Libni Kattappuram Lyrics Song Chords PPT - ദൈവ സ്നേഹമേ, ദൈവ സ്നേഹമേ

ദൈവ സ്നേഹമേ, ദൈവ സ്നേഹമേ
സ്വർഗ്ഗം കാട്ടിയ അത്ഭുതമേ
മരക്കുരിശിന്മേൽ എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ

എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല യേശുവേ
നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ

മുൾക്കിരീടവും അടിപ്പിണരേറ്റതും
എങ്ങനെ മറക്കും നാഥനേ
സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ
നന്ദിചൊല്ലാൻ നാവുപോര

Print & View Presenter

Libni Kattappuram Lyrics Song Chords PPT - ദൈവ സ്നേഹമേ, ദൈവ സ്നേഹമേ Lyrics in Manglish

Daiva snehame, daiva snehame
Swarggam kaattiya athbhuthame
Marakkurishinmel ente perkkaayi
Yeshu chorinjathaam nithya snehame

Enthu nalkum pakaramaayi
Thulyamaayi onnumilla naathane
Enthu nalkum pakaramaayi
Thulyamaayi onnumilla Yeshuve

Nandhiyode anthyatholam paadidum njan devaa
Ithratholam thaathan enne snehichuvallo
Nandhiyode anthyatholam paadidum njan devaa
Ithratholam thaathan enne snehichuvallo

Mulkireedavum adipinarettathum
Engane marakkum naathane
Swantha jeevan ekum daiva kunjaadine
Nandhi chollaan naavu pora

Libni Kattappuram Lyrics Song Chords PPT - ദൈവ സ്നേഹമേ, ദൈവ സ്നേഹമേ Lyrics in Malayalam and Manglish

ദൈവ സ്നേഹമേ, ദൈവ സ്നേഹമേ
സ്വർഗ്ഗം കാട്ടിയ അത്ഭുതമേ
മരക്കുരിശിന്മേൽ എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ
Daiva snehame, daiva snehame
Swarggam kaattiya athbhuthame
Marakkurishinmel ente perkkaayi
Yeshu chorinjathaam nithya snehame

എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല യേശുവേ
Enthu nalkum pakaramaayi
Thulyamaayi onnumilla naathane
Enthu nalkum pakaramaayi
Thulyamaayi onnumilla Yeshuve

നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ
നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ
Nandhiyode anthyatholam paadidum njan devaa
Ithratholam thaathan enne snehichuvallo
Nandhiyode anthyatholam paadidum njan devaa
Ithratholam thaathan enne snehichuvallo

മുൾക്കിരീടവും അടിപ്പിണരേറ്റതും
എങ്ങനെ മറക്കും നാഥനേ
സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ
നന്ദിചൊല്ലാൻ നാവുപോര
Mulkireedavum adipinarettathum
Engane marakkum naathane
Swantha jeevan ekum daiva kunjaadine
Nandhi chollaan naavu pora

Libni Kattappuram Lyrics Song Chords PPT - ദൈവ സ്നേഹമേ, ദൈവ സ്നേഹമേ Lyrics in Malayalam and English

ദൈവ സ്നേഹമേ, ദൈവ സ്നേഹമേ
സ്വർഗ്ഗം കാട്ടിയ അത്ഭുതമേ
മരക്കുരിശിന്മേൽ എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ
O love of God, O love divine
A wonder shown from heaven above
Upon the wooden cross, for my sake
Jesus poured out His eternal love

എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല യേശുവേ
What can I give in return
Nothing equals You, my Lord
What can I offer in exchange
None can compare to You, O Jesus

നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ
നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ
With gratitude I’ll sing till the end, my God
For the Father has loved me so much
With thanksgiving I’ll praise You forever
Such great love the Father has shown to me

മുൾക്കിരീടവും അടിപ്പിണരേറ്റതും
എങ്ങനെ മറക്കും നാഥനേ
സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ
നന്ദിചൊല്ലാൻ നാവുപോര
The crown of thorns, the wounds He bore
How can I forget, my Lord
The Lamb of God who gave His life
My tongue is not enough to thank Him

Tags

ദൈവ സ്നേഹമേ, ദൈവ സ്നേഹമേ ,Libni Kattappuram , ദൈവ സ്നേഹമേ, ദൈവ സ്നേഹമേ ,Libni Kattappuram Lyrics Song Chords PPT - ദൈവ സ്നേഹമേ, ദൈവ സ്നേഹമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create