Kristhuvin Snehathil Lyrics Song Chords PPT - ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും

ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും
എന്നെ അകറ്റാൻ
നിന്ദയോ പട്ടിണിയോ
ഒന്നിനും സാധ്യമല്ല

കൂട്ടുകാർ പിരിഞ്ഞീടും
ക്രിസ്തുവോ ചേർത്തിടും
നിത്യ സ്നേഹം നൽകിടും ക്രിസ്തുമാത്രമേ
ഓ നിത്യ സ്നേഹം നൽകടും ക്രൂശിൽ മാത്രമേ
ഹാലേ ലൂയ്യാ

ലോകക്കാർ കൈയ്‌വിടും
ബന്ധുവോ വെടിഞ്ഞിടും
കൈവിടാത്ത സ്‌നേഹം ക്രിസ്തുമാത്രമേ
ഓ കൈവിടാത്ത സ്‌നേഹം
ക്രൂശിൽമാത്രമേ
ഹാലേ ലൂയ്യാ

Print & View Presenter

Kristhuvin Snehathil Lyrics Song Chords PPT - ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും Lyrics in Manglish

Krishthuvin snehathil ninnum
Enne akattal
Nindayo pattinio
Onninum sadhyamalla

Kootukaar pirinjidum
Krishthuvo chearthidum
Nithya snehathum nalkidum Krishthu maathrame
O nithya snehathum nalkidum krooshil maathrame
Halleluya

Lokakkar kaivitu
Bandhuvo vedinjidum
Kaivittatha snehathum Krishthu maathrame
O kaivittatha snehathum
Krooshil maathrame
Halleluya

Kristhuvin Snehathil Lyrics Song Chords PPT - ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും Lyrics in Malayalam and Manglish

ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും
എന്നെ അകറ്റാൻ
നിന്ദയോ പട്ടിണിയോ
ഒന്നിനും സാധ്യമല്ല
Krishthuvin snehathil ninnum
Enne akattal
Nindayo pattinio
Onninum sadhyamalla

കൂട്ടുകാർ പിരിഞ്ഞീടും
ക്രിസ്തുവോ ചേർത്തിടും
നിത്യ സ്നേഹം നൽകിടും ക്രിസ്തുമാത്രമേ
ഓ നിത്യ സ്നേഹം നൽകടും ക്രൂശിൽ മാത്രമേ
Kootukaar pirinjidum
Krishthuvo chearthidum
Nithya snehathum nalkidum Krishthu maathrame
O nithya snehathum nalkidum krooshil maathrame

ലോകക്കാർ കൈയ്‌വിടും
ബന്ധുവോ വെടിഞ്ഞിടും
കൈവിടാത്ത സ്‌നേഹം ക്രിസ്തുമാത്രമേ
ഓ കൈവിടാത്ത സ്‌നേഹം ക്രൂശിൽ മാത്രമേ
Lokakkar kaivitu
Bandhuvo vedinjidum
Kaivittatha snehathum Krishthu maathrame
O kaivittatha snehathum krooshil maathrame

Kristhuvin Snehathil Lyrics Song Chords PPT - ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും Lyrics in Malayalam and English

ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും
എന്നെ അകറ്റാൻ
നിന്ദയോ പട്ടിണിയോ
ഒന്നിനും സാധ്യമല്ല
From Christ’s love
Nothing can separate me
Neither insult nor hunger
Nothing is able to do so

കൂട്ടുകാർ പിരിഞ്ഞീടും
ക്രിസ്തുവോ ചേർത്തിടും
നിത്യ സ്നേഹം നൽകിടും ക്രിസ്തുമാത്രമേ
ഓ നിത്യ സ്നേഹം നൽകടും ക്രൂശിൽ മാത്രമേ
Friends may leave me
Christ will bring me together
Only Christ gives eternal love
O eternal love is given only on the cross

ലോകക്കാർ കൈയ്‌വിടും
ബന്ധുവോ വെടിഞ്ഞിടും
കൈവിടാത്ത സ്‌നേഹം ക്രിസ്തുമാത്രമേ
ഓ കൈവിടാത്ത സ്‌നേഹം ക്രൂശിൽ മാത്രമേ
The world may let go of my hand
Even relatives may abandon me
Unfailing love is only from Christ
O unfailing love is only on the cross

Tags

ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും ,Kristhuvin Snehathil,ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും , Kristhuvin Snehathil Lyrics Song Chords PPT -ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create