Kurbana Qurbana Uyirppu Lyrics Song Chords PPT - ഉയിർപ്പുതിരുനാൾ

ഉയിർപ്പു തിരുനാൾ ആശംസകൾ
ഊർജമേകും വലിയനോമ്പിൻ പുണ്യങ്ങൾ
ഓശാന പാടി തുടങ്ങീ വിശുദ്ധവാരം
ഒരു നേരത്തിൻ വ്രതം വലിയ ബുധനാഴ്ച
പാരമ്പര്യത്തിൻ പൊലിമയിൽ പെസഹാ
പരിഹാര പ്രദക്ഷിണം ദുംഖവെള്ളി ഭക്ത
പ്രയാണം പരിശുദ്ധി നിറയും പള്ളികളിൽ

പ്രാർത്ഥനകളും പാട്ടുകളുമായി
പുനരുത്ഥാന തിരുനാൾ വരവായി
പാതിരാവിൽ കുർബാനകൾ ശുശ്രൂഷകൾ
പറന്നുയരും ആഘോഷങ്ങൾ
പുഞ്ചിരികളിൽ പൂത്തിരികളിൽ
പുനരുത്ഥാനമണിയും മനസുകളിൽ
കൺ നിറയും കാഴ്ചകൾ ഉത്ഥിതനായി
കാലം കവരാത്ത ഗീതങ്ങൾ പാടാം
കർത്താവിനായി സ്വയമർപ്പിക്കാം

ദൈവം മനസായാൽ എന്നും നടക്കും
ദീനതകളെല്ലാം അകന്നു പോകും
അവസാനത്തെ ആശ്രയം ദൈവം
ആലംബമില്ലാതലയുമ്പോൾ രക്ഷാമന്ത്രം
എന്നും പ്രാർത്ഥനകൾ സമക്ഷം
ഏറും ദുരിതങ്ങളിൽ പരിഹാരം
ഈശ്വരൻ കൈവിട്ടാൽ പിന്നാരുമില്ല
ഇടിത്തീ പോൽ വിനാശം പരിഹാരമില്ലാ
ഈടുറ്റ വിശ്വാസം ഒരിക്കലും തകരുകില്ലാ

Print & View Presenter

Kurbana Qurbana Uyirppu Lyrics Song Chords PPT - ഉയിർപ്പുതിരുനാൾ Lyrics in Manglish

Uyirppu thirunal aashamsakal
Oorjamekum valiya nombin punyangal
Oshana paadi thudangi vishuddhavaaram
Oru nerathin vratham valiya budhanazhcha

Parambaryathin polimayil Pesaha
Parihara pradakshinam dukhavelli bhaktha
Prayaanam parishuddhi nirayum pallikalil

Prarthanakalum paattukalumayi
Punaruththana thirunal varavaayi
Paathiravil kurbanaakal shushrooshakal
Parannu-uyarum aaghoshangal

Punchirikalil poothirikalil
Punaruththanamaniyum manasukalil
Kan nirayum kaazhchakal uthithanaayi
Kaalam kavaraatha geethangal paadam
Karthaavinaayi swayamarppikkam

Daivam manasaayaal endhum nadakkum
Dheenathakal ellam akannu pokum
Avasanathe aashrayam Daivam
Aalambamillaatha alayumpol rakshaamanthram

Endhum prarthanakal samaksham
Yerum durithangalil pariharam
Eeshwaran kaivittaal pinnarum illa
Idiththee pol vinasham pariharamilla

Eedutta vishwasam orikkalum thakarukilla

Kurbana Qurbana Uyirppu Lyrics Song Chords PPT - ഉയിർപ്പുതിരുനാൾ Lyrics in Malayalam and Manglish

ഉയിർപ്പു തിരുനാൾ ആശംസകൾ
ഊർജമേകും വലിയ നോമ്പിൻ പുണ്യങ്ങൾ
ഓശാന പാടി തുടങ്ങീ വിശുദ്ധവാരം
ഒരു നേരത്തിൻ വ്രതം വലിയ ബുധനാഴ്ച
Uyirppu thirunal aashamsakal
Oorjamekum valiya nombin punyangal
Oshana paadi thudangi vishuddhavaaram
Oru nerathin vratham valiya budhanazhcha

പാരമ്പര്യത്തിൻ പൊലിമയിൽ പെസഹാ
പരിഹാര പ്രദക്ഷിണം ദു:ഖവെള്ളി ഭക്ത
പ്രയാണം പരിശുദ്ധി നിറയും പള്ളികളിൽ
Parambaryathin polimayil Pesaha
Parihara pradakshinam dukhavelli bhaktha
Prayaanam parishuddhi nirayum pallikalil

പ്രാർത്ഥനകളും പാട്ടുകളുമായി
പുനരുത്ഥാന തിരുനാൾ വരവായി
പാതിരാവിൽ കുർബാനകൾ ശുശ്രൂഷകൾ
പറന്നുയരും ആഘോഷങ്ങൾ
Prarthanakalum paattukalumayi
Punaruththana thirunal varavaayi
Paathiravil kurbanaakal shushrooshakal
Parannu-uyarum aaghoshangal

