Madangi pokaam priyare Lyrics Song Chords PPT - മടങ്ങി പോകാം പ്രിയരേ നാം

മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം
ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം
ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം
ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻ

കഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം
പാഴാക്കാതെ ഹൃത്തിൽ കാത്തിടുക
ഉറച്ചിടുക ജ്വലിച്ചിടുക
ദൈവവിശ്വാസത്തിൽ മുന്നേറിടാം

പാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട
പാപത്തെ ജയിപ്പാൻ യേശുമതി
ലോകം വേണ്ടതിൻ ഇമ്പം വേണ്ട
ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം

Print & View Presenter

Madangi pokaam priyare Lyrics Song Chords PPT - മടങ്ങി പോകാം പ്രിയരേ നാം Lyrics in Manglish

Madangi pookam priyare naam madangi pookam
Daiva vishvaasathilekku madangi pookam
Shuddharodonnichangarthu paadaam
Aa swarga Kaananil eththiduvaan

Kazhinja naalukalil shravichathellaam
Paazhaakkaathe hridhayathil kaathiduka
Urachiduka jwalichiduka
Daiva vishvaasathil munneridaam

Paapathin kshanika sukhangal venda
Paapathe jayippaan Yeshu mathi
Lokam vendathin impam venda
Krooshin paadanokki yaathra cheyyaam

Madangi pokaam priyare Lyrics Song Chords PPT - മടങ്ങി പോകാം പ്രിയരേ നാം Lyrics in Malayalam and Manglish

മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം
ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം
ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം
ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻ
Madangi pookam priyare naam madangi pookam
Daiva vishvaasathilekku madangi pookam
Shuddharodonnichangaarthu paadaam
Aa swarga Kaananil eththiduvaan

കഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം
പാഴാക്കാതെ ഹൃദത്തിൽ കാത്തിടുക
ഉറച്ചിടുക ജ്വലിച്ചിടുക
ദൈവവിശ്വാസത്തിൽ മുന്നേറിടാം
Kazhinja naalukalil shravichathellaam
Paazhaakkaathe hridayathil kaathiduka
Urachiduka jwalichiduka
Daiva vishvaasathil munneridaam

പാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട
പാപത്തെ ജയിപ്പാൻ യേശുമതി
ലോകം വേണ്ടതിൻ ഇമ്പം വേണ്ട
ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം
Paapathin kshanika sukhangal venda
Paapathe jayippaan Yeshu mathi
Lokam vendathin impam venda
Krooshin paadanokki yaathra cheyyaam

Madangi pokaam priyare Lyrics Song Chords PPT - മടങ്ങി പോകാം പ്രിയരേ നാം Lyrics in Malayalam and English

മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം
ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം
ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം
ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻ
Let us return, dear ones, yes let us return,
Let us return to a life of faith in God.
Joining with the saints, let us sing aloud,
To finally reach that heavenly Canaan.

കഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം
പാഴാക്കാതെ ഹൃദത്തിൽ കാത്തിടുക
ഉറച്ചിടുക ജ്വലിച്ചിടുക
ദൈവവിശ്വാസത്തിൽ മുന്നേറിടാം
All that we heard in days gone by,
Let us guard it within our hearts.
Stand firm, be aflame with zeal,
And move forward in faith in God.

പാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട
പാപത്തെ ജയിപ്പാൻ യേശുമതി
ലോകം വേണ്ടതിൻ ഇമ്പം വേണ്ട
ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം
We do not desire the fleeting pleasures of sin,
To overcome sin, Jesus alone is enough.
We seek not the charms and joys of this world,
Fixing our eyes on the cross, let us journey on.

Tags

മടങ്ങി പോകാം പ്രിയരേ നാം ,Madangi pokaam priyare ,മടങ്ങി പോകാം പ്രിയരേ നാം ,Madangi pokaam priyare Lyrics Song Chords PPT- മടങ്ങി പോകാം പ്രിയരേ നാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create