Mannu mannodu cherunna Lyrics Song Chords PPT - മണ്ണു മണ്ണോടു ചേരുന്ന നേരം

മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ
എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
ഉണ്ടെനിക്കായൊരുക്കിയ ഗേഹം

സ്വർപ്പുരേ യേശുവിൻ അരികിൽ
മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ

കദനങ്ങളിൽ തുണയായി നീ
അറിയാതെ അറിയാതെ ഹൃദി ചേർത്തുവോ
നിഴൽ മൂടുമെൻ വഴിയോരത്തിൽ
തിരി നാളമണയാതെ നീ കാത്തുവോ
ഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾ
കൃപയാലെ എന്നെയും ചേർത്തുവല്ലോ ചേർത്തുവല്ലോ

ഒരു നാളിൽ നീ പ്രിയമോടെ നിൻ
വചനങ്ങൾ അലിവോടെ ഏകിയാലോ
പ്രിയനേശുവെ നീ തന്നൊരാ
തിരുരക്തമടിയന്റെ ഭാഗ്യമതായ്
ഇനി എന്റെ നാളുകൾ നിന്നോട് കൂടെ
എന്നറിയുന്നു ഭൂമിയെ വിട തന്നിടൂ വിട തന്നിടൂ

Print & View Presenter

Mannu mannodu cherunna Lyrics Song Chords PPT - മണ്ണു മണ്ണോടു ചേരുന്ന നേരം Lyrics in Manglish

Mannu mannodu cherunna neram
Ente aathmaavu cherunnavidhe
Ella bhoovinte kleshangal thellum
Undenikkaayorukkiya geham

Swargapure Yeshuvin arikil
Mannu mannodu cherunna neram
Ente aathmaavu cherunnavidhe

Kadanangalil thunayaayi nee
Ariyaathe ariyaathe hridhi cherthuvo
Nizhal moodumen vazhiyorathil
Thiri naalam anayaathe nee kaathuvo
Ini ella ee bhoovin irulaarna naalukal
Krupayaale enneyum cherthuvallo cherthuvallo

Oru naalil nee priyamode nin
Vachanangal alivode eekiyaalo
Priyaneshuve nee thannoraa
Thiruraktham adiyante bhaagyamathaay
Ini ente naalukal ninnodu koode
Ennariyunnu bhoomiye vida thannidoo vida thannidoo

Mannu mannodu cherunna Lyrics Song Chords PPT - മണ്ണു മണ്ണോടു ചേരുന്ന നേരം Lyrics in Malayalam and Manglish

മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ
എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
ഉണ്ടെനിക്കായൊരുക്കിയ ഗേഹം
Mannu mannodu cherunna neram
Ente aathmaavu cherunnavidhe
Ella bhoovinte kleshangal thellum
Undenikkaayorukkiya geham

സ്വർപുരേ യേശുവിൻ അരികിൽ
മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ
Swarpure Yeshuvin arikil
Mannu mannodu cherunna neram
Ente aathmaavu cherunnavidhe

കദനങ്ങളിൽ തുണയായി നീ
അറിയാതെ അറിയാതെ ഹൃദി ചേർത്തുവോ
നിഴൽ മൂടുമെൻ വഴിയോരത്തിൽ
തിരി നാളമണയാതെ നീ കാത്തുവോ
Kadanangalil thunayaayi nee
Ariyaathe ariyaathe hridhi cherthuvo
Nizhal moodumen vazhiyorathil
Thiri naalam anayaathe nee kaathuvo

ഇനി എല്ലാ യീ ഭൂവിൻ ഇരുളാർന്ന നാളുകൾ
കൃപയാലെ എന്നെയും ചേർത്തുവല്ലോ ചേർത്തുവല്ലോ
Ini ellayee bhoovin irulaarna naalukal
Kripayaale enneyum cherthuvallo cherthuvallo

ഒരു നാളിൽ നീ പ്രിയമോടെ നിൻ
വചനങ്ങൾ അലിവോടെ ഏകിയാലോ
പ്രിയനേശുവേ നീ തന്നൊരാ
തിരുരക്തമടിയന്റെ ഭാഗ്യമതായ്
Oru naalil nee priyamode nin
Vachanangal alivode eekiyaalo
Priyaneshuve nee thannoraa
Thiruraktham adiyante bhaagyamathaay

ഇനി എന്റെ നാളുകൾ നിന്നോടുകൂടെ
എന്നറിയുന്നു ഭൂമിയെ വിട തന്നിടൂ വിട തന്നിടൂ
Ini ente naalukal ninnodu koode
Ennariyunnu bhoomiye vida thannidu vida thannidu

Mannu mannodu cherunna Lyrics Song Chords PPT - മണ്ണു മണ്ണോടു ചേരുന്ന നേരം Lyrics in Malayalam and English

മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ
എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
ഉണ്ടെനിക്കായൊരുക്കിയ ഗേഹം
When dust returns to dust again
Where my soul is called to dwell
All the burdens of this earthly life
Fade away in the home prepared for me

സ്വർപുരേ യേശുവിൻ അരികിൽ
മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ
In the heavenly place near Jesus my Lord
When dust returns to dust once more
Where my soul is gathered at last

കദനങ്ങളിൽ തുണയായി നീ
അറിയാതെ അറിയാതെ ഹൃദി ചേർത്തുവോ
നിഴൽ മൂടുമെൻ വഴിയോരത്തിൽ
തിരി നാളമണയാതെ നീ കാത്തുവോ
In my sorrows you stood as my help
Unseen you held my heart so close
On the paths where shadows covered me
You kept the flame from fading out

ഇനി എല്ലായീ ഭൂവിൻ ഇരുളാർന്ന നാളുകൾ
കൃപയാലെ എന്നെയും ചേർത്തുവല്ലോ
തളരുന്ന വേളയിൽ കരമെടുത്ത്
നിത്യസ്നേഹത്തിൽ നീ നടത്തിവല്ലോ
All the darkened days of this world
By your grace you gathered me in
When I grew weary you lifted my hand
And led me onward in endless love

ഒരു നാളിൽ നീ പ്രിയമോടെ നിൻ
വചനങ്ങൾ അലിവോടെ ഏകിയാലോ
പ്രിയനേശുവേ നീ തന്നൊരാ
തിരുരക്തമടിയന്റെ ഭാഗ്യമതായ്
One day you lovingly gave to me
Your living words with tender mercy
Beloved Jesus the blood you gave
Became the treasure of my life

ഇനി എന്റെ നാളുകൾ നിന്നോടുകൂടെ
എന്നറിയുന്നു ഭൂമിയെ വിട തന്നിടൂ
Now all my days are yours alone
I know you will release me from this earth
With faith I wait for that promise true
That you will take me to my heavenly home

Tags

മണ്ണു മണ്ണോടു ചേരുന്ന നേരം ,Mannu mannodu cherunna ,മണ്ണു മണ്ണോടു ചേരുന്ന നേരം ,Mannu mannodu cherunna Lyrics Song Chords PPT- മണ്ണു മണ്ണോടു ചേരുന്ന നേരം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create