Mannavane mahonnatha Lyrics Song Chords PPT - മന്നവനേ മഹോന്നതാ നിന്നെ

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
ഇദ്ധരയിൽ നീയോഴികെയാരുമേ
ഞങ്ങൾക്കാശ്രയമായി മേലിലും നീ മാത്രമേ

ദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധ
ദോഷികളാം ഞങ്ങളിതിനെന്തുള്ളു
ഓർത്താൽ നിന്റെ നാമം ചൊല്ലിടാനും പോരായെ

മഹാദേവ മക്കൾ ഞങ്ങൾ തിരുമുൻപിൽ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നൽകണം
സർവഖേദവും തീർത്തു നീ ഞങ്ങൽക്കേകണം

നിന്നെപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല
എന്നെന്നേക്കും നിൻ സന്നിധേ വാഴുവാൻ
ദാസർക്കനുവാദം തന്നു മാർവിൽ ചേർക്കണം

പൊന്നുനാഥാ പൊന്നുനാഥാ നിൻ മുഖം കണ്ടാനന്ദിപ്പാൻ
സ്വർഗ്ഗദേശത്തെന്നു വന്നു ചേർന്നിടും
ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ

ഭക്തന്മാരെ രാപ്പകൽ നാം തിരുമുൻപിലാരാധിപ്പാൻ
എത്രവേഗം വാനരാജ്യേ പോയിടാം
സർവസമ്മോദവും ലഭിച്ചെന്നും പാർത്തിടാം

Print & View Presenter

Mannavane mahonnatha Lyrics Song Chords PPT - മന്നവനേ മഹോന്നതാ നിന്നെ Lyrics in Manglish

Mannavane mahonatha ninte njangal vandikkunnu
Idharayil neeyozhikeyaarumey
Njangalkashrayamayi melilum nee mathrame
Daivadoothasainyam ninte namikkunnu parishuddha

Doshikalam njangalithenthullu
Orthaal ninte naamam chollidaanum poraaye
Mahadeva makkal njangal thirumunpil vanangunnu
Maaripolinnanugraham nalkanam

Sarvakedavum theerthu nee njangalkkekkanam
Ninnepoloar dhanamilla ninnepoloar sukhmilla
Ennennekkum nin sannidhe vazhuvan
Daasarkanuvadam thannu marvil cherkkanam

Ponnunatha ponnunatha nin mukham kandanandippan
Swarggadeshatheennu vannu chernnidum
Loka sankadangalozhinjangu vazhuvan
Bhaktanmare raappakal nam thirumunpilaaradhippan

Ethre vegam vaanarajye poyidam
Sarvasammodavum labhichennum parthidam

Mannavane mahonnatha Lyrics Song Chords PPT - മന്നവനേ മഹോന്നതാ നിന്നെ Lyrics in Malayalam and Manglish

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
ഇദ്ധരയിൽ നീയോഴികെയാരുമേ
Mannavane mahonatha ninte njangal vandikkunnu
Idharayil neeyozhikeyaarumey

ഞങ്ങൾക്കാശ്രയമായി മേലിലും നീ മാത്രമേ
ദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധ
Njangalkashrayamayi melilum nee mathrame
Daivadoothasainyam ninte namikkunnu parishuddha

ദോഷികളാം ഞങ്ങളിതിനെന്തുള്ളു
ഓർത്താൽ നിന്റെ നാമം ചൊല്ലിടാനും പോരായെ
Doshikalam njangalithenthullu
Orthaal ninte naamam chollidaanum poraaye

മഹാദേവ മക്കൾ ഞങ്ങൾ തിരുമുൻപിൽ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നൽകണം
Mahadeva makkal njangal thirumunpil vanangunnu
Maaripolinnanugraham nalkanam

സർവഖേദവും തീർത്തു നീ ഞങ്ങൽക്കേകണം
നിന്നെപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല
Sarvakedavum theerthu nee njangalkkekkanam
Ninnepoloar dhanamilla ninnepoloar sukhmilla

എന്നെന്നേക്കും നിൻ സന്നിധേ വാഴുവാൻ
ദാസർക്കനുവാദം തന്നു മാർവിൽ ചേർക്കണം
Ennennekkum nin sannidhe vazhuvan
Daasarkanuvadam thannu marvil cherkkanam

പൊന്നുനാഥാ പൊന്നുനാഥാ നിൻ മുഖം കണ്ടാനന്ദിപ്പാൻ
സ്വർഗ്ഗദേശത്തെന്നു വന്നു ചേർന്നിടും
Ponnunatha ponnunatha nin mukham kandanandippan
Swarggadeshatheennu vannu chernnidum

ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ
ഭക്തന്മാരെ രാപ്പകൽ നാം തിരുമുൻപിലാരാധിപ്പാൻ
Loka sankadangalozhinjangu vazhuvan
Bhaktanmare raappakal nam thirumunpilaaradhippan

എത്രവേഗം വാനരാജ്യേ പോയിടാം
സർവസമ്മോദവും ലഭിച്ചെന്നും പാർത്തിടാം
Ethre vegam vaanarajye poyidam
Sarvasammodavum labhichennum parthidam

Mannavane mahonnatha Lyrics Song Chords PPT - മന്നവനേ മഹോന്നതാ നിന്നെ Lyrics in Malayalam and English

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
ഇദ്ധരയിൽ നീയോഴികെയാരുമേ
O Lord most glorious we bow before you
There is none beside you on this earth

ഞങ്ങൾക്കാശ്രയമായി മേലിലും നീ മാത്രമേ
ദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധ
You alone are our refuge above all
The host of angels honors you holy

ദോഷികളാം ഞങ്ങളിതിനെന്തുള്ളു
ഓർത്താൽ നിന്റെ നാമം ചൊല്ലിടാനും പോരായെ
Though we are sinners what do we have
We cannot even utter your name

മഹാദേവ മക്കൾ ഞങ്ങൾ തിരുമുൻപിൽ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നൽകണം
Great Lord we bow before you
Bestow upon us grace like a mother

സർവഖേദവും തീർത്തു നീ ഞങ്ങൽക്കേകണം
നിന്നെപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല
You have removed all our sorrows
No wealth is like you no joy is like you

എന്നെന്നേക്കും നിൻ സന്നിധേ വാഴുവാൻ
ദാസർക്കനുവാദം തന്നു മാർവിൽ ചേർക്കണം
May we always dwell in your presence
Grant your servants permission to serve

പൊന്നുനാഥാ പൊന്നുനാഥാ നിൻ മുഖം കണ്ടാനന്ദിപ്പാൻ
സ്വർഗ്ഗദേശത്തെന്നു വന്നു ചേർന്നിടും
O golden Lord o golden Lord we delight to see your face
We come from heaven to join together

ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ
ഭക്തന്മാരെ രാപ്പകൽ നാം തിരുമുൻപിലാരാധിപ്പാൻ
To live free from worldly sorrows
We worship before you day and night

എത്രവേഗം വാനരാജ്യേ പോയിടാം
സർവസമ്മോദവും ലഭിച്ചെന്നും പാർത്തിടാം
How quickly shall we reach your heavenly kingdom
And behold all joy forever

Tags

മന്നവനേ മഹോന്നതാ നിന്നെ ,Mannavane mahonnatha ,മന്നവനേ മഹോന്നതാ നിന്നെ ,Mannavane mahonnatha Lyrics Song Chords PPT- മന്നവനേ മഹോന്നതാ നിന്നെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create