ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
കര്ത്താവിന് കുഞ്ഞുങ്ങള്‍ക്കാനന്ദദായകം
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ശ്രീയേശു നായകന് കൂട്ടാളിയാണേ
ലോകത്തിന് താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍
ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോള്‍
സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന് ദൈവമെന്‍ കൂട്ടാളിയാണേ
അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന് ദൈവമെന്‍ കൂട്ടാളിയാണേ
ഇത്ര നല്ലിടയന് ഉത്തമസ്നേഹിതന്‍
നിത്യനാം രാജാവെന് കൂട്ടാളിയാണേ
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്ത്താവിന് കുഞ്ഞുങ്ങള്‍ പാട്ടു പാടും
Kristhiya jeevitham saubhaagya jeevitham
Karthaavin kunjungalkkaanandadaayakam
Kashtangal vannaalum nashtangal vannaalum
Shreeyeshu naayakan koottaliyaane
Lokathin thaangukal neengippoyeedumbol
Lokakkaarellaarum kaivedinjeedumbol
Swanthasahodar thallikkalayumbol
Yosephin daivamen koottaliyaane
Andhakaaram bhoovil vyaaparicheedumbol
Raajaakkal nethaakkal shathrukkalaakumbol
Agnikundathilum simhakuzhiyilum
Daaniyelin daivamen koottaliyaane
Ithra nallidayan uththamasnehithan
Nithyanaam raajaaven koottaliyaane
Enthinee bhaarangal enthinee vyaakulam
Karthaavin kunjungal paattu paadum
ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം
കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം
Kristhiya jeevitham saubhaagya jeevitham
Karthaavin kunjungalkkaanandadaayakam
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ശ്രീയേശു നായകൻ കൂട്ടാളിയാണേ
Kashtangal vannaalum nashtangal vannaalum
Shreeyeshu naayakan koottaliyaane
ലോകത്തിന് താങ്ങുകൾ നീങ്ങിപ്പോയീടുമ്പോൾ
ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോൾ
Lokathin thaangukal neengippoyeedumbol
Lokakkaarellaarum kaivedinjeedumbol
സ്വന്തസഹോദരർ തള്ളിക്കളയുമ്പോൾ
യോസേഫിൻ ദൈവമെൻ കൂട്ടാളിയാണേ
Swanthasahodar thallikkalayumbol
Yosephin daivamen koottaliyaane
അന്ധകാരം ഭൂവിൽ വ്യാപരിച്ചീടുമ്പോൾ
രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾ
Andhakaaram bhoovil vyaaparicheedumbol
Raajaakkal nethaakkal shathrukkalaakumbol
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിൻ ദൈവമെൻ കൂട്ടാളിയാണേ
Agnikundathilum simhakuzhiyilum
Daaniyelin daivamen koottaliyaane
ഇത്ര നല്ലിടയൻ ഉത്തമസ്നേഹിതൻ
നിത്യനാം രാജാവെൻ കൂട്ടാളിയാണേ
Ithra nallidayan uththamasnehithan
Nithyanaam raajaaven koottaliyaane
എന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലം
കർത്താവിൻ കുഞ്ഞുങ്ങൾ പാട്ടു പാടും
Enthinee bhaarangal enthinee vyaakulam
Karthaavin kunjungal paattu paadum
ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം
കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം
Christian life is a blessed life
It gives joy to the children of the Lord
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ശ്രീയേശു നായകൻ കൂട്ടാളിയാണേ
Even when troubles come even when losses come
Lord Jesus our leader is our companion
ലോകത്തിന് താങ്ങുകൾ നീങ്ങിപ്പോയീടുമ്പോൾ
ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോൾ
When the supports of the world move away
When all people of the world leave us
സ്വന്തസഹോദരർ തള്ളിക്കളയുമ്പോൾ
യോസേഫിൻ ദൈവമെൻ കൂട്ടാളിയാണേ
When our own brothers reject us
The God of Joseph is my companion
അന്ധകാരം ഭൂവിൽ വ്യാപരിച്ചീടുമ്പോൾ
രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾ
When darkness spreads over the earth
When kings and leaders become enemies
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന്റെ ദൈവമെൻ കൂട്ടാളിയാണേ
In the fiery furnace and in the lions den
The God of Daniel is my companion
ഇത്ര നല്ലിടയൻ ഉത്തമസ്നേഹിതൻ
നിത്യനാം രാജാവെൻ കൂട്ടാളിയാണേ
Such a good shepherd and perfect friend
Our eternal king is my companion
എന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലം
കർത്താവിൻ കുഞ്ഞുങ്ങൾ പാട്ടു പാടും
Why these burdens why this anxiety
The children of the Lord will sing
ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം ,Kristhiya Jeevitham Saubhagya,ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം, Kristhiya Jeevitham Saubhagya Lyrics Song Chords PPT -ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം