Mangalangal Nerunnitha Lyrics Song Chords PPT - മംഗളങ്ങൾ നേരുന്നിതാ

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ പ്രകാശിപ്പിയ്ക്കട്ടെ

ഉയർച്ചയിൻ പടവുകൾ ഓരോന്നായി
കയറി പോയീടുമ്പോൾ
പൊന്ന് മക്കളെ നിങ്ങൾ
തമ്പുരാനേ മറക്കരുതേ
അതുപോലെ പപ്പേം മമ്മേം മറക്കരുതേ

വെളിച്ചത്തിൽ നടന്നീടും
നേരത്തും കൂരിരുൾ പാതയിലും
പൊന്നുമക്കളെ നിങ്ങൾ
പ്രാർത്ഥന മുടക്കരുതേ
അതുപോലെ ആരാധന മുടക്കരുതേ

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ പ്രകാശിപ്പിയ്ക്കട്ടെ

ആയുരാരോഗ്യ സമ്പത്തും
തമ്പുരാൻ ചൊരിഞ്ഞീടട്ടെ
പൊന്ന് മക്കളെ നിങ്ങൾ വിശ്വസ്തരായീടട്ടെ
നിങ്ങളുടെ മക്കളുടെ മക്കളെയും കണ്ടീടട്ടെ

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ പ്രകാശിപ്പിയ്ക്കട്ടെ

Print & View Presenter

Mangalangal Nerunnitha Lyrics Song Chords PPT - മംഗളങ്ങൾ നേരുന്നിതാ Lyrics in Manglish

Mangalaṅgaḷ nēruṇṇithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidhha mangalavum nēruṇṇithā
Yehovā Sīyōnil ninnu
Niṅṅaḷe anugrahiykkaṭṭe
Thirumukham niṅgaḷudemēl prakāaśhippikkaṭṭe

Uyarchayin padavukaḷ ōrōnnaāyi
Kayari pōyīdumpōḷ
Ponnu makkaḷe niṅgaḷ
Thampurānē maṟakkaruthē
Athupōlē pappēṁ mammēṁ maṟakkaruthē

Veḷichathil nadannīdum
Nēraththum kūriruḷ pāthayilum
Ponnu makkaḷe niṅgaḷ
Prārthana mudakkaruthē
Athupōlē ārādhanā mudakkaruthē

Mangalaṅgaḷ nēruṇṇithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidhha mangalavum nēruṇṇithā
Yehovā Sīyōnil ninnu
Niṅṅaḷe anugrahiykkaṭṭe
Thirumukham niṅgaḷudemēl prakāaśhippikkaṭṭe

Āyuraārōghya sampaththum
Thampurān chorinjīdaṭṭe
Ponnu makkaḷe niṅgaḷ viśhvastharaāyīdaṭṭe
Niṅgaḷude makkaḷude makkaḷeyum kaṇdīṭaṭṭe

Mangalaṅgaḷ nēruṇṇithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidhha mangalavum nēruṇṇithā
Yehovā Sīyōnil ninnu
Niṅgaḷe anugrahiykkaṭṭe
Thirumukham niṅgaḷudemēl prakāaśhippikkaṭṭe

Mangalangal Nerunnitha Lyrics Song Chords PPT - മംഗളങ്ങൾ നേരുന്നിതാ Lyrics in Malayalam and Manglish

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
Mangalaṅgaḷ nērunnithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidha mangalavum nērunnithā
Yehovā Sīyōnil ninnu

നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ
പ്രകാശിപ്പിയ്ക്കട്ടെ
പ്രകാശിപ്പിയ്ക്കട്ടെ
Niṅgaḷe anugrahiykkaṭṭe
Thirumukham niṅgaḷude mēl
Prakāaśhippikkaṭṭe
Prakāaśhippikkaṭṭe

ഉയർച്ചയിൻ പടവുകൾ ഓരോന്നായി
കയറി പോയീടുമ്പോൾ
പൊന്ന് മക്കളെ നിങ്ങൾ
തമ്പുരാനേ മറക്കരുതേ
Uyarchayin padavukaḷ ōrōnnaāyi
Kayari pōyīdumpōḷ
Ponnu makkale niṅgaḷ
Thampurānē maṟakkaruthē

