Krushil Enikkayi Thoongiyone Lyrics Song Chords PPT -ക്രൂശിൽ എനിക്കായി തൂങ്ങിയോനെ

ക്രൂശിൽ എനിക്കായി തൂങ്ങിയോനെ
ലോകത്തിൻ പാപം ചുമന്നവനെ

നിത്യതയോളം നടത്തുന്നോനെ
നിത്യമാം സ്നേഹത്തെ നൽകിയോനെ

യേശുവേ സ്നേഹത്തിൻ ഉറവിടമേ
യേശുവേ സ്നേഹത്തിൻ ഉറവിടമേ

പാപത്തിൽ കിടന്നയെന്നെ
നിൻ സ്നേഹത്താൽ വീണ്ടെടുത്തു

കരുണയിൻ ഉറവിടമെ
യേശുവെ സ്തുതി നിനക്കു

നിൻ ദേഹം ചീന്തിയതാലെ
നിൻ രക്തം നൽകിയതാലെ

നിനക്കായി നൽകുന്നു നാഥാ
നിൻ ഇഷ്ടം ചെയ്തിടുവാൻ

Print & View Presenter

Krushil Enikkayi Thoongiyone Lyrics Song Chords PPT -ക്രൂശിൽ എനിക്കായി തൂങ്ങിയോനെ Lyrics in Manglish

Krushil enikkayi thoongiyone
Lokathin paapam chumannavane

Nithyathayolam nadathiyone
Nithyamaam snehathe nalkiyone

Yesuve snehathin uravidame
Yesuve snehathin uravidame

Paapathil kidannayenne
Nin snehathal veendeduthu

Karunayin uravidame
Yesuve sthuthi ninakku

Nin deham cheenthiyathale
Nin raktham nalkiyathale

Ninakkayi nalkunnu Natha
Nin ishtam cheythiduvan

Krushil Enikkayi Thoongiyone Lyrics Song Chords PPT -ക്രൂശിൽ എനിക്കായി തൂങ്ങിയോനെ Lyrics in Malayalam and Manglish

ക്രൂശിൽ എനിക്കായി തൂങ്ങിയോനെ
ലോകത്തിൻ പാപം ചുമന്നവനെ
Krushil enikkayi thoongiyone
Lokathin paapam chumannavane

നിത്യതയോളം നടത്തുന്നോനെ
നിത്യമാം സ്നേഹത്തെ നൽകിയോനെ
Nithyathayolam nadathiyone
Nithyamaam snehathe nalkiyone

യേശുവേ സ്നേഹത്തിൻ ഉറവിടമേ
യേശുവേ സ്നേഹത്തിൻ ഉറവിടമേ
Yesuve snehathin uravidame
Yesuve snehathin uravidame

പാപത്തിൽ കിടന്നയെന്നെ
നിൻ സ്നേഹത്താൽ വീണ്ടെടുത്തു
Paapathil kidannayenne
Nin snehathal veendeduthu

കരുണയിൻ ഉറവിടമെ
യേശുവെ സ്തുതി നിനക്കു
Karunayin uravidame
Yesuve sthuthi ninakku

നിൻ ദേഹം ചീന്തിയതാലെ
നിൻ രക്തം നൽകിയതാലെ
Nin deham cheenthiyathale
Nin raktham nalkiyathale

നിനക്കായി നൽകുന്നു നാഥാ
നിൻ ഇഷ്ടം ചെയ്തിടുവാൻ
Ninakkayi nalkunnu Natha
Nin ishtam cheythiduvan

Krushil Enikkayi Thoongiyone Lyrics Song Chords PPT -ക്രൂശിൽ എനിക്കായി തൂങ്ങിയോനെ Lyrics in Malayalam and English

ക്രൂശിൽ എനിക്കായി തൂങ്ങിയോനെ
ലോകത്തിൻ പാപം ചുമന്നവനെ
On the cross You hung for me
Carrying the sins of the world

നിത്യതയോളം നടത്തുന്നോനെ
നിത്യമാം സ്നേഹത്തെ നൽകിയോനെ
You did it for eternity
Giving Your eternal love

യേശുവേ സ്നേഹത്തിൻ ഉറവിടമേ
യേശുവേ സ്നേഹത്തിൻ ഉറവിടമേ
Jesus the source of love
Jesus the source of love

പാപത്തിൽ കിടന്നയെന്നെ
നിൻ സ്നേഹത്താൽ വീണ്ടെടുത്തു
I was lying in sin
You restored me with Your love

കരുണയിൻ ഉറവിടമെ
യേശുവെ സ്തുതി നിനക്കു
Source of mercy
Praise to You Jesus

നിൻ ദേഹം ചീന്തിയതാലെ
നിൻ രക്തം നൽകിയതാലെ
Because You tore Your body
Because You shed Your blood

നിനക്കായി നൽകുന്നു നാഥാ
നിൻ ഇഷ്ടം ചെയ്തിടുവാൻ
I give everything for You Lord
To do Your will

Tags

ക്രൂശിൽ എനിക്കായി തൂങ്ങിയോനെ,Krushil Enikkayi Thoongiyone ,ക്രൂശിൽ എനിക്കായി തൂങ്ങിയോനെ ,Krushil Enikkayi Thoongiyone Lyrics Song Chords PPT -ക്രൂശിൽ എനിക്കായി തൂങ്ങിയോനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create