്തി നിന്നല്ലോ
Because of the sin of the earth, the curse burned like a mountain
Yet You humbled Yourself to bear that curse upon Your head
To save these ungrateful humans from the fire of hell
O King, You shed Your precious and holy blood
മനസ്സോടെ ശാപമരത്തിൽ , Mosha Walsalam Shasthriyar, മനസ്സോടെ ശാപമരത്തിൽ ,Mosha Walsalam Shasthriyar Lyrics Song Chords PPT- മനസ്സോടെ ശാപമരത്തിൽ