പാടും ഞാന്‍ പരമേശനു സതതം എന്റെ
പാപമെല്ലാം പോക്കിയതാല്‍
അത്രയുമല്ലാശീര്വാദമൊക്കെയും ലഭിച്ചിടുവാന്‍
ആര്‍ത്തിപൂണ്ടു കാത്തിരുന്ന കാലമതിങ്കല്‍
ആര്‍ത്തിയെതിര്‍ത്തവനെ ഞാന്‍
ആര്‍ത്തുഘോഷിച്ചീടുവാനെന്‍
ആര്‍ത്തിയറിഞ്ഞവന്‍ തന്റെ വാര്‍ത്തയെനിക്കേകിയതാല്‍
പാനം ചെയ്വാന് കഷ്ടതയിന്‍ പാനപാത്രമവന്‍കൂടെ
സ്നാനമേല്പാന്കൃപ നല്കി പ്രീതിയായവന്‍
മരിച്ചു ഞാന്‍ കല്ലറയില്‍ അടക്കപ്പെട്ടവന്‍ കൂടെ
മഹത്വമായി ജീവിച്ചീടാന്‍ മഹിമയില്‍ ആവിയാലെ
ആര്‍ക്കുമേകാന്‍ സാദ്ധ്യമല്ലാത്താത്മ ശക്തി ലഭ്യമാകാന്‍
പാര്‍ത്ഥിവന്‍ മുന്‍ ആര്‍ത്തിയോടെ കാത്തിരുന്നു ഞാന്‍
പാര്‍ത്തവനെന്‍ ദുരിതങ്ങള്‍ ഓര്‍ത്തവനെന്‍
പ്രാര്‍ത്ഥനകള്‍ തീര്‍ത്തവനെന്‍ ദുരിതങ്ങള്‍ വാഗ്ദത്തത്തിന് ആവിയാലെ പാടും
ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാറുള്ള രക്ഷ
ദൂതറിയിച്ചീടാന്‍ ഭാഗ്യം ലഭിച്ചെനിക്കു
ഭൂതഗണം കാവലായ് തന്നനുദിനം എനിക്കവന്
നൂതനമാം ദൂതുകളും ഊനമെന്യെ നല്കീടുന്നു
കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവെപ്പോലാക്കീടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേര്‍ന്നുനിന്നു സ്തുതി
ച്ചാര്‍ത്തിടുവാനവനെന്നെ യോഗ്യനാ
ക്കിത്തീര്ത്തതോര്ത്തു
കാത്തിരിക്കുന്നവനെ ഞാന്‍ കണ്ടിടുവാനെന്റെ കണ്കള്
കൊതിച്ചീടുന്നധികമായ് കുതുകമോടെ
കാലമേറെച്ചെല്ലും മുമ്പെ കാഹളനാദം കേള്‍ക്കുവാന്‍
കാതുകളും കൊതിക്കുന്നു കാരുണ്യ വാരിധേ-ദേവാ
വാട്ടവും മാലിന്യവുമെ ഒട്ടുമേശിടാതെയുള്ളോ
രുത്തമമാം അവകാശം ലഭ്യമാകുവാന്‍
തിട്ടമായിട്ടവനെന്നെ ചേര്ത്തിടുംമണിയറയില്
പാട്ടുപാടും കൂട്ടരുമായ് കോടി കോടി യുഗം വാഴാന്‍ പാടും

Print & View
Presenter
Keerthanam Paadum Njan Lyrics Song Chords PPT - കീർത്തനം പാടും ഞാൻ Lyrics in Manglish
Paadum njan Parameshanu sathatham ente
Paapamellaam pokkiyathaal
Athrayum alla aasheervadam okkeyum labhichiduvan
Aarthipoond kaathirunna kaalamathinkal
Aarthiyethirthavane njan
Aarthughoshicheeduvan en
Aarthiyarinjavane thante vaarthaye nikkekiyathaal
Paanam cheyvaan kashtathayin paanapathram avankude
Snaanamelpaan kripa nalki preethiyaayavane
Marichu njan kallarayil adakkappettavan kude
Mahathvamaayi jeevicheedaan mahimayil aaviyale
Aarkkum ekaan saadhyamallaathathma shakthi labhyamaakaan
Paarthivan mun aarthiyode kaathirunnu njan
Paarthavane en durithangal orthavane en
Praarthanakal theerthavane en durithangal
Vaagdhathathin aaviyale paadum
Dootharkkum koodavakaasham labhyamaakaarulla raksha
Doothariyicheedaan bhaagyam labhichenikku
Bhoothaganam kaavalaayi thannanudinam enikkavan
Noothanamaam doothukalum oonamenye nalkidunnu
Kashtathayo pattiniyo upadravamo nagnathayo
Kashtametta ente Yeshuve pol aakkeedunnu enne
Ottanekam siddhanmaarodothu chernnu ninnu sthuthi
Chaarthiduvan avan enne yogyanaakki theerthathorthu
Kaathirikkunnavane njan kandiduvaan ente kankal
Kothicheedunnu adhikamaayi kuthukamode
Kaalam ere chellum munpe kaahalanadam kelkkuvaan
Kaathukalum kothikkunnu kaarunya vaaridhe Devaa
Vaattavum maalinyavum ottum eshidaatheyulloru
Uththamamaam avakaasham labhyamaakuvaan
Thittamaayittavan enne chertheedum maniyarayil
Paattupaadum koottarumaayi kodi kodi yugam vaazhaan paadum

Keerthanam Paadum Njan Lyrics Song Chords PPT - കീർത്തനം പാടും ഞാൻ Lyrics in Malayalam and Manglish
പാടും ഞാൻ പരമേശനു സതതം എന്റെ
പാപമെല്ലാം പോക്കിയതാൽ
അത്രയുമല്ലാശീർവാദമൊക്കെയും
ലഭിച്ചിടുവാൻ കാരണമായതാൽ
Paadum njan Parameshanu sathatham ente
Paapamellaam pokkiyathaal
Athrayum alla aasheervadam okkeyum
Labhichiduvan kaaranamaayathaal
ആർത്തിപൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
ആർത്തിയെതിര്‍ത്തവനെ ഞാൻ
ആർത്തുഘോഷിച്ചീടുവാനെന്‍
ആർത്തിയറിഞ്ഞവന്‍ തന്റെ വാർത്തയെനിക്കേകിയതാൽ
Aarthipoond kaathirunna kaalamathinkal
Aarthiyethirthavane njan
Aarthughoshicheeduvan en
Aarthiyarinjavane thante vaarthayenikkekiyathaal
പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻ കൂടെ
സ്നാനമേൽപാൻ കൃപ നൽകി പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായി ജീവിച്ചീടാൻ മഹിമയിൽ ആവിയാലെ
Paanam cheyvaan kashtathayin paanapathram avan kude
Snaanamelpaan kripa nalki preethiyaayavan
Marichu njan kallarayil adakkappettavan kude
Mahathvamaayi jeevicheedaan mahimayil aaviyale
ആർക്കുമേകാൻ സാധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ
പ്രാർത്ഥനകൾ തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ പാടും
Aarkkum ekaan saadhyamallaathaathma shakthi labhyamaakaan
Paarthivan mun aarthiyode kaathirunnu njan
Paarthavane en durithangal orthavane en
Praarthanakal theerthavane en durithangal vaagdhathathin aaviyale paadum
ദൂതർക്കും കൂടവകാശം ലഭ്യമാകാറുള്ള രക്ഷ
ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്കു
ഭൂതഗണം കാവലായ് തന്നനുദിനം എനിക്കവൻ
നൂതനമാം ദൂതുകളും ഊനമെന്യേ നൽകീടുന്നു
Dootharkkum koodavakaasham labhyamaakaarulla raksha
Doothariyicheedaan bhaagyam labhichenikku
Bhoothaganam kaavalaayi thannanudinam enikkavan
Noothanamaam doothukalum oonamenye nalkidunnu
കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവെപ്പോലാക്കീടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേർന്നു നിന്നു സ്തുതി
ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിയതോർത്ത്
Kashtathayo pattiniyo upadravamo nagnathayo
Kashtametta ente Yeshuve pola aakkeedunnu enne
Ottanekam siddhanmaarodothu chernnu ninnu sthuthi
Chaarthiduvan avan enne yogyanaakkiyathorthu
കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്റെ കണ്ണുകൾ
കൊതിച്ചീടുന്നധികമായി കുതുകമോടെ
കാലമേറെച്ചെല്ലും മുമ്പെ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നു കാരുണ്യ വാരിധേ ദേവാ
