Malakhamarude Rani Lyrics Song Chords PPT - മാലാഖമാരുടെ റാണി

മാലാഖമാരുടെ റാണി നിർമ്മല മാതാവേ
അഴലിൻറെ ഇരുളിൽ അലയുന്ന നേരം
വഴികാട്ടും താരകം അമ്മേ നീ!

കാറ്റടിക്കുമ്പോൾ,കടലലറുമ്പോൾ
അമരത്തെൻ ഈശോയെ കാട്ടിടും അമ്മ!
ദുരിതങ്ങൾ പെയ്തിറങ്ങുമ്പോൾ
ഉലയാത്ത കുടയായെൻ കൂടെ നിൽക്കും!
ആഴി തന്നാഴത്തിൽ താഴാൻ തുടങ്ങുമ്പോൾ
യേശുവിൻ കൈകളിൽ ചേർക്കും എന്നമ്മ!

ആവേ മരിയ ഗ്രാസിയ പ്ളേന
ഡോമിനുസ് തേക്കും!ബെന്നദിക്താ ത്തൂ

പാപികൾകാശ്രയം,ആകുലർക്കാനന്ദം
അലിവിന്റെ മഴവില്ലാമമ്മേ നീ!
എല്ലാരും കൈ വെടിഞ്ഞാലും
അടയാത്ത വാതിലാണെൻറെ അമ്മ!അപ്പമൊരുക്കി
ഒപ്പമിരുത്തുന്ന ഈശോതൻ അമ്മയാണ് എൻറെയും അമ്മ!

ആവേ മരിയ ഗ്രാസിയ പ്ളേന
ഡോമിനുസ് തേക്കും ബെനദിക്താ ത്തൂ

Print & View Presenter

Malakhamarude Rani Lyrics Song Chords PPT - മാലാഖമാരുടെ റാണി Lyrics in Manglish

None

Malakhamarude Rani Lyrics Song Chords PPT - മാലാഖമാരുടെ റാണി Lyrics in Malayalam and Manglish

None

Malakhamarude Rani Lyrics Song Chords PPT - മാലാഖമാരുടെ റാണി Lyrics in Malayalam and English

None

Tags

മാലാഖമാരുടെ റാണി , Malakhamarude Rani, മാലാഖമാരുടെ റാണി ,Malakhamarude Rani Lyrics Song Chords PPT- മാലാഖമാരുടെ റാണി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create