കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ
കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ
നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാല യൊന്നു കോര്‍ത്തു തരാം
നസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം
നിന്റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം ഉമ്മ നല്കിടാം
കൂട്ടു കൂടുവാന്‍ നീ വരില്ലയോ
ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍
നീ വരേണമേ കാത്തിടേണമേ
നിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ
Kunjilam kaikal kooppi halleluyaa njangal paadaam
Eeshoye neeyonnu vaa vaa koodekaliykkaan vaa vaa
Kunjikkaralinullil sneham nirachu tharaam
Eeshoye neeyonnu vaa vaa koodekaliykkaan vaa vaa
Nakshathra pookkal kondu maalayonnu korthu tharaam
Nasarethin raajaavinnoshaana paadaan varaam
Ninte poomukham kandu ninnidaam
Punchirichoraayiram umma nalkidaam
Koottu kooduvaan nee varillayo
Orunaalum paapathil veezhaathe neengeeduvaan
Aliverum snehathil ennaalum thaangeeduvaan
Nee varename kaathidename
Ninte maaril njangale cherthidename
Kunjumakkale vishuddharaakkane
കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ
കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ
Kunjilam kaikal kooppi halleluyaa njangal paadaam
Eeshoye neeyonnu vaa vaa koodekaliykkaan vaa vaa
Kunjikkaralinullil sneham nirachu tharaam
Eeshoye neeyonnu vaa vaa koodekaliykkaan vaa vaa
നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്നു കോര്‍ത്തു തരാം
നസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം
നിന്റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം ഉമ്മ നല്കിടാം
Nakshathra pookkal kondu maalayonnu korthu tharaam
Nasarethin raajaavinnoshaana paadaan varaam
Ninte poomukham kandu ninnidaam
Punchirichoraayiram umma nalkidaam
കൂട്ടുകൂടുവാന്‍ നീ വരില്ലയോ
ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍
നീ വരേണമേ കാത്തിടേണമേ
Koottu kooduvaan nee varillayo
Orunaalum paapathil veezhaathe neengeeduvaan
Aliverum snehathil ennaalum thaangeeduvaan
Nee varename kaathidename
നിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ
Ninte maaril njangale cherthidename
Kunjumakkale vishuddharaakkane
കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ
കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ
With little hands folded, hallelujah we sing
Jesus, please come to us, come and play with us
Fill our little hearts with love so pure
Jesus, please come to us, come and play with us
നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്നു കോര്‍ത്തു തരാം
നസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം
നിന്റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം ഉമ്മ നല്കിടാം
We will weave a garland with flowers like stars
We will come to sing Hosanna to the King of Nazareth
We will stand gazing at Your lovely face
And give You a thousand kisses with a smile
കൂട്ടുകൂടുവാന്‍ നീ വരില്ലയോ
ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍
നീ വരേണമേ കാത്തിടേണമേ
Won’t You come to stay and be with us
So that we may walk without falling into sin
To hold us always in Your merciful love
Please come to us, stay with us always
നിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ
Hold us close, pressed gently to Your heart
Make us holy, Your little children
കുഞ്ഞിളം കൈകള്‍ കൂപ്പി,Kunnilam Kaikal Kuppi ,കുഞ്ഞിളം കൈകള്‍ കൂപ്പി,Kunnilam Kaikal Kuppi Lyrics Song Chords PPT - കുഞ്ഞിളം കൈകള്‍ കൂപ്പി