Krushin Nizhalil Lyrics Song Chords PPT - ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍

ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
ഇടം വലവും ഇരുള്‍ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ

സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര് തൂകി ഞാന്‍
മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം

ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേറ്റു വാങ്ങി ഞാന്‍
പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു

Print & View Presenter

Krushin Nizhalil Lyrics Song Chords PPT - ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ Lyrics in Manglish

Krooshin nizhalil neerum murivil
Manam paadi nin stothram
Veezhum vazhiyil thaazhum chuzhiyil
Mizhi thedi nin roopam
Idam valavum irul peruki
Illa veroraal enne
Onnu thaanguvaan naathaa

Seeyon vazhiyil sneham thiranju
Oru paadu neeri njaan
Bhaaram chumannum rogam sahichum
Mizhineer thooki njaan
Mullil kudungi thengi karayum
Oru paavamaané njaan
Ennethirakki thedi varuvaan
Priyaneshu nee maathram

Nyaayam shravikkaan aalillaathaayi
Njaan ente naavadakki
Neethi labhikkum vedhiyillaathaayi
Vidhiyettu vaangi njaan
Pizha nirathi tholil chumathaan
Priya snehitharum chernnu
Enne kurukkan theertha kenikal
Priyaneshu bhedichu

Krushin Nizhalil Lyrics Song Chords PPT - ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ Lyrics in Malayalam and Manglish

ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
Krooshin nizhalil neerum murivil
Manam paadi nin sthothram
Veezhum vazhiyil thaazhum chuzhiyil
Mizhi thedi nin roopam

ഇടം വലവും ഇരുള്‍ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ
Idam valavum irul peruki
Illa veroraal enne
Onnu thaanguvaan naathaa

സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര്‍ തൂകി ഞാന്‍
Seeyon vazhiyil sneham thiranju
Oru paadu neeri njaan
Bhaaram chumannum rogam sahichum
Mizhineer thooki njaan

മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം
Mullil kudungi thengi karayum
Oru paavamaané njaan
Ennethirakki thedi varuvaan
Priyaneshu nee maathram

ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേറ്റു വാങ്ങി ഞാന്‍
Nyaayam shravikkaan aalillaathaayi
Njaan ente naavadakki
Neethi labhikkum vedhiyillaathaayi
Vidhiyettu vaangi njaan

പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു
Pizha nirathi tholil chumathaan
Priya snehitharum chernnu
Enne kurukkan theertha kenikal
Priyaneshu bhedichu

Krushin Nizhalil Lyrics Song Chords PPT - ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ Lyrics in Malayalam and English

ക്രൂശിന്‍ നിഴലില്‍ നീരും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
In the shadow of the cross and in the wounds,
My heart sings Your praise.
Falling on the path, in the lowest pit,
My eyes seek Your form.

ഇടം വലവും ഇരുള്‍ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ
Left and right, darkness increases,
No one else is with me.
To support me, O Lord,
It is only You.

സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര്‍ തൂകി ഞാന്‍
On Zion’s path, seeking love,
I stretched myself so far.
Bearing burdens, enduring sickness,
I lifted my tearful eyes.

മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം
Trapped in thorns and coconut palms,
I am but a poor soul.
Turning and seeking to come to You,
Beloved Jesus, You alone.

ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേറ്റു വാങ്ങി ഞാന്‍
No one was there to hear justice,
So I lifted my own voice.
Justice would not come to the altar,
So I took the verdict into my hands.

പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു
To lay my sins upon my shoulders,
Beloved friends gathered.
The traps set to ensnare me,
Beloved Jesus broke them.

Tags

ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ , Krushin Nizhalil , ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ ,Krushin Nizhalil Lyrics Song Chords PPT -ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create