Mariyambike Manatharil Lyrics Song Chords PPT - മരിയാംബികേ മനതാരിൽ നീ

മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
ആത്മാവിലേ അൾത്താരയിൽ
പൊലിയാത്ത പൊൻപൂവല്ലോ
ആരോരുമില്ലാത്ത നേരങ്ങളിൽ
കണ്ണീര് തൂകുന്ന യാമങ്ങളിൽ

ഹൃദയം നിറവോടെ ഓർക്കും
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം (2)

മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ

കൃപയാർന്ന നൽ പൂങ്കാവനമേ
മൃതമേറ്റ വിൺ അടിയാട്ടി നീ (2)
നൃപനേശുവിൻ പ്രിയനായി ഞാൻ
ഇനി മാറുവാൻ തുണയേകണേ

മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ
അമ്മേ തളിരിട്ട സ്വർഗ്ഗീയ കൃപ നീ (2)

മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ

വിൺ മന്നതൻ പൊൻ പാത്രമേ
കൺമുന്നിലേ ഉഷ താരമേ (2)
കർത്താവിന് പ്രിയ ദാസ്സി നീ
ഈ ദാസന് പ്രിയമാത നീ

കൈകൂപ്പി നിൽപ്പൂ നിൻ മുന്നിൽ
അമ്മേ തേൻ ചോരും സ്വർഗ്ഗീയ കനി നീ (2)

മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
ആത്മാവിലേ അൾത്താരയിൽ
പൊലിയാത്ത പൊൻപൂവല്ലോ
ആരോരുമില്ലാത്ത നേരങ്ങളിൽ
കണ്ണീര് തൂകുന്ന യാമങ്ങളിൽ
ഹൃദയം നിറവോടെ ഓർക്കും
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം

മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ

Print & View Presenter

Mariyambike Manatharil Lyrics Song Chords PPT - മരിയാംബികേ മനതാരിൽ നീ Lyrics in Manglish

Mariyaambike manathaaril nee
Marayaatha mazhavillallo
Aathmaavile althaarayil
Poliyaatha ponpoovallo
Aarorumillaattha nerangalil
Kannneer thookkunnu yaamangalil

Hridayam niravode orkkum
Amme kanivulla nin sneharoopam (2)

Mariyaambike manathaaril nee
Marayaatha mazhavillallo

Kripayaarna nal poonkaavaname
Mruthamaetta vin adiyaatti nee (2)
Nrupaneshuvin priyanaayi njan
Ini maaruvaan thunayaekkaname

Mizhi poothu nilppoo nin munnil
Amme thaliritta swarggeeya krupa nee (2)

Mariyaambike manathaaril nee
Marayaatha mazhavillallo

Vin mannathan pon paathrame
Kannmunnile usha thaarame (2)
Karthavin priya daassi nee
Ee daasan priyamaatha nee

Kaikooppi nilppoo nin munnil
Amme then chorum swarggeeya kani nee (2)

Mariyaambike manathaaril nee
Marayaatha mazhavillallo
Aathmaavile althaarayil
Poliyaatha ponpoovallo
Aarorumillaattha nerangalil
Kannneer thookkunnu yaamangalil
Hridayam niravode orkkum
Amme kanivulla nin sneharoopam

Mariyaambike manathaaril nee
Marayaatha mazhavillallo

Mariyambike Manatharil Lyrics Song Chords PPT - മരിയാംബികേ മനതാരിൽ നീ Lyrics in Malayalam and Manglish

മരിയാംബികേ മനതാരിൽ നീ
Mariyambike manathaaril nee

മറയാത്ത മഴവില്ലല്ലോ
Marayaatha mazhavillallo

ആത്മാവിലേ അൾത്താരയിൽ
Aathmaavile althaaraayil

പൊലിയാത്ത പൊൻപൂവല്ലോ
Poliyaatha ponpoovallo

ആരോരുമില്ലാത്ത നേരങ്ങളിൽ
Aarorumillaatha nerangalil

കണ്ണീര് തൂകുന്ന യാമങ്ങളിൽ
Kannir thookunna yaamangalil

ഹൃദയം നിറവോടെ ഓർക്കും
Hridayam niravode orkkum

അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം (2)
Amme kanivulla nin sneha roopam (2)

മരിയാംബികേ മനതാരിൽ നീ
Mariyambike manathaaril nee

മറയാത്ത മഴവില്ലല്ലോ
Marayaatha mazha villallo

കൃപയാർന്ന നൽ പൂങ്കാവനമേ
Kripayaarnna nal poonkaavaname

മൃതമേറ്റ വിൺ അടിയാട്ടി നീ (2)
Mruthameetta vin adiyaatti nee (2)

