മഞ്ഞുതുള്ളി തൻ കുളിരായ്
എൻ ഉള്ളിൽ വരികെൻ്റെ ഈശോ
നറു തിങ്കളായ് എന്നിൽ വിരിയാൻ
പൊൻനിലാവായ് തെളിയാൻ
ഒരു കുഞ്ഞു മന്നയായ് ദിവ്യ സ്നേഹമായ്
ദിവ്യകാരുണ്യമായ് അണയൂ
എന്നിൽ നവ്യ സ്നേഹമായ് നിറയൂ
ദിവ്യ സ്നേഹമായ് നിറയൂ
എൻ സ്വന്തമായ് എന്നിൽ അണയൂ
ഒരു കുഞ്ഞു മന്നയായ് അലിയൂ എന്നിൽ
ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ
മിഴികൾ മുൻപിൽ വിരിയും അഴകായ്
നോവും മനസ്സിൽ തെളിയും തണലായ്
ഒരു കുഞ്ഞു കാറ്റായ് തലോടി
എൻ ഉണ്ണീശോ നീ വരണേ
തിരുവോസ്തിയായ് എൻ ഹൃത്തിനുള്ളിൽ അലിയൂ
പുതുജീവനായ് എൻ നെഞ്ചിനുള്ളിൽ നിറയൂ
സ്നേഹം നിറയും ബലിപീഠത്തിൽ
ജീവൻ പകരും ഈശോയ്ക്ക് അരികിൽ
പുതു സൃഷ്ടിയായിടും എന്നിൽ
നിറ ദീപമായി നീ തെളിയൂ
തിരുമാർവ്വിലായി നിൻ പൈതലായ് പുൽകൂ
പിരിയാതെ നിൻ കൈകളാൽ പൊതിയൂ
മഞ്ഞുതുള്ളി തൻ കുളിരായ്
എൻ ഉള്ളിൽ വരികെൻ്റെ ഈശോ
നറു തിങ്കളായ് എന്നിൽ വിരിയാൻ
പൊൻനിലാവായ് തെളിയാൻ
ഒരു കുഞ്ഞു മന്നയായ് ദിവ്യ സ്നേഹമായ്
ദിവ്യകാരുണ്യമായ് അണയൂ
എന്നിൽ നവ്യ സ്നേഹമായ് നിറയൂ
ദിവ്യ സ്നേഹമായ് നിറയൂ
എൻ സ്വന്തമായ് എന്നിൽ അണയൂ
ഒരു കുഞ്ഞു മന്നയായ് അലിയൂ എന്നിൽ
ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ
മിഴികൾ മുൻപിൽ വിരിയും അഴകായ്
നോവും മനസ്സിൽ തെളിയും തണലായ്
ഒരു കുഞ്ഞു കാറ്റായ് തലോടി
എൻ ഉണ്ണീശോ നീ വരണേ
തിരുവോസ്തിയായ് എൻ ഹൃത്തിനുള്ളിൽ അലിയൂ
പുതുജീവനായ് എൻ നെഞ്ചിനുള്ളിൽ നിറയൂ
സ്നേഹം നിറയും ബലിപീഠത്തിൽ
ജീവൻ പകരും ഈശോയ്ക്ക് അരികിൽ
പുതു സൃഷ്ടിയായിടും എന്നിൽ
നിറ ദീപമായി നീ തെളിയൂ
തിരുമാർവ്വിലായി നിൻ പൈതലായ് പുൽകൂ
പിരിയാതെ നിൻ കൈകളാൽ പൊതിയൂ
Print & View
Presenter
Manjuthulli Lyrics Song Chords PPT -മഞ്ഞുതുള്ളി തൻ കുളിരായ് Lyrics in Manglish
Manjuthulli than kuliraayi
En ullil varikente Eesho
Naru thinkalaayi ennil viriyaan
Ponnilaavaayi theliyaan
Oru kunju mannaayaayi divya snehamayi
Divya kaarunyamaayi anayoo
Ennil navya snehamayi nirayoo
Divya snehamayi nirayoo
En swanthamaayi ennil anayoo
Oru kunju mannaayaayi aliyoo ennil
Oru kunjine pole punaroo enne
Mizhikal munpil viriyum azhakaayi
Novum manassil theliyum thanalaayi
Oru kunju kaattaayi thalodi
En Unneesho nee varane
Thiruvosthiyaayi en hrithinullil aliyoo
Puthu jeevanaayi en nenchinullil nirayoo
Sneham nirayum balipeedathil
Jeevan pakarum Eeshoykku arikil
Puthu srishtiyaayidum ennil
Nira deepamaayi nee theliyoo
Thirumaarvilayi nin paithalaayi pulkoo
Piriyaathe nin kaikalal pothiyoo
Manjuthulli than kuliraayi
