Malpriyane Enneshu Naayakane Lyrics Song Chords PPT - മൽപ്രിയനെ എന്നേശു നായകനെ

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ അങ്ങയെ ആശ്ലേഷിപ്പാൻ

എന്നേശുവേ വാന മേഘേ വേഗം വന്നീടണേ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും

മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ

വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും

സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ

എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ

Print & View Presenter

Malpriyane Enneshu Naayakane Lyrics Song Chords PPT - മൽപ്രിയനെ എന്നേശു നായകനെ Lyrics in Manglish

Malpriyane enneshu naayakane eppol varum
En kanneer thudacheeduvan angaye aashleshippaan

Enneshuve vaana meghae vegam vanneedane

Madhyaakaashe swargeeya dootharumaayi vanneedumbol
Enikkaayi murivettathaam aa ponmukham muthuvaan

Vellathinaayi kezhunna vezhaambalpol vaanchikkunne

Sooryachandra thaarangale kadannu swarganatil
Aa palunku nadee theere jeevavrukshathin thanalil

En swarga veettil eththuvaan kothicheedunne enmanaalaa

Malpriyane Enneshu Naayakane Lyrics Song Chords PPT - മൽപ്രിയനെ എന്നേശു നായകനെ Lyrics in Malayalam and Manglish

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ അങ്ങയെ ആശ്ലേഷിപ്പാൻ
Malpriyane enneshu naayakane eppol varum
En kanneer thudacheeduvan angaye aashleshippaan

എന്നേശുവേ വാന മേഘേ വേഗം വന്നീടണേ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
Enneshuve vaana meghae vegam vanneedane
Malpriyane enneshu naayakane eppol varum

മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ
Madhyaakaashe swargeeya dootharumaayi vanneedumbol
Enikkaayi murivettathaam aa ponmukham muthuvaan

വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
Vellathinaayi kezhunna vezhaambalpol vaanchikkunne
Malpriyane enneshu naayakane eppol varum

സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ
Sooryachandra thaarangale kadannu swarganatil
Aa palunku nadee theere jeevavrukshathin thanalil

എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
En swarga veettil eththuvaan kothicheedunne enmanaalaa
Malpriyane enneshu naayakane eppol varum

എൻ കണ്ണീർ തുടച്ചീടുവാൻ അങ്ങയെ ആശ്ലേഷിപ്പാൻ
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ
En kanneer thudacheeduvan angaye aashleshippaan
Enneshuve vaana meghae vegam vanneedane

Malpriyane Enneshu Naayakane Lyrics Song Chords PPT - മൽപ്രിയനെ എന്നേശു നായകനെ Lyrics in Malayalam and English

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ അങ്ങയെ ആശ്ലേഷിപ്പാൻ
My beloved Lord Jesus when will You come
To wipe my tears and hold me close

എന്നേശുവേ വാന മേഘേ വേഗം വന്നീടണേ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
O my Jesus come quickly on the clouds of heaven
My beloved Lord Jesus when will You come

മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ
When You come with heavenly angels in the sky
To kiss that golden face wounded for me

വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
Like a thirsty deer longing for water I yearn
My beloved Lord Jesus when will You come

സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ
Beyond the sun moon and stars to the land of heaven
By the crystal river under the tree of life

എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
I long to reach my heavenly home my beloved
My beloved Lord Jesus when will You come

എൻ കണ്ണീർ തുടച്ചീടുവാൻ അങ്ങയെ ആശ്ലേഷിപ്പാൻ
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ
To wipe my tears and hold me close
O my Jesus come quickly on the clouds of heaven

Tags

മൽപ്രിയനെ എന്നേശു നായകനെ ,Malpriyane Enneshu Naayakane ,മൽപ്രിയനെ എന്നേശു നായകനെ ,Malpriyane Enneshu Naayakane Lyrics Song Chords PPT -മൽപ്രിയനെ എന്നേശു നായകനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create