Manasakumo Nadha Sukhamakkuvan Lyrics Song Chords PPT - മനസ്സാകുമോ നാഥാ സുഖമാക്കുവാൻ

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല
യോഗ്യത തെല്ലും നാഥാ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
ആപാദചൂഡം ഞാൻ സുഖമാകുവാൻ

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
അനാഥരല്ല ബലഹീനരല്ല
നീ കൂടെയുള്ളപ്പോൾ ഞങ്ങൾ
അനാഥരല്ല ബലഹീനരല്ല
നീ കൂടെയുള്ളപ്പോൾ ഞങ്ങൾ

വിശാസത്തിൽ ഫലമുളവാകാൻ
കൃപചൊരിയേണമേ നാഥാ
വിശാസത്തിൽ ഫലമുളവാകാൻ
കൃപചൊരിയേണമേ നാഥാ
കൃപചൊരിയേണമേ നാഥാ

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല
യോഗ്യത തെല്ലും നാഥാ-
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
ആപാദചൂഡം ഞാൻ സുഖമാകുവാൻ
മനസ്സാകുമോ നാഥാ സുഖമാക്കുവാൻ

Print & View Presenter

Manasakumo Nadha Sukhamakkuvan Lyrics Song Chords PPT - മനസ്സാകുമോ നാഥാ സുഖമാക്കുവാൻ Lyrics in Manglish

Manassakumo Natha sukhamaakkuvan
Oru vaakku kalpichaal mathiyaakumallo
Nee ente bhavanathil varuvaan enikkilla
Yogyatha thellum Natha

Oru vaakku kalpichaal mathiyaakumallo
Aapadachoordam njan sukhamaakuvaan
Manassakumo Natha sukhamaakkuvan
Anatharalla balahinaralla
Nee koodeyullalappol njangal
Vishwasathil phalamulavaakaan
Kripa choriyaaname Natha

Manassakumo Natha sukhamaakkuvan
Oru vaakku kalpichaal mathiyaakumallo
Nee ente bhavanathil varuvaan enikkilla
Yogyatha thellum Natha

Oru vaakku kalpichaal mathiyaakumallo
Aapadachoordam njan sukhamaakuvaan
Manassakumo Natha sukhamaakkuvan

Manasakumo Nadha Sukhamakkuvan Lyrics Song Chords PPT - മനസ്സാകുമോ നാഥാ സുഖമാക്കുവാൻ Lyrics in Malayalam and Manglish

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല
യോഗ്യത തെല്ലും നാഥാ
Manassakumo Natha sukhamaakkuvan
Oru vaakku kalpichaal mathiyaakumallo
Nee ente bhavanathil varuvaan enikkilla
Yogyatha thellum Natha

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
അനാഥരല്ല ബലഹീനരല്ല
നീ കൂടെയുള്ളപ്പോൾ ഞങ്ങൾ
അനാഥരല്ല ബലഹീനരല്ല
Manassakumo Natha sukhamaakkuvan
Anatharalla balaheenaralla
Nee koodeyullappol njangal
Anatharalla balaheenaralla

വിശാസത്തിൽ ഫലമുളവാകാൻ
കൃപചൊരിയേണമേ നാഥാ
Vishwasathil phalamulavaakaan
Kripa choriyaaname Natha

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല
ആപാദചൂഡം ഞാൻ സുഖമാകുവാൻ
Manassakumo Natha sukhamaakkuvan
Oru vaakku kalpichaal mathiyaakumallo
Nee ente bhavanathil varuvaan enikkilla
Aapadhachoordam njan sukhamaakuvaan

Manasakumo Nadha Sukhamakkuvan Lyrics Song Chords PPT - മനസ്സാകുമോ നാഥാ സുഖമാക്കുവാൻ Lyrics in Malayalam and English

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല
യോഗ്യത തെല്ലും നാഥാ
Lord can my heart be filled with joy
Just one word from You is enough I know
I cannot ask You to enter my house
Yet You see my worth O Lord

ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
ആപാദചൂഡം ഞാൻ സുഖമാകുവാൻ
മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
അനാഥരല്ല ബലഹീനരല്ല
Just one word from You is enough I know
Then I can be fully at peace O Lord
Lord can my heart be filled with joy
We are not orphans nor are we weak

നീ കൂടെയുള്ളപ്പോൾ ഞങ്ങൾ
അനാഥരല്ല ബലഹീനരല്ല
നീ കൂടെയുള്ളപ്പോൾ ഞങ്ങൾ
വിശാസത്തിൽ ഫലമുളവാകാൻ
When You are with us
We are not orphans nor are we weak
When You are with us
Faith can bear its fruit

കൃപചൊരിയേണമേ നാഥാ
വിശാസത്തിൽ ഫലമുളവാകാൻ
കൃപചൊരിയേണമേ നാഥാ
കൃപചൊരിയേണമേ നാഥാ
Pour out Your grace O Lord
So faith may bear fruit
Pour out Your grace O Lord
Pour out Your grace O Lord

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല
ആപാദചൂഡം ഞാൻ സുഖമാകുവാൻ
Lord can my heart be filled with joy
Just one word from You is enough I know
I cannot ask You to enter my house
Then I can be fully at peace

Tags

മനസ്സാകുമോ നാഥാ സുഖമാക്കുവാൻ ,Manasakumo Nadha Sukhamakkuvan ,മനസ്സാകുമോ നാഥാ സുഖമാക്കുവാൻ ,Manasakumo Nadha Sukhamakkuvan Lyrics Song Chords PPT -മനസ്സാകുമോ നാഥാ സുഖമാക്കുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create