En ullil varikente Eesho
Naru thinkalaayi ennil viriyaan
Ponnilaavaayi theliyaan
Oru kunju mannaayaayi divya snehamayi
Divya kaarunyamaayi anayoo
Ennil navya snehamayi nirayoo
Divya snehamayi nirayoo
En swanthamaayi ennil anayoo
Oru kunju mannaayaayi aliyoo ennil
Oru kunjine pole punaroo enne
Mizhikal munpil viriyum azhakaayi
Novum manassil theliyum thanalaayi
Oru kunju kaattaayi thalodi
En Unneesho nee varane
Thiruvosthiyaayi en hrithinullil aliyoo
Puthu jeevanaayi en nenchinullil nirayoo
Sneham nirayum balipeedathil
Jeevan pakarum Eeshoykku arikil
Puthu srishtiyaayidum ennil
Nira deepamaayi nee theliyoo
Thirumaarvilayi nin paithalaayi pulkoo
Piriyaathe nin kaikalal pothiyoo
Manjuthulli Lyrics Song Chords PPT -മഞ്ഞുതുള്ളി തൻ കുളിരായ് Lyrics in Malayalam and Manglish
മഞ്ഞുതുള്ളി തൻ കുളിരായ്
എൻ ഉള്ളിൽ വരികെൻ്റെ ഈശോ
Manjuthulli than kuliraayi
En ullil varikente Eesho
നറു തിങ്കളായ് എന്നിൽ വിരിയാൻ
പൊൻനിലാവായ് തെളിയാൻ
Naru thinkalaayi ennil viriyaan
Ponnilaavaayi theliyaan
ഒരു കുഞ്ഞു മന്നയായ് ദിവ്യ സ്നേഹമായ്
ദിവ്യകാരുണ്യമായ് അണയൂ
Oru kunju mannaayaayi divya snehamayi
Divya kaarunyamaayi anayoo
എന്നിൽ നവ്യ സ്നേഹമായ് നിറയൂ
ദിവ്യ സ്നേഹമായ് നിറയൂ
Ennil navya snehamayi nirayoo
Divya snehamayi nirayoo
എൻ സ്വന്തമായ് എന്നിൽ അണയൂ
ഒരു കുഞ്ഞു മന്നയായ് അലിയൂ എന്നിൽ
En swanthamaayi ennil anayoo
Oru kunju mannaayaayi aliyoo ennil
ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ
മിഴികൾ മുൻപിൽ വിരിയും അഴകായ്
Oru kunjine pole punaroo enne
Mizhikal munpil viriyum azhakaayi
നോവും മനസ്സിൽ തെളിയും തണലായ്
ഒരു കുഞ്ഞു കാറ്റായ് തലോടി
Novum manassil theliyum thanalaayi
Oru kunju kaattaayi thalodi
എൻ ഉണ്ണീശോ നീ വരണേ
തിരുവോസ്തിയായ് എൻ ഹൃത്തിനുള്ളിൽ അലിയൂ
En Unneesho nee varane
Thiruvosthiyaayi en hrithinullil aliyoo
പുതുജീവനായ് എൻ നെഞ്ചിനുള്ളിൽ നിറയൂ
സ്നേഹം നിറയും ബലിപീഠത്തിൽ
Puthu jeevanaayi en nenchinullil nirayoo
Sneham nirayum balipeedathil
ജീവൻ പകരും ഈശോയ്ക്ക് അരികിൽ
പുതു സൃഷ്ടിയായിടും എന്നിൽ
Jeevan pakarum Eeshoykku arikil
Puthu srishtiyaayidum ennil
നിറ ദീപമായി നീ തെളിയൂ
തിരുമാർവ്വിലായി നിൻ പൈതലായ് പുൽകൂ
Nira deepamaayi nee theliyoo
Thirumaarvilayi nin paithalaayi pulkoo
പിരിയാതെ നിൻ കൈകളാൽ പൊതിയൂ
Piriyaathe nin kaikalal pothiyoo
