ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം
വരെ ചെറുതിലും വലുതിലും വിശ്വസ്തനായി
അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകി
മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ
മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും
ദീർഘായുസോടെ വാഴും നാളിലും
ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും
ജീവനിൽ തൃപ്തിവരും സമാധാനത്താൽ
മുൻപ് ഞാൻ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാൻ
മുൻപ് ഞാൻ അറിഞ്ഞതിലും മഹത്വരമായ മഹത്വത്താൽമുൻപ് ഞാൻ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാനും

Print & View
Presenter
Mahathwame Lyrics Song Chords PPT - ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം Lyrics in Manglish
Ee aandinte aarambham muthal ee nimisham
Vare cheruthilum valuthilum vishwastanayi
Alavilum kurakkathe athirukal vekkathe mahathwathinayi nikshhepameki
Mahathwame mahathwame maranathe jayicha mahathwame
Mahathwame mahathwame pinpadayayi varunna mahathwame
Munpottayunna aakkathilum daiva niyogangalum
Athmavil poornamayi nivarthichidum
Kaathil njan kettathum karathil njan uyartheduum
Deerghayusote vaazhum naalilum
Iniyulla aandukalilum njan vaazhunnathum njan vaazhunnathum
Jeevanil thrupthivarum samadhanathal
Munp njan arinjathilum
Mahathwaramaya mahathwathal
Deergha dooram odidum njan
Munp njan arinjathilum mahathwaramaya mahathwathal
Deergha dooram odidum njanum

Mahathwame Lyrics Song Chords PPT - ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം Lyrics in Malayalam and Manglish
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം
വരെ ചെറുതിലും വലുതിലും വിശ്വസ്തനായി
Ee aandinte aarambham muthal ee nimisham
Vare cheruthilum valuthilum vishwastanayi
അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകി
മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ
Alavilum kurakkathe athirukal vekkathe mahathwathinayi nikshhepameki
Mahathwame mahathwame maranathe jayicha mahathwame
മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ
മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
Mahathwame mahathwame pinpadayayi varunna mahathwame
Munpottayunna aakkathilum daiva niyogangalum
ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും
Athmavil poornamayi nivarthichidum
Kaathil njan kettathum karathil njan uyartheduum
ദീർഘായുസോടെ വാഴും നാളിലും
ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും
Deerghayusote vaazhum naalilum
Iniyulla aandukalilum njan vaazhunnathum njan vaazhunnathum
ജീവനിൽ തൃപ്തിവരും സമാധാനത്താൽ
മുൻപ് ഞാൻ അറിഞ്ഞതിലും
Jeevanil thrupthivarum samadhanathal
Munp njan arinjathilum
മഹത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാൻ
Mahathwaramaya mahathwathal
Deergha dooram odidum njan
മുൻപ് ഞാൻ അറിഞ്ഞതിലും മഹത്വരമായ മഹത്വത്താൽ

Mahathwame Lyrics Song Chords PPT - ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം Lyrics in Malayalam and English
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം
വരെ ചെറുതിലും വലുതിലും വിശ്വസ്തനായി
From the start of this year until this moment
I have been faithful in small and great things
അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകി
മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ
Without measuring or limiting I invested for greatness
Greatness O greatness that conquered death
മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ
മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
Greatness O greatness that follows behind
Even in forward motion there are God appointed plans
ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും
It will be fully accomplished in the soul
What I heard I will lift in my hands
ദീർഘായുസോടെ വാഴും നാളിലും
ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും
I will live long in the coming days
In the years ahead I will live and live
ജീവനിൽ തൃപ്തിവരും സമാധാനത്താൽ
മുൻപ് ഞാൻ അറിഞ്ഞതിലും
I will be satisfied in life and with peace
More than I knew before
മഹത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാൻ
By greatness of greatness
I will run a long distance
മുൻപ് ഞാൻ അറിഞ്ഞതിലും മഹത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാനും
More than I knew before by greatness of greatness
I will also run a long distance

Tags
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം,Mahathwame , ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം,Mahathwame Lyrics Song Chords PPT- ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം