kJivitabharannal Nirum Prayasannal Lyrics Song Chords PPT -ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍

ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
എന്നന്തരംഗമേ എന്‍ യേശു മതി
അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി

ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍
തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ

ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ

Print & View Presenter

kJivitabharannal Nirum Prayasannal Lyrics Song Chords PPT -ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ Lyrics in Manglish

Jeevitha bhaarangal neerum prayāsangal
Vannaalum ennaalum en Yesu mathi
Enne sahaayippaan en koode vasippaan
Ennantharangame en Yesu mathi
Ennantharangame en Yesu mathi

Akathaaril oru nullu sneham nalkaan
Akalathe ennodu koode paarkkaan
Nallidayanaam kaarunyavaanaam Yesu maathram mathi
Nallidayanaam kaarunyavaanaam Yesu maathram mathi

Aakula nerathum aavashya naalilum
Aashrayichorellam akanneedumbol
Patharukayilla njan thalarukayilla njan
En Naadhan en koode ullathinaal
Than snehathorthu njan paadeedume
Nandhiyaal nirayunnen ullam sadhaa

Shaapathin meethe, rogathin meethe
Shathruvin sarvva balathin meethe
Yesuvin naamam njan aarthu paadeedumbol
Jayamenikkundennum nishchayam
Than kripayorthu njan paadeedume
Nandhiyaal nirayunnen ullam sadhaa

kJivitabharannal Nirum Prayasannal Lyrics Song Chords PPT -ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ Lyrics in Malayalam and Manglish

ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
Jeevitha bhaarangal neerum prayasangal
Vannaalum ennaalum en Yesu mathi
Enne sahaayippaan en koode vasippaan
Ennantharangame en Yesu mathi

അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
Akathaaril oru nullu sneham nalkaan
Akalathe ennodu koode paarkkaan
Nallidayanaam kaarunyavaanaam Yesu maathram mathi
Nallidayanaam kaarunyavaanaam Yesu maathram mathi

ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍
Aakula nerathum aavashya naalilum
Aashrayichorellam akanneedumbol
Patharukayilla njan thalarukayilla njan
En Naadhan en koode ullathinaal

തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
Than snehathorthu njan paadeedume
Nandhiyaal nirayunnen ullam sadhaa
Shaapathin meethe, rogathin meethe
Shathruvin sarvva balathin meethe

യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
Yesuvin naamam njan aarthu paadeedumbol
Jayamenikkundennum nischayam
Than kripayorthu njan paadeedume
Nandhiyaal nirayunnen ullam sadhaa

kJivitabharannal Nirum Prayasannal Lyrics Song Chords PPT -ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ Lyrics in Malayalam and English

ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
Even when life’s burdens and troubles come,
My Jesus is enough for me.
To help me and to stay with me,
In my heart, only Jesus is enough.

അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
To give a little love deep inside,
To stay close and never leave me,
Only Jesus, full of mercy, is enough,
Only Jesus, full of mercy, is enough.

ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍
Even in anxious times or days of need,
When everyone I rely on drifts away,
I will not fear, I will not falter,
Because my Lord is with me.

തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
I will sing of His love,
My heart is always filled with thanks.
Over every curse, over every disease,
Over every power of the enemy.

യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
When I lift up the name of Jesus in song,
Victory will surely be mine.
I will sing of His mercy,
My heart is always filled with thanks.

Tags

ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ ,Jivitabharannal Nirum Prayasannal,ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ ,kJivitabharannal Nirum Prayasannal Lyrics Song Chords PPT - ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create