Malakhavrundam Lyrics Song Chords PPT - ഉന്നതങ്ങളിൽ ഓശാന

ഓശാന ഓശാന ഓശാന ഓശാന
അത്യുന്നതങ്ങളിൽ ഓശാന
മാലാഖവൃന്ദം അണിചേർന്നു പാടുന്നു
ഓശാന ഓശാന ഓശാന
മാനവരിവരും ഒന്ന് ചേർന്നു പാടുന്നു
ഓശാന ഓശാന ഓശാന

കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ
ഓശാന ഗീതികൾ പാടാം
പാരിൻ നാഥനാം ഈശോയെ വാഴ്ത്താം
ഉന്നതനാം കർത്താവിനെ വാഴ്ത്തി പാടി നമിക്കാം

ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന

പാരിടവും വാനിടവും
ഒന്നായി വാഴ്ത്തുന്നു പരിശുദ്ധനെ
അത്യുന്നതനാം കർത്താവിനെ
ഉന്നതങ്ങളിൽ വാഴും രാജരാജനെ
സർവ്വസൃഷ്ടിജാലവും പാടി
ദാവീദിൻ പുത്രനിന്നോശാന
സർവ്വപാലകാ സർവ്വശക്തനെ
സാമോദം ഞങ്ങൾ പാടുന്നോശാന
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന

Print & View Presenter

Malakhavrundam Lyrics Song Chords PPT - ഉന്നതങ്ങളിൽ ഓശാന Lyrics in Manglish

Oshana oshana oshana oshana
Atyanuthangalil oshana
Malaakhavrindam anicherndu paadunnu
Oshana oshana oshana
Maanavarivarum onnu cherndu paadunnu
Oshana oshana oshana

Karthaavumennum parishuddhan
Balavanaeeshan parishuddhan
Oshana geethikal paadam
Parin nathanaam eeshoeye vaazhtham
Unnathanam karthavine vaazhthi paadi namikkaam

Oshana oshana oshana oshana
Oshana oshana oshana oshana

Paridavum vaanidavum
Onnaayi vaazhthunnu parishuddhane
Atyanuthanam karthavine
Unnathangalil vaazhum rajarajane
Sarva srishtijaalavum paadi
Daavidin puthranin oshaana
Sarvapalaka sarvashaktane
Saamodam njangal paadunnu oshana

Oshana oshana oshana oshana
Oshana oshana oshana oshana

Malakhavrundam Lyrics Song Chords PPT - ഉന്നതങ്ങളിൽ ഓശാന Lyrics in Malayalam and Manglish

ഓശാന ഓശാന ഓശാന ഓശാന
അത്യുന്നതുകളിൽ ഓശാന
മാലാഖവൃന്ദം അണിചേർന്നു പാടുന്നു
മാനവരിവരും ഒന്ന് ചേർന്നു പാടുന്നു
Oshana oshana oshana oshana
Atyanuthangalil oshana
Malaakhavrindam anicherndu paadunnu
Maanavarivarum onnu cherndu paadunnu

കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ
ഓശാന ഗീതികൾ പാടാം
പാരിൻ നാഥനാം ഈശോയെ വാഴ്ത്താം
Karthaavumennum parishuddhan
Balavanaeeshan parishuddhan
Oshana geethikal paadam
Parin nathanaam eeshoeye vaazhtham

ഉന്നതനാം കർത്താവിനെ വാഴ്ത്തി പാടി നമിക്കാം
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന
പാരിടവും വാനിടവും ഒന്നായി വാഴ്ത്തുന്നു
Unnathanam karthavine vaazhthi paadi namikkaam
Oshana oshana oshana oshana
Oshana oshana oshana oshana
Paridavum vaanidavum onnaayi vaazhthunnu

അത്യുന്നതനാം കർത്താവിനെ
ഉന്നതങ്ങളിൽ വാഴും രാജരാജനെ
സർവ്വസൃഷ്ടിജാലവും പാടി
ദാവീദിൻ പുത്രനിന്നോശാന
Atyanuthanam karthavine
Unnathangalil vaazhum rajarajane
Sarvasrishtijaalavum paadi
Daavidin puthranin oshana

സർവ്വപാലകാ സർവ്വശക്തനെ
സാമോദം ഞങ്ങൾ പാടുന്നോശാന
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന
Sarvapalaka sarvashaktane
Saamodam njangal paadunnu oshana
Oshana oshana oshana oshana
Oshana oshana oshana oshana

Malakhavrundam Lyrics Song Chords PPT - ഉന്നതങ്ങളിൽ ഓശാന Lyrics in Malayalam and English

ഓശാന ഓശാന ഓശാന ഓശാന
അത്യുന്നതങ്ങളിൽ ഓശാന
മാലാഖവൃന്ദം അണിചേർന്നു പാടുന്നു
മാനവരിവരും ഒന്ന് ചേർന്നു പാടുന്നു
Hosanna, Hosanna, Hosanna, Hosanna
High above, we sing Hosanna
Angels gather and lift their voices
And all of humanity joins in song

കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ
ഓശാന ഗീതികൾ പാടാം
പാരിൻ നാഥനാം ഈശോയെ വാഴ്ത്താം
The Lord is holy, mighty, strong
The Sovereign God whom we adore
Let us sing songs of Hosanna
And praise our Savior evermore

ഉന്നതനാം കർത്താവിനെ വാഴ്ത്തി പാടി നമിക്കാം
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന
പാരിടവും വാനിടവും ഒന്നായി വാഴ്ത്തുന്നു
Let us lift the Lord on high
Hosanna, Hosanna, we cry
Hosanna, Hosanna, we sing
Heaven and earth together praise His Name

അത്യുന്നതനാം കർത്താവിനെ
ഉന്നതങ്ങളിൽ വാഴും രാജരാജനെ
സർവ്വസൃഷ്ടിജാലവും പാടി
ദാവീദിൻ പുത്രനിന്നോശാന
The Most High, our Sovereign King
Above all, let praises ring
All creation joins the song
Hosanna to David’s Son, our Lord

സർവ്വപാലകാ സർവ്വശക്തനെ
സാമോദം ഞങ്ങൾ പാടുന്നോശാന
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന
All-powerful, the Shepherd true
With joy, our voices rise anew
Hosanna, Hosanna, we sing
Hosanna, Hosanna, praises ring

Tags

ഉന്നതങ്ങളിൽ ഓശാന ,Malakhavrundam ,ഉന്നതങ്ങളിൽ ഓശാന ,Malakhavrundam Lyrics Song Chords PPT -ഉന്നതങ്ങളിൽ ഓശാന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create