കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകലില്ലാതെ രാജ്യേ രാജരായ് വാണിടുമേ
എൻ പ്രിയാ നിൻ സ്നേഹമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും

Print & View
Presenter
Lakshyamellam Kaanunne Lyrics Song Chords PPT - കാത്തു കാത്തു നിൽക്കുന്നേ ഞാൻ Lyrics in Manglish
Kaathu kaathu nilkkunne njan Yeshuve nin naalinaay
Nin varavin bhaagyamorthal aanandamenthaanandam
Lakshyamellaam kaanunne malpriya manavaalane
Ennu meghe vannidumo ponmukham njan muthidaam
Raappakal nin vela cheythu jeevane vedinjavar
Raappakalillaathe raajye raajaraay vaanidume
En priyaa nin snehamennil eridunne naalkunaal
Nee en swantham njan nin swantham maattamathinillottum
Kaahalathin naadamente kaathilethaan kaalamaay
Minnalpole njan parannu vinnilethi modikkum

Lakshyamellam Kaanunne Lyrics Song Chords PPT - കാത്തു കാത്തു നിൽക്കുന്നേ ഞാൻ Lyrics in Malayalam and Manglish
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
Kaathu kaathu nilkkunne njan Yeshuve nin naalinaay
Nin varavin bhaagyamorthal aanandamenthaanandam
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
Lakshyamellaam kaanunne malpriya manavaalane
Ennu meghe vannidumo ponmukham njan muthidaam
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകലില്ലാതെ രാജ്യേ രാജരായ് വാണിടുമേ
Raappakal nin vela cheythu jeevane vedinjavar
Raappakalillaathe raajye raajaraay vaanidume
എൻ പ്രിയാ നിൻ സ്നേഹമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
En priyaa nin snehamennil eridunne naalkunaal
Nee en swantham njan nin swantham maattamathinillottum
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
Kaahalathin naadamente kaathilethaan kaalamaay
Minnalpole njan parannu vinnilethi modikkum
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
Kaathu kaathu nilkkunne njan Yeshuve nin naalinaay
Nin varavin bhaagyamorthal aanandamenthaanandam
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
Lakshyamellaam kaanunne malpriya manavaalane
Ennu meghe vannidumo ponmukham njan muthidaam
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകലില്ലാതെ രാജ്യേ രാജരായ് വാണിടുമേ
Raappakal nin vela cheythu jeevane vedinjavar
Raappakalillaathe raajye raajaraay vaanidume
എൻ പ്രിയാ നിൻ സ്നേഹമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
En priyaa nin snehamennil eridunne naalkunaal
Nee en swantham njan nin swantham maattamathinillottum
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
Kaahalathin naadamente kaathilethaan kaalamaay
Minnalpole njan parannu vinnilethi modikkum
Lakshyamellam Kaanunne Lyrics Song Chords PPT - കാത്തു കാത്തു നിൽക്കുന്നേ ഞാൻ Lyrics in Malayalam and English
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
Waiting waiting I stand O Jesus for your day
Thinking of your coming my joy overflows
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
My beloved bridegroom I see my goal in you
When will you come in clouds that I may kiss your golden face
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകലില്ലാതെ രാജ്യേ രാജരായ് വാണിടുമേ
Those who served you day and night and gave their lives
They shall reign as kings in the kingdom without night
എൻ പ്രിയാ നിൻ സ്നേഹമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
My beloved your love in me increases day by day
You are mine and I am yours there is no change in this
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
The trumpet sound is about to reach my ears
Like lightning I will fly and rejoice in heaven

Tags
കാത്തു കാത്തു നിൽക്കുന്നേ ഞാൻ ,Lakshyamellam Kaanunne, കാത്തു കാത്തു നിൽക്കുന്നേ ഞാൻ,Lakshyamellam Kaanunne Lyrics Song Chords PPT -കാത്തു കാത്തു നിൽക്കുന്നേ ഞാൻ