Kaathirikkunnavane njan kandiduvaan ente kankal
Kothicheedunnu adhikamaayi kuthukamode
Kaalam ere chellum munpe kaahalanadam kelkkuvaan
Kaathukalum kothikkunnu kaarunya vaaridhe Devaa
വാട്ടവും മാലിന്യവുമെ ഒട്ടുമേശിടാതെയുള്ളൊരു
ഉത്തമമാം അവകാശം ലഭ്യമാകുവാൻ
തിട്ടമായിട്ടവനെന്നെ ചേർത്തിടും മണിയറയിൽ
പാട്ടുപാടും കൂട്ടരുമായ് കോടി കോടി യുഗം വാഴാൻ പാടും

Keerthanam Paadum Njan Lyrics Song Chords PPT - കീർത്തനം പാടും ഞാൻ Lyrics in Malayalam and English
പാടും ഞാൻ പരമേശനു സതതം എന്റെ
പാപമെല്ലാം പോക്കിയതാൽ
അത്രയുമല്ലാശീർവാദമൊക്കെയും
ലഭിച്ചിടുവാൻ കാരണമായതാൽ
I sing to God forever
Because He removed all my sins
Not only that but every blessing
Came to me by His grace
ആർത്തിപൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
ആർത്തിയെതിര്‍ത്തവനെ ഞാൻ
ആർത്തുഘോഷിച്ചീടുവാനെന്‍
ആർത്തിയറിഞ്ഞവൻ വാർത്ത നൽകിയതാൽ
In the days I waited with longing
I once opposed that desire
But He turned my cry into praise
And gave His message to me
പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻ കൂടെ
സ്നാനമേൽപാൻ കൃപ നൽകി പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായി ജീവിച്ചീടാൻ ആവിയാൽ
He shared the cup of suffering with me
He gave grace for baptism with joy
I died and was buried with Him
Now I live in glory by the Spirit
ആർക്കുമേകാൻ സാധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
എൻ ദുരിതങ്ങൾ ഓർത്തവനെൻ
പ്രാർത്ഥനകൾ കേട്ടവനാൽ പാടും
To receive power no one can give
I waited before God with desire
He remembered all my troubles
He heard my prayers and I sing
ദൂതർക്കും കൂടവകാശം ലഭ്യമാകാറുള്ള രക്ഷ
ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്കു
ഭൂതഗണം കാവലായ് തന്നനുദിനം
നൂതന ദാനങ്ങൾ അവൻ നൽകുന്നു
The salvation angels long to see
I received the blessing to proclaim it
He guards me every day
He gives me new gifts always
കഷ്ടതയോ പട്ടിണിയോ നഗ്നതയോ
എന്റെ യേശുവിനെപ്പോലാക്കീടുന്നു എന്നെ
അനേകം സിദ്ധന്മാരോടൊപ്പം നിന്നു
സ്തുതി അർപ്പിക്കുവാൻ യോഗ്യനാക്കി
Trouble hunger or nakedness
Makes me like my Jesus
With many saints I stand together
Made worthy to offer praise
കാത്തിരിക്കുന്നവനെ കാണുവാൻ എന്റെ കണ്ണുകൾ
കൊതിയോടെ കുതുകമോടെ
കാഹളനാദം കേൾക്കുവാൻ
കാതുകൾ കാത്തിരിക്കുന്നു ദേവാ
My eyes long to see the One I wait for
With joy and deep desire
My ears wait to hear the trumpet sound
O God of mercy
വാട്ടവും മാലിന്യവും ഏശിടാത്ത
ഉത്തമ അവകാശം ലഭിക്കുവാൻ
അവൻ എന്നെ മണിയറയിൽ ചേർക്കും
കോടി യുഗം പാടും കൂട്ടരോടൊപ്പം
An inheritance without decay or stain
I will surely receive
He will bring me to the wedding room
I will sing with the saints forever

Tags
കീർത്തനം പാടും ഞാൻ, Keerthanam Paadum Njan., കീർത്തനം പാടും ഞാൻ ,Keerthanam Paadum Njan Lyrics Song Chords PPT-കീർത്തനം പാടും ഞാൻ