നൃപനേശുവിൻ പ്രിയനായി ഞാൻ
Nrupaneshuvin priyanaayi njan

ഇനി മാറുവാൻ തുണയേകണേ
Ini maaruvaan thunayaekanene

മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ
Mizhi pooththu nilppoo nin munnil

അമ്മേ തളിരിട്ട സ്വർഗ്ഗീയ കൃപ നീ (2)
Amme thaliritta swarggeeya kripa nee (2)

മരിയാംബികേ മനതാരിൽ നീ
Mariyambike manathaaril nee

മറയാത്ത മഴവില്ലല്ലോ
Marayaatha mazha villallo

വിൺ മന്നതൻ പൊൻ പാത്രമേ
Vin mannathan pon paathrame

കൺമുന്നിലേ ഉഷ താരമേ (2)
Kanmunnile usha thaarame (2)

കർത്താവിന് പ്രിയ ദാസ്സി നീ
Karthaavin priya daassi nee

ഈ ദാസന് പ്രിയമാത നീ
Ee daasan priyamaatha nee

കൈകൂപ്പി നിൽപ്പൂ നിൻ മുന്നിൽ
Kaikoopi nilppoo nin munnil

അമ്മേ തേൻ ചോരും സ്വർഗ്ഗീയ കനി നീ (2)
Amme then chorum swarggeeya kani nee (2)

മരിയാംബികേ മനതാരിൽ നീ
Mariyambike manathaaril nee

മറയാത്ത മഴവില്ലല്ലോ
Marayaatha mazha villallo

ആത്മാവിലേ അൾത്താരയിൽ
Aathmaavile althaaraayil

പൊലിയാത്ത പൊൻപൂവല്ലോ
Poliyaatha ponpoovallo

ആരോരുമില്ലാത്ത നേരങ്ങളിൽ
Aarorumillaatha nerangalil

കണ്ണീര് തൂകുന്ന യാമങ്ങളിൽ
Kannir thookunna yaamangalil

ഹൃദയം നിറവോടെ ഓർക്കും
Hridayam niravode orkkum

അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം
Amme kanivulla nin sneha roopam

Mariyambike Manatharil Lyrics Song Chords PPT - മരിയാംബികേ മനതാരിൽ നീ Lyrics in Malayalam and English

മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
Mary, Mother, in the garden of my heart,
You are the rainbow that never fades.

ആത്മാവിലേ അൾത്താരയിൽ
പൊലിയാത്ത പൊൻപൂവല്ലോ
On the altar of my soul,
You are the golden flower that never withers.

ആരോരുമില്ലാത്ത നേരങ്ങളിൽ
കണ്ണീര് തൂകുന്ന യാമങ്ങളിൽ
In the lonely hours,
In the nights filled with tears,

ഹൃദയം നിറവോടെ ഓർക്കും
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം
My heart will remember with fullness,
Mother, your merciful loving image.

കൃപയാർന്ന നൽ പൂങ്കാവനമേ
മൃതമേറ്റ വിൺ അടിയാട്ടി നീ
O blessed garden full of grace,
You sheltered the heaven that bore the dead body.

നൃപനേശുവിൻ പ്രിയനായി ഞാൻ
ഇനി മാറുവാൻ തുണയേകണേ
I, the beloved of King Jesus,
Help me to never turn away.

മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ
അമ്മേ തളിരിട്ട സ്വർഗ്ഗീയ കൃപ നീ
Stand with eyes bright before you,
Mother, you are the tender heavenly grace.

വിൺ മന്നതൻ പൊൻ പാത്രമേ
കൺമുന്നിലേ ഉഷ താരമേ
Golden vessel of the heavenly King,
Morning star before my eyes,

കർത്താവിന് പ്രിയ ദാസ്സി നീ
ഈ ദാസന് പ്രിയമാത നീ
Beloved handmaid of the Lord,
Beloved mother to this servant.

കൈകൂപ്പി നിൽപ്പൂ നിൻ മുന്നിൽ
അമ്മേ തേൻ ചോരും സ്വർഗ്ഗീയ കനി നീ
Standing with folded hands before you,
Mother, you are the heavenly fruit dripping honey.

Tags

മരിയാംബികേ മനതാരിൽ നീ ,Mariyambike Manatharil , മരിയാംബികേ മനതാരിൽ നീ ,Mariyambike Manatharil Lyrics Song Chords PPT -മരിയാംബികേ മനതാരിൽ നീ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create