എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കാക്കുന്നോന്‍ യേശു
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
1.
ദുഃഖമോ പട്ടിണിയോ ആപത്തോ ഈര്‍ച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
2.
ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോര്ദ്ധാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
3.
ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യന്‍ തന്നെ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Ennennum Karuthunnon Yeshu
Ennennum Kaakkunnon Yeshu
Ente Ellaa Kaalathum
Yeshu Mathiyaayavan
Dhukhamo Pattiniyo
Aapatho Eerchavaalo
Ushaso Sandhyatho
Irulo Prakashamo
Uyarcha Thaazhchayatho
Laabhamo Nashdamatho
Maarayo Chenkadalo
Yereeho Yordhaanatho
Jeevano Maranamo
Ethaayaalum Sammatham
Kaalam Ethaayaalum
Yeshu Ananyan Thanne
എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കാക്കുന്നോന്‍ യേശു
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Ennennum karuthunnon Yeshu
Ennennum karuthunnon Yeshu
Ennennum kaakkunnon Yeshu
Ente ella kaalathum Yeshu mathiyaayavan
ദുഃഖമോ പട്ടിണിയോ ആപത്തോ ഈര്‍ച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്ര്കാശമോ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Dhukhamo pattiniyo aapatho eerchavaalo
Ushaso sandhyatho irulo prakaashamo
Ente ella kaalathum Yeshu mathiyaayavan
Ente ella kaalathum Yeshu mathiyaayavan
ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോര്ദ്ധാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Uyarcha thaazhchayatho laabhamo nashtamatho
Maarayo chenkadalo Yereeho Yordhaanatho
Ente ella kaalathum Yeshu mathiyaayavan
Ente ella kaalathum Yeshu mathiyaayavan
ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യന്‍ തന്നെ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Jeevano maranamo ethayaalum sammatham
Kaalam ethayaalum Yeshu ananyan thanne
Ente ella kaalathum Yeshu mathiyaayavan
Ente ella kaalathum Yeshu mathiyaayavan
എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കാക്കുന്നോന്‍ യേശു
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Jesus who cares for me forever
Jesus who cares for me always
Jesus who guards me at all times
In every season of my life, Jesus is enough
ദുഃഖമോ പട്ടിണിയോ ആപത്തോ ഈര്‍ച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Whether sorrow or hunger, danger or the sword
Whether morning or evening, darkness or light
In every season of my life, Jesus is enough
In every season of my life, Jesus is enough
ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോര്‍ദ്ദാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Whether heights or depths, profit or loss
Whether the desert, Red Sea, Jericho or Jordan
In every season of my life, Jesus is enough
In every season of my life, Jesus is enough
ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യന്‍ തന്നെ
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
എന്റെ എല്ലാ കാലത്തും യേശു മതിയായവന്‍
Whether life or death, I accept it all
Whatever the time may be, Jesus alone is supreme
In every season of my life, Jesus is enough
In every season of my life, Jesus is enough
ഒന്നുമില്ലായ്കയില് നിന്നെന്നെ,Kunnu Paitannale Karutunnean ,ഒന്നുമില്ലായ്കയില് നിന്നെന്നെ,Kunnu Paitannale Karutunnean Lyrics Song Chords PPT - ഒന്നുമില്ലായ്കയില് നിന്നെന്നെ