കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന് കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന് ചാരെ വന്നു
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന് കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന് ചാരെ വന്നു
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
Print & View
Presenter
Kunnilam Um Ma Taran Nathan Lyrics Song Chords PPT -കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു Lyrics in Manglish
Kunjilam umma tharaan Naathan koode vannu
Njaan ente kunjunnaalil aamodhamaanandhichu
Amma than kunjine kaatheedumpole
Aanandhamekuvaan Naathan chaare vannu
Koottukaarothu kalikkumpol
Koottukoodaan nee vannu
Arivu pakarnnu dhyanaamekee
En Guru naathanaayi nee vannu
Njaan nadanna vazhikalil
Kaaval dhoothanaayi nee vannu
Njaan urangunna nerathilellam
Tharaattupattumaayi nee vannu
Kunjilam umma tharaan Naathan koode vannu
Njaan ente kunjunnaalil aamodhamaanandhichu
Amma than kunjine kaatheedumpole
Aanandhamekuvaan Naathan chaare vannu
Koottukaarothu kalikkumpol
Koottukoodaan nee vannu
Arivu pakarnnu dhyanaamekee
En Guru naathanaayi nee vannu
Njaan nadanna vazhikalil
Kaaval dhoothanaayi nee vannu
Njaan urangunna nerathilellam
Tharaattupattumaayi nee vannu
Kunnilam Um Ma Taran Nathan Lyrics Song Chords PPT -കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു Lyrics in Malayalam and Manglish
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന് കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന് ചാരെ വന്നു
Kunjilam umma tharaan Naathan koode vannu
Njaan ente kunjunnaalil aamodhamaanandhichu
Amma than kunjine kaatheedumpole
Aanandhamekuvaan Naathan chaare vannu
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
Koottukaarothu kalikkumpol
Koottukoodaan nee vannu
Arivu pakarnnu dhyanaamekee
En Guru naathanaayi nee vannu
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
Njaan nadanna vazhikalil
Kaaval dhoothanaayi nee vannu
Njaan urangunna nerathilellam
Tharaattupattumaayi nee vannu
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന് കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന് ചാരെ വന്നു
Kunjilam umma tharaan Naathan koode vannu
Njaan ente kunjunnaalil aamodhamaanandhichu
Amma than kunjine kaatheedumpole
Aanandhamekuvaan Naathan chaare vannu
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
Koottukaarothu kalikkumpol
Koottukoodaan nee vannu
Arivu pakarnnu dhyanaamekee
En Guru naathanaayi nee vannu
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
Njaan nadanna vazhikalil
Kaaval dhoothanaayi nee vannu
Njaan urangunna nerathilellam
Tharaattupattumaayi nee vannu
Kunnilam Um Ma Taran Nathan Lyrics Song Chords PPT -കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു Lyrics in Malayalam and English
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന് കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന് ചാരെ വന്നു
The Lord came to bless the little one
I rejoiced in my baby’s day
As a mother waits and cares for her child
The Lord came to fill our hearts with joy
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
When friends gather to play together
You came to join in the fun
Sharing knowledge and leading in prayer
You came as my beloved Guru
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
Along the paths I walked
You came as my guardian angel
Even at the times I sleep
You came with lullabies to soothe me
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന് കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന് ചാരെ വന്നു
The Lord came to bless the little one
I rejoiced in my baby’s day
As a mother waits and cares for her child
The Lord came to fill our hearts with joy
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
When friends gather to play together
You came to join in the fun
Sharing knowledge and leading in prayer
You came as my beloved Guru
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
Along the paths I walked
You came as my guardian angel
Even at the times I sleep
You came with lullabies to soothe me
Tags
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു,Kunnilam Um Ma Taran Nathan ,കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു
,Kunnilam Um Ma Taran Nathan Lyrics Song Chords PPT - കുഞ്ഞിളം ഉമ്മ തരാന്‍ നാഥന് കൂടെ വന്നു