Karuthunna Yesu Ente Koodeyullatal Lyrics Song Chords PPT- കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍
കലങ്ങാത്ത മനമായ് ജീവിച്ചിടാന്‍
തളരാതെ യാത്ര തുടര്‍ന്നിടുവാന്‍
പരിചയായ് എന്‍ പ്രാണനാഥനുണ്ട്

നിന്‍റെ തിരുകൃപ എനിക്കു മതി
ബലഹീനതയില്‍ ശക്തി പകര്‍ന്നു തരും
ഞാന്‍ സന്തോഷിക്കും ഞാന്‍ ആരാധിക്കും
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍

ആശയില്ലാതെയെന്‍ പാദങ്ങള്‍ തെറ്റി
ആശ്രയമായ് നാഥന്‍ മാര്‍വ്വില്‍ ചാരി
ചെങ്കടല്‍ രണ്ടായ് പിളര്‍ന്നു നാഥന്‍
ചങ്കിലെ ചുടുചോര നമുക്കായ് ചിന്തി

പ്രതിഫലം നല്‍കുവാന്‍ യേശു വരും
പ്രത്യാശയോടെ ഞാന്‍ കാത്തിരിപ്പൂ
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥനന്നു വെളിച്ചമാക്കും

Print & View Presenter

Karuthunna Yesu Ente Koodeyullatal Lyrics Song Chords PPT- കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍ Lyrics in Manglish

Karuthunna Yeshu ente koodeyullathaal
Kalangaatha manamaayi jeevichidaan
Thalarathe yaathra thudarnniduvaan
Parichayaayi en praana naathanundu

Ninte thirukripa enikku mathi
Balaheenathayil shakthi pakarnnu tharum
Njaan santhoshikkum njaan aaraadhikkum
Enne sampoornnamaakkiyathaal
Enne sampoornnamaakkiyathaal

Aashayillaathe en paadhangal thetti
Aashrayamaayi naathan maarvil chaari
Chenkadal randaayi pilarnnu naathan
Chankile chuduchora namukkaayi chinthi

Prathiphalam nalkuvaan Yeshu varum
Prathyaashayode njaan kaathirippoo
Ihathile kashtatha annu theerum
Iruline naathan annu velichamaakkum

Karuthunna Yesu Ente Koodeyullatal Lyrics Song Chords PPT- കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍ Lyrics in Malayalam and Manglish

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍
കലങ്ങാത്ത മനമായ് ജീവിച്ചിടാന്‍
തളരാതെ യാത്ര തുടര്‍ന്നിടുവാന്‍
പരിചയായ് എന്‍ പ്രാണനാഥനുണ്ട്
Karuthunna Yeshu ente koodeyullathaal
Kalangaatha manamaayi jeevichidaan
Thalarathe yaathra thudarnniduvaan
Parichayaayi en praana naathanundu

നിന്‍റെ തിരുകൃപ എനിക്കു മതി
ബലഹീനതയില്‍ ശക്തി പകര്‍ന്നു തരും
ഞാന്‍ സന്തോഷിക്കും ഞാന്‍ ആരാധിക്കും
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
Ninte thirukripa enikku mathi
Balaheenathayil shakthi pakarnnu tharum
Njaan santhoshikkum njaan aaraadhikkum
Enne sampoornnamaakkiyathaal

എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
എന്‍ ജീവിതം നിന്‍ കൈകളില്‍
എന്നേക്കുമായി സുരക്ഷിതം
Enne sampoornnamaakkiyathaal
Enne sampoornnamaakkiyathaal
En jeevitham nin kaikalil
Ennekkumaayi surakshitham

ആശയില്ലാതെയെന്‍ പാദങ്ങള്‍ തെറ്റി
ആശ്രയമായ് നാഥന്‍ മാര്‍വ്വില്‍ ചാരി
ചെങ്കടല്‍ രണ്ടായ് പിളര്‍ന്നു നാഥന്‍
ചങ്കിലെ ചുടുചോര നമുക്കായ് ചിന്തി
Aashayillaathe en paadhangal thetti
Aashrayamaayi naathan maarvil chaari
Chenkadal randaayi pilarnnu naathan
Chankile chuduchora namukkaayi chinthi

പ്രതിഫലം നല്‍കുവാന്‍ യേശു വരും
പ്രത്യാശയോടെ ഞാന്‍ കാത്തിരിപ്പൂ
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥനന്നു വെളിച്ചമാക്കും
Prathiphalam nalkuvaan Yeshu varum
Prathyaashayode njaan kaathirippoo
Ihathile kashtatha annu theerum
Iruline naathan annu velichamaakkum

Karuthunna Yesu Ente Koodeyullatal Lyrics Song Chords PPT- കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍ Lyrics in Malayalam and English

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍
കലങ്ങാത്ത മനമായ് ജീവിച്ചിടാന്‍
തളരാതെ യാത്ര തുടര്‍ന്നിടുവാന്‍
പരിചയായ് എന്‍ പ്രാണനാഥനുണ്ട്
Because the caring Jesus is always with me
I can live with a heart that is never shaken
To continue my journey without growing weary
My Lord and Savior stands as my shield

നിന്‍റെ തിരുകൃപ എനിക്കു മതി
ബലഹീനതയില്‍ ശക്തി പകര്‍ന്നു തരും
ഞാന്‍ സന്തോഷിക്കും ഞാന്‍ ആരാധിക്കും
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
Your holy grace is sufficient for me
In my weakness, You pour out Your strength
I will rejoice, I will worship You
Because You have made me complete

എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
എന്‍ ജീവിതം നിന്‍ കൈകളില്‍
എന്നേക്കുമായി സുരക്ഷിതം
Because You have made me complete
Yes, because You have made me whole
My life rests safely in Your hands
Secure forevermore

ആശയില്ലാതെയെന്‍ പാദങ്ങള്‍ തെറ്റി
ആശ്രയമായ് നാഥന്‍ മാര്‍വ്വില്‍ ചാരി
ചെങ്കടല്‍ രണ്ടായ് പിളര്‍ന്നു നാഥന്‍
ചങ്കിലെ ചുടുചോര നമുക്കായ് ചിന്തി
When my steps slipped in moments of despair
I leaned upon my Lord as my refuge
The Lord split the Red Sea into two
And poured out His precious blood for us

പ്രതിഫലം നല്‍കുവാന്‍ യേശു വരും
പ്രത്യാശയോടെ ഞാന്‍ കാത്തിരിപ്പൂ
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥനന്നു വെളിച്ചമാക്കും
Jesus will come again to give the reward
With hope, I will keep waiting for Him
The sufferings of this world will then end
And the Lord will turn darkness into light

Tags

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍ ,Karuthunna Yesu Ente Koodeyullatal ,കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍ ,Karuthunna Yesu Ente Koodeyullatal Lyrics Song Chords PPT- കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create