Maname Pakshi Ganangal Lyrics Song Chords PPT -മനമേ പക്ഷിഗണങ്ങളുണർന്നിതാ

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക

മനമേ നിന്നെപരമോന്നതൻ പരിപലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ

മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ

മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേട്ടുറക്കം തെളിഞ്ഞുടനെ
നിന്‍റെ പരനെപാടി സ്തുതിക്ക

പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക

ഒരു വാസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക

പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു

മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ

Print & View Presenter

Maname Pakshi Ganangal Lyrics Song Chords PPT -മനമേ പക്ഷിഗണങ്ങളുണർന്നിതാ Lyrics in Manglish

Maname pakshiganangal unarnnitha paadunnu geethangal
Maname neeyum unarnnittu Yeshu parane paadi sthuthikka

Maname ninne paramonnathan paripalikkunnathine
Ninachal ninakku shassil kidannurangaan kazhiyumo

Mrugajalangall unarnneedunna samayathu nee kidannu
Mrugathekkalum nirvichariyayurangathe ente maname

Marathin kombil irikkum pakshiyuraykkum shabdamathu ketturakkam thelinjudane
Ninte parane paadi sthuthikka

Paraneshuthaan thiraavile thaniye oruvanathil
Parichod unarnnezhunnu prarthichathu nee chinthichiduka

Oru vasaram ussassayaappol Pilathosinre arikil
Paraneshuvoorajam pol ninna nila nee chinthichiduka

Parane thallipparanja Pathros thiravile samaye
Perutha dukham niranju purathrangi pottikaranju

Maryam thiraavileshve kananjittullam thakarannu
Karyunnathenthathulya sneham maname ninakkatundo

Maname Pakshi Ganangal Lyrics Song Chords PPT -മനമേ പക്ഷിഗണങ്ങളുണർന്നിതാ Lyrics in Malayalam and Manglish

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക
Maname pakshiganangal unarnnitha paadunnu geethangal
Maname neeyum unarnnittu Yeshu parane paadi sthuthikka

മനമേ നിന്നെപരമോന്നതൻ പരിപലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ
Maname ninne paramonnathan paripalikkunnathine
Ninachal ninakku shassil kidannurangaan kazhiyumo

മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ
Mrugajalangall unarnneedunna samayathu nee kidannu
Mrugathekkalum nirvichariyayurangathe ente maname

മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേട്ടുറക്കം തെളിഞ്ഞുടനെ
നിന്‍റെ പരനെപാടി സ്തുതിക്ക
Marathin kombil irikkum pakshiyuraykkum shabdamathu ketturakkam thelinjudane
Ninte parane paadi sthuthikka

പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക
Paraneshuthaan thiraavile thaniye oruvanathil
Parichod unarnnezhunnu prarthichathu nee chinthichiduka

ഒരു വാസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക
Oru vasaram ussassayaappol Pilathosinre arikil
Paraneshuvoorajam pol ninna nila nee chinthichiduka

പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തങ്ങി പൊട്ടികരഞ്ഞു
Parane thallipparanja Pathros thiravile samaye
Perutha dukham niranju purathrangi pottikaranju

മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ
Maryam thiraavileshve kananjittullam thakarannu
Karyunnathenthathulya sneham maname ninakkatundo

Maname Pakshi Ganangal Lyrics Song Chords PPT -മനമേ പക്ഷിഗണങ്ങളുണർന്നിതാ Lyrics in Malayalam and English

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക
O my mind the birds are awake and singing songs
O my mind you also rise and praise Jesus the Lord

മനമേ നിന്നെപരമോന്നതൻ പരിപലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ
O my mind if you think about the Almighty
Can you rest and sleep peacefully

മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ
While the beasts are awake you lie down
O my mind you cannot sleep like the animals

മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേട്ടുറക്കം തെളിഞ്ഞുടനെ
നിന്‍റെ പരനെപാടി സ്തുതിക്ക
The birds on the tree branches sing and wake you
Praise your Lord without delay

പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക
In the late night alone with Jesus
Think of the prayers you offered with devotion

ഒരു വാസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക
On the day of trial near Pilate
Think of the stance of Jesus as he stood

പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തങ്ങി പൊട്ടികരഞ്ഞു
When Peter denied the Lord
He was filled with great sorrow and wept

മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ
At early dawn Mary wept at the tomb
O my mind do you have such love

Tags

മനമേ പക്ഷിഗണങ്ങളുണർന്നിതാ ,Maname Pakshi Ganangal, മനമേ പക്ഷിഗണങ്ങളുണർന്നിതാ,Maname Pakshi Ganangal Lyrics Song Chords PPT- മനമേ പക്ഷിഗണങ്ങളുണർന്നിതാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create