പുഞ്ചിരികളിൽ പൂത്തിരികളിൽ
പുനരുത്ഥാനമണിയും മനസുകളിൽ
കൺ നിറയും കാഴ്ചകൾ ഉത്ഥിതനായി
കാലം കവരാത്ത ഗീതങ്ങൾ പാടാം
കർത്താവിനായി സ്വയമർപ്പിക്കാം
Punchirikalil poothirikalil
Punaruththanamaniyum manasukalil
Kan nirayum kaazhchakal uthithanaayi
Kaalam kavaraatha geethangal paadam
Karthaavinaayi swayamarppikkam

ദൈവം മനസായാൽ എന്നും നടക്കും
ദീനതകളെല്ലാം അകന്നു പോകും
അവസാനത്തെ ആശ്രയം ദൈവം
ആലംബമില്ലാതായുമ്പോൾ രക്ഷാമന്ത്രം
Daivam manasaayaal endhum nadakkum
Dheenathakal ellam akannu pokum
Avasanathe aashrayam Daivam
Aalambamillaatha alayumpol rakshaamanthram

എന്നും പ്രാർത്ഥനകൾ സമക്ഷം
ഏറും ദുരിതങ്ങളിൽ പരിഹാരം
ഈശ്വരൻ കൈവിട്ടാൽ പിന്നാരുമില്ല
ഇടിത്തീ പോലെ വിനാശം പരിഹാരമില്ല
Ennum prarthanakal samaksham
Yerum durithangalil pariharam
Eeshwaran kaivittaal pinnarum illa
Idiththee pol vinasham pariharamilla

ഈടുറ്റ വിശ്വാസം ഒരിക്കലും തകരുകില്ല
Eedutta vishwasam orikkalum thakarukilla

Kurbana Qurbana Uyirppu Lyrics Song Chords PPT - ഉയിർപ്പുതിരുനാൾ Lyrics in Malayalam and English

ഉയിർപ്പു തിരുനാൾ ആശംസകൾ
ഊർജമേകും വലിയ നോമ്പിൻ പുണ്യങ്ങൾ
ഓശാന പാടി തുടങ്ങീ വിശുദ്ധവാരം
ഒരു നേരത്തിൻ വ്രതം വലിയ ബുധനാഴ്ച
Happy Resurrection Feast wishes
Blessings of great fasting and devotion
Holy week begins with the song of Hosanna
A special fast on a great Wednesday

പാരമ്പര്യത്തിൻ പൊലിമയിൽ പെസഹാ
പരിഹാര പ്രദക്ഷിണം ദു:ഖവെള്ളി ഭക്ത
പ്രയാണം പരിശുദ്ധി നിറയും പള്ളികളിൽ
പ്രാർത്ഥനകളും പാട്ടുകളുമായി
In the tradition’s glory, Pesaha celebrated
Processions of penance, devotees with hearts full
Journey filled with holiness in the churches
With prayers and songs accompanying

പുനരുത്ഥാന തിരുനാൾ വരവായി
പാതിരാവിൽ കുർബാനകൾ ശുശ്രൂഷകൾ
പറന്നുയരും ആഘോഷങ്ങൾ
പുഞ്ചിരികളിൽ പൂത്തിരികളിൽ
The Resurrection feast has arrived
Midnight Masses and holy services
Celebrations rise and spread everywhere
In smiles and blossoming flowers

പുനരുത്ഥാനമണിയും മനസുകളിൽ
കൺ നിറയും കാഴ്ചകൾ ഉത്ഥിതനായി
കാലം കവരാത്ത ഗീതങ്ങൾ പാടാം
കർത്താവിനായി സ്വയമർപ്പിക്കാം
Resurrection bells ringing in hearts
Eyes filled with joyful sights
Sing songs that time cannot cover
Offer ourselves fully to the Lord

ദൈവം മനസായാൽ എന്നും നടക്കും
ദീനതകളെല്ലാം അകന്നു പോകും
അവസാനത്തെ ആശ്രയം ദൈവം
ആലംബമില്ലാതായുമ്പോൾ രക്ഷാമന്ത്രം
God will always walk with the faithful
All troubles will fade away
God is the ultimate refuge
When there is no support, He is the saving prayer

എന്നും പ്രാർത്ഥനകൾ സമക്ഷം
ഏറും ദുരിതങ്ങളിൽ പരിഹാരം
ഈശ്വരൻ കൈവിട്ടാൽ പിന്നാരുമില്ല
ഇടിത്തീ പോലെ വിനാശം പരിഹാരമില്ല
Always prayers are before Him
Relief in all hardships
If God lets go, no one else can help
Like a flood, destruction has no remedy

ഈടുറ്റ വിശ്വാസം ഒരിക്കലും തകരുകില്ല
Faith that is firm will never break

Tags

ഉയിർപ്പുതിരുനാൾ ,Kurbana Qurbana Uyirppu,ഉയിർപ്പുതിരുനാൾ ,Kurbana Qurbana Uyirppu Lyrics Song Chords PPT -ഉയിർപ്പുതിരുനാൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create