മഞ്ഞുതുള്ളി തൻ കുളിരായ്
എൻ ഉള്ളിൽ വരികെൻ്റെ ഈശോ
Manjuthulli than kuliraayi
En ullil varikente Eesho
നറു തിങ്കളായ് എന്നിൽ വിരിയാൻ
പൊൻനിലാവായ് തെളിയാൻ
Naru thinkalaayi ennil viriyaan
Ponnilaavaayi theliyaan
ഒരു കുഞ്ഞു മന്നയായ് ദിവ്യ സ്നേഹമായ്
ദിവ്യകാരുണ്യമായ് അണയൂ
Oru kunju mannaayaayi divya snehamayi
Divya kaarunyamaayi anayoo
എന്നിൽ നവ്യ സ്നേഹമായ് നിറയൂ
ദിവ്യ സ്നേഹമായ് നിറയൂ
Ennil navya snehamayi nirayoo
Divya snehamayi nirayoo
എൻ സ്വന്തമായ് എന്നിൽ അണയൂ
ഒരു കുഞ്ഞു മന്നയായ് അലിയൂ എന്നിൽ
En swanthamaayi ennil anayoo
Oru kunju mannaayaayi aliyoo ennil
ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ
മിഴികൾ മുൻപിൽ വിരിയും അഴകായ്
Oru kunjine pole punaroo enne
Mizhikal munpil viriyum azhakaayi
നോവും മനസ്സിൽ തെളിയും തണലായ്
ഒരു കുഞ്ഞു കാറ്റായ് തലോടി
Novum manassil theliyum thanalaayi
Oru kunju kaattaayi thalodi
എൻ ഉണ്ണീശോ നീ വരണേ
തിരുവോസ്തിയായ് എൻ ഹൃത്തിനുള്ളിൽ അലിയൂ
En Unneesho nee varane
Thiruvosthiyaayi en hrithinullil aliyoo
പുതുജീവനായ് എൻ നെഞ്ചിനുള്ളിൽ നിറയൂ
സ്നേഹം നിറയും ബലിപീഠത്തിൽ
Puthu jeevanaayi en nenchinullil nirayoo
Sneham nirayum balipeedathil
ജീവൻ പകരും ഈശോയ്ക്ക് അരികിൽ
പുതു സൃഷ്ടിയായിടും എന്നിൽ
Jeevan pakarum Eeshoykku arikil
Puthu srishtiyaayidum ennil
നിറ ദീപമായി നീ തെളിയൂ
തിരുമാർവ്വിലായി നിൻ പൈതലായ് പുൽകൂ
Nira deepamaayi nee theliyoo
Thirumaarvilayi nin paithalaayi pulkoo
പിരിയാതെ നിൻ കൈകളാൽ പൊതിയൂ
Piriyaathe nin kaikalal pothiyoo
Manjuthulli Lyrics Song Chords PPT -മഞ്ഞുതുള്ളി തൻ കുളിരായ് Lyrics in Malayalam and English
മഞ്ഞുതുള്ളി തൻ കുളിരായ്
എൻ ഉള്ളിൽ വരികെൻ്റെ ഈശോ
Like a dewdrop gentle and cool
Come and dwell within my heart O Jesus
നറു തിങ്കളായ് എന്നിൽ വിരിയാൻ
പൊൻനിലാവായ് തെളിയാൻ
Bloom in me like the tender moon
Shine within like golden moonlight
ഒരു കുഞ്ഞു മന്നയായ് ദിവ്യ സ്നേഹമായ്
ദിവ്യകാരുണ്യമായ് അണയൂ
Come as living manna so small
Come as mercy and divine love
എന്നിൽ നവ്യ സ്നേഹമായ് നിറയൂ
ദിവ്യ സ്നേഹമായ് നിറയൂ
Fill me with a love so new
Fill me with your divine love
എൻ സ്വന്തമായ് എന്നിൽ അണയൂ
ഒരു കുഞ്ഞു മന്നയായ് അലിയൂ എന്നിൽ
Come and be my own within
Melt in me as living manna
ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ
മിഴികൾ മുൻപിൽ വിരിയും അഴകായ്
Hold me close just like a child
Bloom before my eyes in beauty
നോവും മനസ്സിൽ തെളിയും തണലായ്
ഒരു കുഞ്ഞു കാറ്റായ് തലോടി
Be a shade within my pain
Touch me softly like a breeze
എൻ ഉണ്ണീശോ നീ വരണേ
തിരുവോസ്തിയായ് എൻ ഹൃത്തിനുള്ളിൽ അലിയൂ
Come to me my little Jesus
Melt within my heart as host
പുതുജീവനായ് എൻ നെഞ്ചിനുള്ളിൽ നിറയൂ
സ്നേഹം നിറയും ബലിപീഠത്തിൽ
Fill my heart with life made new
At the altar flowing with love
ജീവൻ പകരും ഈശോയ്ക്ക് അരികിൽ
പുതു സൃഷ്ടിയായിടും എന്നിൽ
Near the Jesus who gives life
Let me be a new creation
നിറ ദീപമായി നീ തെളിയൂ
തിരുമാർവ്വിലായി നിൻ പൈതലായ് പുൽകൂ
Shine in me as glowing lamp
Hold me close as your own child
പിരിയാതെ നിൻ കൈകളാൽ പൊതിയൂ
Never let me go from you
മഞ്ഞുതുള്ളി തൻ കുളിരായ്
എൻ ഉള്ളിൽ വരികെൻ്റെ ഈശോ
Like a dewdrop gentle and cool
Come and dwell within my heart O Jesus
നറു തിങ്കളായ് എന്നിൽ വിരിയാൻ
പൊൻനിലാവായ് തെളിയാൻ
Bloom in me like the tender moon
Shine within like golden moonlight
ഒരു കുഞ്ഞു മന്നയായ് ദിവ്യ സ്നേഹമായ്
ദിവ്യകാരുണ്യമായ് അണയൂ
Come as living manna so small
Come as mercy and divine love
എന്നിൽ നവ്യ സ്നേഹമായ് നിറയൂ
ദിവ്യ സ്നേഹമായ് നിറയൂ
Fill me with a love so new
Fill me with your divine love
എൻ സ്വന്തമായ് എന്നിൽ അണയൂ
ഒരു കുഞ്ഞു മന്നയായ് അലിയൂ എന്നിൽ
Come and be my own within
Melt in me as living manna
ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ
മിഴികൾ മുൻപിൽ വിരിയും അഴകായ്
Hold me close just like a child
Bloom before my eyes in beauty
നോവും മനസ്സിൽ തെളിയും തണലായ്
ഒരു കുഞ്ഞു കാറ്റായ് തലോടി
Be a shade within my pain
Touch me softly like a breeze
എൻ ഉണ്ണീശോ നീ വരണേ
തിരുവോസ്തിയായ് എൻ ഹൃത്തിനുള്ളിൽ അലിയൂ
Come to me my little Jesus
Melt within my heart as host
പുതുജീവനായ് എൻ നെഞ്ചിനുള്ളിൽ നിറയൂ
സ്നേഹം നിറയും ബലിപീഠത്തിൽ
Fill my heart with life made new
At the altar flowing with love
ജീവൻ പകരും ഈശോയ്ക്ക് അരികിൽ
പുതു സൃഷ്ടിയായിടും എന്നിൽ
Near the Jesus who gives life
Let me be a new creation
നിറ ദീപമായി നീ തെളിയൂ
തിരുമാർവ്വിലായി നിൻ പൈതലായ് പുൽകൂ
Shine in me as glowing lamp
Hold me close as your own child
പിരിയാതെ നിൻ കൈകളാൽ പൊതിയൂ
Never let me go from you
Tags
മഞ്ഞുതുള്ളി തൻ കുളിരായ് ,Manjuthulli,മഞ്ഞുതുള്ളി തൻ കുളിരായ് ,Manjuthulli Lyrics Song Chords PPT-മഞ്ഞുതുള്ളി തൻ കുളിരായ്