അതുപോലെ പപ്പേം മമ്മേം
മറക്കരുതേ
വെളിച്ചത്തിൽ നടന്നീടും
നേരത്തും കൂരിരുൾ പാതയിലും
Athupōlē pappeṁ mammēṁ
Maṟakkaruthē
Veḷichathil nadannīdum
Nērathum kūriruḷ pāthayilum

പൊന്ന് മക്കളെ നിങ്ങൾ
പ്രാർത്ഥന മുടക്കരുതേ
അതുപോലെ ആരാധന
മുടക്കരുതേ
Ponnu makkale niṅgaḷ
Prārthana mudakkaruthē
Athupōlē ārādhanā
Mudakkaruthē

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്

Mangalaṅgaḷ nērunnithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidha mangalavum nērunnithā
Yehovā Sīyōnil ninnu

ആയുരാരോഗ്യ സമ്പത്തും
തമ്പുരാൻ ചൊരിഞ്ഞീടട്ടെ
പൊന്ന് മക്കളെ നിങ്ങൾ
വിശ്വസ്തരായീടട്ടെ
Āyurāarōgya sampathum
Thampurān chorinjīdaṭṭe
Ponnu makkale niṅgaḷ
Viśhvastharaāyīdaṭṭe

നിങ്ങളുടെ മക്കളുടെ
മക്കളെയും കണ്ടീടട്ടെ
സർവ്വ വിധ മംഗളവും
നിങ്ങൾക്കുണ്ടാകട്ടെ
Niṅgaḷude makkalude
Makkaleyum kaṇdīdaṭṭe
Sarvavidha mangalavum
Niṅgaḷkkuṇdākaṭṭe

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
Mangalaṅgaḷ nērunnithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidha mangalavum nērunnithā
Yehovā Sīyōnil ninnu

Mangalangal Nerunnitha Lyrics Song Chords PPT - മംഗളങ്ങൾ നേരുന്നിതാ Lyrics in Malayalam and English

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
Blessings we proclaim today
Upon the new bridegroom and bride
All kinds of blessings we declare
From Jehovah, out of Zion

നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ
പ്രകാശിപ്പിയ്ക്കട്ടെ
പ്രകാശിപ്പിയ്ക്കട്ടെ
May He bless you richly
May His holy face shine upon you
May His presence give you light
May His glory rest on you

ഉയർച്ചയിൻ പടവുകൾ ഓരോന്നായി
കയറി പോയീടുമ്പോൾ
പൊന്ന് മക്കളെ നിങ്ങൾ
തമ്പുരാനേ മറക്കരുതേ
As you climb each step of life
Ascending higher day by day
Dear children, never forget
The Lord who leads your way

അതുപോലെ പപ്പേം മമ്മേം
മറക്കരുതേ
വെളിച്ചത്തിൽ നടന്നീടും
നേരത്തും കൂരിരുൾ പാതയിലും
Likewise, never forget
Your father and your mother
Whether you walk in light
Or through dark and hidden paths

പൊന്ന് മക്കളെ നിങ്ങൾ
പ്രാർത്ഥന മുടക്കരുതേ
അതുപോലെ ആരാധന
മുടക്കരുതേ
Dear children, never cease
To remain faithful in prayer
Likewise, never neglect
Your worship before the Lord

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
Blessings we proclaim today
Upon the new bridegroom and bride
All kinds of blessings we declare
From Jehovah, out of Zion

ആയുരാരോഗ്യ സമ്പത്തും
തമ്പുരാൻ ചൊരിഞ്ഞീടട്ടെ
പൊന്ന് മക്കളെ നിങ്ങൾ
വിശ്വസ്തരായീടട്ടെ
May the Lord pour out on you
Long life, health, and wealth
Dear children, may you remain
Faithful in all your ways

നിങ്ങളുടെ മക്കളുടെ
മക്കളെയും കണ്ടീടട്ടെ
സർവ്വ വിധ മംഗളവും
നിങ്ങൾക്കുണ്ടാകട്ടെ
May you live to see
Your children’s children too
May every kind of blessing
Abound upon your lives

മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
Blessings we proclaim today
Upon the new bridegroom and bride
All kinds of blessings we declare
From Jehovah, out of Zion

Tags

മംഗളങ്ങൾ നേരുന്നിതാ , Mangalangal Nerunnitha, മംഗളങ്ങൾ നേരുന്നിതാ ,Mangalangal Nerunnitha Lyrics Song Chords PPT- മംഗളങ്ങൾ നേരുന്നിതാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create