Kothiyanappa kothiyanappa Lyrics Song Chords PPT - എന്നെ സ്നേഹിച്ചിടുന്ന

എന്നെ സ്നേഹിച്ചിടുന്ന
എന്നെ മാനിച്ചിടുന്ന
നല്ലൊരു അപ്പവുണ്ട്
നല്ലൊരു ദൈവമുണ്ട്.

കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ സാന്നിധ്യത്തിൽ മറയാൻ
കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ ഹിതങ്ങൾ ചെയുവാൻ

ആരെല്ലാം തള്ളിയലും
ഏകനാകും അവസ്ഥയിലും
സാന്നിധ്യത്തിൽ മറഞ്ഞു
നിൻ ഇഷ്ട്ടം നിറവേറ്റാൻ കൊതിയാണപ്പാ...

എൻ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
വേണമെപ്പാ നിൻ നാദം എനിക്ക്..
കൊതിയാണപ്പാ ആ സ്വരം കേൾപ്പൻ കൊതിയാണപ്പാ...

ഞാൻ ആകും ഇടങ്ങളിൽ എല്ലാം
കൃപയിൽ മറഞ്ഞു നിൽപ്പൻ
അഭിഷേകത്തിൽ നിറഞ്ഞു നിൽപ്പാൻ കൊതിയാണപ്പാ...

Print & View Presenter

Kothiyanappa kothiyanappa Lyrics Song Chords PPT - എന്നെ സ്നേഹിച്ചിടുന്ന Lyrics in Manglish

Enne snehichidunna
Enne maanichidunna
Nalloru appavundu
Nalloru daivamundu

Kothiyanappa kothiyanappa
Nin saannidhyathil marayaan
Kothiyanappa kothiyanappa
Nin hithangal cheyyuvaan

Aarellam thalliyalum
Ekanakum avasthayilum
Saannidhyathil maranju
Nin ishtam niravaettan kothiyanappa...

En swaram akatti niluthappettaalum
Venameppa nin naadam enikku...
Kothiyanappa aa swaram kelppan kothiyanappa...

Njaan aakum idangalil ellaam
Kripayil maranju nilppan
Abhisheekathil niranju nilppaan kothiyanappa...

Kothiyanappa kothiyanappa Lyrics Song Chords PPT - എന്നെ സ്നേഹിച്ചിടുന്ന Lyrics in Malayalam and Manglish

എന്നെ സ്നേഹിച്ചിടുന്ന
എന്നെ മാനിച്ചിടുന്ന
Enne snehichidunna
Enne maanicchidunna

നല്ലൊരു അപ്പവുണ്ട്
നല്ലൊരു ദൈവമുണ്ട്.
Nalloru appavundu
Nalloru daivamundu

കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ സാന്നിധ്യത്തിൽ മറയാൻ
Kothiyaanappa kothiyaanappa
Nin saannidhyaththil marayaan

കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ ഹിതങ്ങൾ ചെയുവാൻ
Kothiyaanappa kothiyaanappa
Nin hithangal cheyuvaan

ആരെല്ലാം തള്ളിയലും
ഏകനാകും അവസ്ഥയിലും
Aarellam thalliyalum
Ekanaakum avasthayilum

സാന്നിധ്യത്തിൽ മറഞ്ഞു
നിൻ ഇഷ്ട്ടം നിറവേറ്റാൻ കൊതിയാണപ്പാ...
Saannidhyaththil maranju
Nin ishtam niravettaan kothiyaanappa...

എൻ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
വേണമെപ്പാ നിൻ നാദം എനിക്ക്..
En swaram akatti niruthappettaalum
Venameppa nin naadham enikku..

കൊതിയാണപ്പാ ആ സ്വരം കേൾപ്പൻ കൊതിയാണപ്പാ...
Kothiyaanappa aa swaram kelppan kothiyaanappa...

ഞാൻ ആകും ഇടങ്ങളിൽ എല്ലാം
കൃപയിൽ മറഞ്ഞു നിൽപ്പൻ
Njaan aakum idangalil ellaam
Kripayil maranju nilppan

അഭിഷേകത്തിൽ നിറഞ്ഞു നിൽപ്പാൻ കൊതിയാണപ്പാ...
Abhisheekaththil niranju nilppaan kothiyaanappa...

Kothiyanappa kothiyanappa Lyrics Song Chords PPT - എന്നെ സ്നേഹിച്ചിടുന്ന Lyrics in Malayalam and English

എന്നെ സ്നേഹിച്ചിടുന്ന
എന്നെ മാനിച്ചിടുന്ന
The One who loves me,
The One who honors me,

നല്ലൊരു അപ്പവുണ്ട്
നല്ലൊരു ദൈവമുണ്ട്.
I have a good Father,
I have a faithful God.

കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ സാന്നിധ്യത്തിൽ മറയാൻ
I long, Father, I long,
To hide in Your presence.

കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ ഹിതങ്ങൾ ചെയുവാൻ
I long, Father, I long,
To do Your will.

ആരെല്ലാം തള്ളിയലും
ഏകനാകും അവസ്ഥയിലും
Even if all others reject me,
Even when I am all alone,

സാന്നിധ്യത്തിൽ മറഞ്ഞു
നിൻ ഇഷ്ട്ടം നിറവേറ്റാൻ കൊതിയാണപ്പാ...
I want to hide in Your presence
And fulfill Your desires, Father...

എൻ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
വേണമെപ്പാ നിൻ നാദം എനിക്ക്..
Even if my voice is silenced,
I still want to hear Your sound, Father..

കൊതിയാണപ്പാ ആ സ്വരം കേൾപ്പൻ കൊതിയാണപ്പാ...
I long to hear that voice, O Father...

ഞാൻ ആകും ഇടങ്ങളിൽ എല്ലാം
കൃപയിൽ മറഞ്ഞു നിൽപ്പൻ
Wherever I go, in all places,
Let me stand hidden in Your grace,

അഭിഷേകത്തിൽ നിറഞ്ഞു നിൽപ്പാൻ കൊതിയാണപ്പാ...
I long to be filled and stand in Your anointing, Father...

Tags

എന്നെ സ്നേഹിച്ചിടുന്ന , Kothiyanappa kothiyanappa , എന്നെ സ്നേഹിച്ചിടുന്ന,Kothiyanappa kothiyanappa Lyrics Song Chords PPT- എന്നെ സ്നേഹിച്ചിടുന്ന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create