മൺമയമാം ഈയുലകിൽ കാണ്മതുമായ
വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ
മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ
ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും
എഴുപതോ ഏറെയായാൽ എൺപതു മാത്രം
നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം
ലോക മരുഭൂവിൽ മർത്യനാശ്രയം തേടി
ശോക കൊടും വെയിലിലയോ വീഴുന്നു വാടി
ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം
മൺമയമാം ഈയുലകിൽ കാണ്മതുമായ
വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ
മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ
ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും
എഴുപതോ ഏറെയായാൽ എൺപതു മാത്രം
നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം
ലോക മരുഭൂവിൽ മർത്യനാശ്രയം തേടി
ശോക കൊടും വെയിലിലയോ വീഴുന്നു വാടി
ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം
Print & View
Presenter
Manmayamam Eeyulakil Lyrics Song Chords PPT - മൺമയമാം ഈയുലകിൽ കാണ്മതുമായ Lyrics in Manglish
Manmayamaam eeyulakil kaanmathu maaya
Van mahima dhanam sukhangal sakalavum maaya
Mannil nammal jeevithamo pullinepole
Innukandu naale vaadum pookkalepole
Dhanyam dhanam laabham keerthi ha nashtamaakum
Maanyamitrarake namme pirinjinim pokum
Ezhupatho erayaal enpathu maathram
Neelum aayuss athu ninachhaal kashtathamaathram
Loka marubhoovil martyanaashrayam thedi
Shoka kodum veeyililayyo veezhunnu vaadi
Daivamakal namukku swargam ha swanthadesham
Kevalamipparidamo verum paradesham

Manmayamam Eeyulakil Lyrics Song Chords PPT - മൺമയമാം ഈയുലകിൽ കാണ്മതുമായ Lyrics in Malayalam and Manglish
മൺമയമാം ഈയുലകിൽ കാണ്മതുമായ
വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ
മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ
Manmayamaam eeyulakil kaanmathu maaya
Van mahima dhanam sukhangal sakalavum maaya
Mannil nammal jeevithamo pullinepole
Innukandu naale vaadum pookkalepole
ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും
എഴുപതോ ഏറെയായാൽ എൺപതു മാത്രം
നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം
Dhaanyam dhanam laabham keerthi ha nashtamaakum
Maanyamithrarake namme pirinjinim pokum
Ezhupatho erayayal enpathu maathram
Neelum aayuss athu ninachhaal kashtathamaathram
ലോക മരുഭൂവിൽ മർത്യനാശ്രയം തേടി
ശോക കൊടും വെയിലിലയോ വീഴുന്നു വാടി
ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം
Loka marubhoovil marthyanaashrayam thedi
Shoka kodum veeyililayo veezhunnu vaadi

Manmayamam Eeyulakil Lyrics Song Chords PPT - മൺമയമാം ഈയുലകിൽ കാണ്മതുമായ Lyrics in Malayalam and English
മൺമയമാം ഈയുലകിൽ കാണ്മതുമായ
വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ
മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ
In this world that seems unreal
Great glory wealth and pleasures all vanish
On earth our life is like the grass
What we see today tomorrow withers like flowers
ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും
ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രം
നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം
Grains wealth gain and fame will be lost
Even honored friends will leave us behind
If life lasts seventy or eighty only ninety
Thinking of its length brings only trouble
ലോക മരുഭൂവിൽ മർത്യനാശ്രയം തേടി
ശോക കൊടും വെയിലിലയോ വീഴുന്നു വാടി
ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം
In the desert world seeking mortal refuge
We fall under harsh sun and sorrow
Children of God have heaven as their own land
Is this world just a temporary place or a foreign land

Tags
മൺമയമാം ഈയുലകിൽ കാണ്മതുമായ ,Manmayamam Eeyulakil ,മൺമയമാം ഈയുലകിൽ കാണ്മതുമായ ,Manmayamam Eeyulakil Lyrics Song Chords PPT -മൺമയമാം ഈയുലകിൽ കാണ്മതുമായ