Manuvel mannavane Lyrics Song Chords PPT - മനുവേൽ മന്നവനേ-പരനേ

മനുവേൽ മന്നവനേ-പരനേ
മനുവായ് വന്നവനേ
മനുവേലാ നിൻ മനമലിഞ്ഞരികിൽ
വരികാ വൈകാതെ-പരനേ;- മനു

1 കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ
പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു

2 അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ
ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു

3 പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ
തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു

2 ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോ
മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു

3 നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും
കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു

4 അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും
കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ;- മനു

Print & View Presenter

Manuvel mannavane Lyrics Song Chords PPT - മനുവേൽ മന്നവനേ-പരനേ Lyrics in Manglish

Manuvel Mannavane-Parane
Manuvayi Vannavane
Manuvela Nin Manamalinjarikil
Varika Vaikathe-Parane

Karunayinudayone Ennathee Duritham Kaananame
Paravashanayidunnayo En Paathakamathinaale-Parane

Appanumammayumay Enikkepozhum Neeye
Ulparithapam Poondukaninjeeyalpan Thuna Cheyk-Parane

Perumazhapoal Agneyasthram Nararipuvam Saathan
Theruthere Eyyunnayo Enil Karalalinjeedename-Parane

Sharanam Neeyallathadiyoruvanumillayo
Maranam Varemarikilirunnu Paripalikkoname-Parane

Ninne Vittittiyadiyaan Engupoyidum
Kanmanipoal Ninne Njaan Nokkam Ennurachethavane-Parane

Manuvel mannavane Lyrics Song Chords PPT - മനുവേൽ മന്നവനേ-പരനേ Lyrics in Malayalam and Manglish

മനുവേൽ മന്നവനേ-പരനേ
മനുവായ് വന്നവനേ
മനുവേലാ നിൻ മനമലിഞ്ഞരികിൽ
വരികാ വൈകാതെ-പരനേ
Manuvel Mannavane-Parane
Manuvayi Vannavane
Manuvela Nin Manamalinjarikil
Varika Vaikathe-Parane

കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ
പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു
അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ
ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ
Karunayinudayone Ennathee Duritham Kaananame
Paravashanayidunnayo En Paathakamathinaale-Parane;- Manu
Appanumammayumay Enikkepozhum Neeye
Ulparithapam Poondukaninjeeyalpan Thuna Cheyk--Parane

പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ
തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു
ശരണം നീയല്ലാതടിയ-നൊരുവരുമില്ലയോ
മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ
Perumazhapoal Agneyasthram Nararipuvam Saathan
Theruthere Eyyunnayo Enil Karalalinjeedename-Parane;- Manu
Sharanam Neeyallathadiyoruvanumillayo
Maranam Varemarikilirunnu Paripalikkoname-Parane

നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും
കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു
അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും
കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ
Ninne Vittittiyadiyaan Engupoyidum
Kanmanipoal Ninne Njaan Nokkam Ennurachethavane-Parane;- Manu
Arikil Varaykil Nee En Duritham Kandidum
Karunavaaridhiyye Vannente Karalu Thanuppikk-Parane

Manuvel mannavane Lyrics Song Chords PPT - മനുവേൽ മന്നവനേ-പരനേ Lyrics in Malayalam and English

മനുവേൽ മന്നവനേ-പരനേ
മനുവായ് വന്നവനേ
മനുവേലാ നിൻ മനമലിഞ്ഞരികിൽ
വരികാ വൈകാതെ-പരനേ;- മനു
O Manu, my Lord and Savior
Who came as Manu to us
If my heart melts by Your side
Come quickly, O Lord Manu

കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ
പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു
അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ
ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു
O Lord of mercy, see my suffering
Am I lost because of my sins?
With Father and Mother, You are always with me
Support me in my deep inner sorrow

പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ
തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു
ശരണം നീയല്ലാതടിയ-നൊരുവരുമില്ലയോ
മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു
Like heavy rain or fiery arrow, Satan may attack
Will You protect me in my heart’s weakness
No one else can be my refuge but You
Stay with me until the end, and care for me

നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും
കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു
അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും
കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ;- മനു
Where can I go if I leave You
I will look at You as my precious jewel, O Lord
If You come near, You will see my suffering
O river of mercy, cool my aching heart, O Lord Manu

Tags

മനുവേൽ മന്നവനേ-പരനേ ,Manuvel mannavane ,മനുവേൽ മന്നവനേ-പരനേ ,Manuvel mannavane Lyrics Song Chords PPT- മനുവേൽ മന്നവനേ-പരനേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create