Mahathwam Sthuthi shalom Lyrics Song Chords PPT -മഹത്വം സ്തുതി ബഹുമാനം

പലരും പറയും വെറുമൊരു ആശയാണിത്
ഞാൻ പാടും ഇതെന്റെ പ്രത്യാശയാണേ

ചിലർ ചൊല്ലും നന്നായി തോന്നാനുള്ളൊരു
വെറുമൊരു വിശ്വാസം മാത്രം
ഇത് വെറുമൊരു വിശ്വാസമല്ലെൻ
ജീവിതമാണെ ജീവിതമാണെ

മഹത്വം സ്തുതി ബഹുമാനം പുകഴ്ചയും
സ്വീകാരിപ്പാൻ യോഗ്യനായോൻ അങ്ങ് മാത്രമേ
ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ ഈ സഭയിലിന്നു
എല്ലാരും ഒന്നായി പാടാമോ

എന്നെ സ്നേഹിച്ച രാജാവേ
എന്നിൽ ആനന്ദം പകർന്നോനെ
എന്നെ ചേറ്റിൽനിന്നു ഉയർത്തിയോനെ
യേശുവേ സർവമേ എല്ലാമേ
നേരുന്നു ആരാധന സ്തുതിക്കു യോഗ്യനെ

ഓ ഓ ഓ നീയാണെൻ ഐഡന്റിറ്റി
ഓ ഓ ഓ നീയെൻ ശ്രഷ്ടാവാണെ
ഓ ഓ ഓ ഞാൻ നിന്റെ സൃഷ്ടിയാണെ
ഓ ഓ ഓ
നന്ദി യേശുവേ നന്ദി യേശുവേ

Print & View Presenter

Mahathwam Sthuthi shalom Lyrics Song Chords PPT -മഹത്വം സ്തുതി ബഹുമാനം Lyrics in Manglish

Palarum parayum verumoru aashayaanithu
Njaan paadum ithente prathyaashayaaney

Chilar chollum nannaayi thonnaanulloru
Verumoru vishwaasam maathram

Ithu verumoru vishwaasamallaen
Jeevithamaaney jeevithamaaney

Mahathwam sthuthi bahumaanam pukazhchayum
Sweekarippaan yogyanaayon angu maathramey

Aaraadhikkunnu njangal angaye ee sabhayil innu
Ellaarum onnaayi paadaamo

Enne snehicha raajaavey
Ennil aanandam pakarnnone

Enne chettil ninnu uyarththiyoney
Yeshuvey sarvamey ellaamey

Nerunnu aaraadhanam sthuthikku yogyaney

Oh oh oh neeyaanen identity
Oh oh oh neeyen srushtaavaaney

Oh oh oh njaan ninte srushtiyaaney
Oh oh oh
Nandi Yeshuvey nandi Yeshuvey

Mahathwam Sthuthi shalom Lyrics Song Chords PPT -മഹത്വം സ്തുതി ബഹുമാനം Lyrics in Malayalam and Manglish

പലരും പറയും വെറുമൊരു ആശയാണിത്
ഞാൻ പാടും ഇതെന്റെ പ്രത്യാശയാണേ
Palarum parayum verumoru aashayaanithu
Njaan paadum ithente prathyaashayaaney

ചിലർ ചൊല്ലും നന്നായി തോന്നാനുള്ളൊരു
വെറുമൊരു വിശ്വാസം മാത്രം
Chilar chollum nannaayi thonnaanulloru
Verumoru vishwaasam maathram

ഇത് വെറുമൊരു വിശ്വാസമല്ലെൻ
ജീവിതമാണെ ജീവിതമാണെ
Ithu verumoru vishwaasamallaen
Jeevithamaaney jeevithamaaney

മഹത്വം സ്തുതി ബഹുമാനം പുകഴ്ചയും
സ്വീകരിപ്പാൻ യോഗ്യനായോൻ അങ്ങ് മാത്രമേ
Mahathwam sthuthi bahumaanam pukazhchayum
Sweekarippaan yogyanaayon angu maathramey

ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ ഈ സഭയിലിന്നു
എല്ലാരും ഒന്നായി പാടാമോ
Aaraadhikkunnu njangal angaye ee sabhayil innu
Ellaarum onnaayi paadaamo

എന്നെ സ്നേഹിച്ച രാജാവേ
എന്നിൽ ആനന്ദം പകർന്നോനെ
Enne snehicha raajaavey
Ennil aanandam pakarnnone

എന്നെ ചേറ്റിൽ നിന്നു ഉയർത്തിയോനെ
യേശുവേ സർവമേ എല്ലാമേ
Enne chettil ninnu uyarththiyoney
Yeshuvey sarvamey ellaamey

നേരുന്നു ആരാധന സ്തുതിക്കു യോഗ്യനെ
Nerunnu aaraadhanam sthuthikku yogyaney

ഓ ഓ ഓ നീയാണെൻ ഐഡന്റിറ്റി
ഓ ഓ ഓ നീയെൻ സ്രഷ്ടാവാണെ
Oh oh oh neeyaanen identity
Oh oh oh neeyen srushtaavaaney

ഓ ഓ ഓ ഞാൻ നിന്റെ സൃഷ്ടിയാണെ
ഓ ഓ ഓ
Oh oh oh njaan ninte srushtiyaaney
Oh oh oh

നന്ദി യേശുവേ നന്ദി യേശുവേ
Nandi Yeshuvey nandi Yeshuvey

Mahathwam Sthuthi shalom Lyrics Song Chords PPT -മഹത്വം സ്തുതി ബഹുമാനം Lyrics in Malayalam and English

പലരും പറയും വെറുമൊരു ആശയാണിത്
ഞാൻ പാടും ഇതെന്റെ പ്രത്യാശയാണേ
Many will say this is just an idea
I sing this as my true hope

ചിലർ ചൊല്ലും നന്നായി തോന്നാനുള്ളൊരു
വെറുമൊരു വിശ്വാസം മാത്രം
Some will say it is only to feel good
Just an ordinary belief

ഇത് വെറുമൊരു വിശ്വാസമല്ലെൻ
ജീവിതമാണെ ജീവിതമാണെ
This is not just a belief for me
This is my life this is my life

മഹത്വം സ്തുതി ബഹുമാനം പുകഴ്ചയും
സ്വീകരിപ്പാൻ യോഗ്യനായോൻ അങ്ങ് മാത്രമേ
Glory praise honor and worship
Only You are worthy to receive

ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ ഈ സഭയിലിന്നു
എല്ലാരും ഒന്നായി പാടാമോ
We worship You today in this congregation
Shall we all sing together

എന്നെ സ്നേഹിച്ച രാജാവേ
എന്നിൽ ആനന്ദം പകർന്നോനെ
O King who loved me
Who filled my heart with joy

എന്നെ ചേറ്റിൽ നിന്നു ഉയർത്തിയോനെ
യേശുവേ സർവമേ എല്ലാമേ
Who lifted me up from the mire
Jesus You are my everything

നേരുന്നു ആരാധന സ്തുതിക്കു യോഗ്യനെ
നേരുന്നു ആരാധന സ്തുതിക്കു യോഗ്യനെ
We offer worship to the worthy One
We offer praise to the worthy One

ഓ ഓ ഓ നീയാണെൻ ഐഡന്റിറ്റി
ഓ ഓ ഓ നീയെൻ സ്രഷ്ടാവാണെ
Oh oh oh You are my identity
Oh oh oh You are my Creator

ഓ ഓ ഓ ഞാൻ നിന്റെ സൃഷ്ടിയാണെ
ഓ ഓ ഓ
Oh oh oh I am Your creation
Oh oh oh

നന്ദി യേശുവേ നന്ദി യേശുവേ
നന്ദി യേശുവേ നന്ദി യേശുവേ
Thank You Jesus Thank You Jesus
Thank You Jesus Thank You Jesus

Tags

മഹത്വം സ്തുതി ബഹുമാനം , Mahathwam Sthuthi shalom, മഹത്വം സ്തുതി ബഹുമാനം ,Mahathwam Sthuthi shalom Lyrics Song Chords PPT - മഹത്വം സ്തുതി ബഹുമാനം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create