Karthavu Than Lyrics Song Chords PPT - കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും

കർ‍ത്താവു തൻ ഗംഭീരനാദത്തോടും
പ്രധാന ദൈവദൂതശബ്ദത്തോടും
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ

എത്രയോ സന്തോഷം എത്രയോ സന്തോഷം
എത്രയോ സന്തോഷം മദ്ധ്യാകാശത്തിൽ
മണ്ണിലുറങ്ങീടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
പെട്ടെന്നുയിർത്തു വാനിൽ ചേർന്നീടുമേ

തീരാത്ത സന്തോഷം തീരാത്ത സന്തോഷം
തീരാത്ത സന്തോഷം പ്രാപിക്കുമവർ
ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കുമാനേരത്തിൽ

ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും ദൂതതുല്യരായ്
കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തൻറെ കാന്തയാകും വിശുദ്ധ സഭ

മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തു സന്തോഷം ഉണ്ടാമവൾക്ക്
സിദ്ധന്മാരാം പൂർവ്വപിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ

ക്ഷണിക്കപ്പെട്ടു പന്തിയിരിക്കുമ്പോൾ
ആമോദമായ് പാടും ശാലേമിന്‍ ഗീതം
രാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽ
ആയിരമാണ്ടു വാഴാൻ വന്നിടുമ്പോൾ

ശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നു
വാണീടും ഭൂമിയിൽ രാജാധിരാജൻ
അത്യുന്നതനായവന്റെ ശുദ്ധർക്ക്
രാജ്യം വിഭജിക്കുന്ന നാൾ വരുന്നു

രാജാക്കളായിട്ടവർ വാണിടുമേ
ഹാ എന്തു സന്തോഷം സ്വർഗ്ഗയുഗത്തിൽ
മൃഗത്തിന്റെ വാളിന്നിരയായോരും
വെള്ള നിലയങ്കി ധരിച്ചുകൊണ്ടു

രാജാധിരാജനോടു കൂടെ വാഴും
അവർക്ക് സന്തോഷം ഉണ്ടെന്നെന്നും
വെള്ള സിംഹാസനം താൻ സ്ഥാപിച്ചിട്ടു
ദുഷ്ടന്മാരാം സർവജനങ്ങളെയും

രാജൻ മുമ്പിൽ ഒന്നായി ചേർത്തുകൊണ്ടങ്ങു
ന്യായം വിധിച്ചീടും അന്ത്യദിനത്തിൽ
ആകാശം ചുരുള് പോലെ മാറിപ്പോകും

ഭൂമിയും അതിലുള്ള സമസ്തവും
അഗ്നിയാൽശേഷം ചുട്ടഴിച്ചു താൻ
ശുദ്ധികരിച്ചിടും സർവവല്ലഭൻ
ആദ്യം മുതൽക്കുള്ള സർവശുദ്ധരും

തേജസ്സിൽ കര്‍ത്താവിനോടൊന്നിച്ചെന്നും
നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും പാർത്തീടുമവർ
ദേവാധി ദേവൻ സർവത്തിനും മീതെ

തൻ കൂടാരം വിശുദ്ധർ മദ്ധ്യത്തിലും
എന്നേക്കുമവർ തന്നെക്കണ്ടുമോദാൽ
ഹല്ലേലുയ്യാപാടും നിത്യയുഗത്തിൽ

Print & View Presenter

Karthavu Than Lyrics Song Chords PPT - കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും Lyrics in Manglish

Karthavu than gambheeranadathodum
Pradhaana daivadhoothashabdathodum

Swargathil ninnirangi vannidumpol
Ethrayo santhosham ethra santhosham

Ethrayo santhosham madhyaakaashathil
Mannil urangeedunna shuddhamaanmaar

Kaahalanaadam kelkkunna maathrayil
Pettennu yirthu vaanil chernneedume

Theeraatha santhosham theeraatha santhosham
Theeraatha santhosham praapikkumavar

Jeevanodee bhoothale paarkkum shuddhar
Roopantharam praapikkumaaneral

Geethaswarathodum aarppodum koode
Vinnulakam pookum doothathulyaraay

Kunjattin kalyana mahaladinathil
Thanne kaanthayaakum vishuddha sabha

Maniyarakkullil kadakkum naal
Ententha santhosham undaamavalke

Siddhanmaarum poorvapithakal ellam
Madhyaakaashathil kalyana virunnil

Kshanikkappettu panthiyirikkumpol
Aamodamaay paadum Shaalemin geetham

Raajathwam praapichu than bhoothalathil
Aayiramandhu vaazhaan vannidumpol

Shatruvaam Saathane bandhitittu
Vaanidum bhoomiyil raajadhirajan

Atyanthanayavante shuddharkku
Raajyam vibhajikkunna naal varunnu

Raajakaalaayittavar vaanidume
Ha enthu santhosham swargayugathil

Mrugathinte vaalinnirayorum
Vella nilayanki dharichukondu

Raajadhirajanodu koode vaazhum
Avarkku santhosham undennum

Vella simhaasanam than sthaapichittu
Dushtanmaarum sarvajanangaleyum

Raajan mumbil onnaayi cherkondangu
Nyaayam vidhicheedum antyadinathil

Aakaasham churul pole maarippokum
Bhoomiyum athilulla samasthavum

Agniyaalesham chuttazhichu than
Shuddhikarinjum sarvavallabhan

Aadyam muthalkulla sarvashuddharum
Thejassil Karthavinuodonnichennum

Neethi vasikkunna puthan bhoomiyil
Aanandathodennum paarthidumavar

Devaadhi Devan sarvathinum meethe
Than koodaaram shuddhar madhyathilum

Ennekkumavar thanne kandumodal
Halleluya paadum nithyayugathil

Karthavu Than Lyrics Song Chords PPT - കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും Lyrics in Malayalam and Manglish

കർത്താവു തൻ ഗംഭീരനാദത്തോടും
പ്രധാന ദൈവദൂതശബ്ദത്തോടും
Karthavu than gambheeranadathodum
Pradhaana daivadhoothashabdathodum

സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ
എത്രയോ സന്തോഷം എത്രയോ സന്തോഷം
Swargathil ninnirangi vannidumpol
Ethrayo santhosham ethra santhosham

എത്രയോ സന്തോഷം മദ്ധ്യാകാശത്തിൽ
മണ്ണിലുറങ്ങീടുന്ന ശുദ്ധിമാന്മാർ
Ethrayo santhosham madhyaakaashathil
Mannil urangeedunna shuddhamaanmaar

കാഹളനാദം കേൾക്കുന്ന മാത്രയിൽ
പെട്ടെന്നുയിർത്തു വാനിൽ ചേർന്നീടുമേ
Kaahalanaadam kelkkunna maathrayil
Pettennu yirthu vaanil chernneedume

തീരാത്ത സന്തോഷം തീരാത്ത സന്തോഷം
തീരാത്ത സന്തോഷം പ്രാപിക്കുമവർ
Theeraatha santhosham theeraatha santhosham
Theeraatha santhosham praapikkumavar

ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കുമാനേരത്തിൽ
Jeevanodee bhoothale paarkkum shuddhar
Roopantharam praapikkumaaneral

ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും ദൂതതുല്യരായ്
Geethaswarathodum aarppodum koode
Vinnulakam pookum doothathulyaraay

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തൻറെ കാന്തയാകും വിശുദ്ധ സഭ
Kunjattin kalyana mahaladinathil
Thanne kaanthayaakum vishuddha sabha

മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തു സന്തോഷം ഉണ്ടാമവൾക്ക്
Maniyarakkullil kadakkum naal
Ententha santhosham undaamavalke

സിദ്ധന്മാരാം പൂർവ്വപിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
Siddhanmaarum poorvapithakal ellam
Madhyaakaashathil kalyana virunnil

ക്ഷണിക്കപ്പെട്ടു പന്തിയിരിക്കുമ്പോൾ
ആമോദമായ് പാടും ശാലേമിന്‍ ഗീതം
Kshanikkappettu panthiyirikkumpol
Aamodamaay paadum Shaalemin geetham

രാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽ
ആയിരമാണ്ടു വാഴാൻ വന്നിടുമ്പോൾ
Raajathwam praapichu than bhoothalathil
Aayiramandhu vaazhaan vannidumpol

ശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നു
വാണീടും ഭൂമിയിൽ രാജാധിരാജൻ
Shatruvaam Saathane bandhitittu
Vaanidum bhoomiyil raajadhirajan

അത്യുന്നതനായവന്റെ ശുദ്ധർക്ക്
രാജ്യം വിഭജിക്കുന്ന നാൾ വരുന്നു
Atyanthanayavante shuddharkku
Raajyam vibhajikkunna naal varunnu

രാജാക്കളായിട്ടവർ വാണിടുമേ
ഹാ എന്തു സന്തോഷം സ്വർഗ്ഗയുഗത്തിൽ
Raajakaalaayittavar vaanidume
Ha enthu santhosham swargayugathil

മൃഗത്തിന്റെ വാളിന്നിരയായോരും
വെള്ള നിലയങ്കി ധരിച്ചുകൊണ്ടു
Mrugathinte vaalinnirayorum
Vella nilayanki dharichukondu

രാജാധിരാജനോടു കൂടെ വാഴും
അവർക്ക് സന്തോഷം ഉണ്ടെന്നെന്നും
Raajadhirajanodu koode vaazhum
Avarkku santhosham undennum

വെള്ള സിംഹാസനം താൻ സ്ഥാപിച്ചിട്ടു
ദുഷ്ടന്മാരാം സർവജനങ്ങളെയും
Vella simhaasanam than sthaapichittu
Dushtanmaarum sarvajanangaleyum

രാജൻ മുമ്പിൽ ഒന്നായി ചേർത്തുകൊണ്ടങ്ങു
ന്യായം വിധിച്ചീടും അന്ത്യദിനത്തിൽ
Raajan mumbil onnaayi cherkondangu
Nyaayam vidhicheedum antyadinathil

ആകാശം ചുരുള് പോലെ മാറിപ്പോകും
ഭൂമിയും അതിലുള്ള സമസ്തവും
Aakaasham churul pole maarippokum
Bhoomiyum athilulla samasthavum

അഗ്നിയാൽശേഷം ചുട്ടഴിച്ചു താൻ
ശുദ്ധികരിച്ചിടും സർവവല്ലഭൻ
Agniyaalesham chuttazhichu than
Shuddhikarinjum sarvavallabhan

ആദ്യം മുതൽക്കുള്ള സർവശുദ്ധരും
തേജസ്സിൽ കര്‍ത്താവിനോടൊന്നിച്ചെന്നും
Aadyam muthalkulla sarvashuddharum
Thejassil Karthavinuodonnichennum

നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും പാർത്തീടുമവർ
Neethi vasikkunna puthan bhoomiyil
Aanandathodennum paarthidumavar

ദേവാധി ദേവൻ സർവത്തിനും മീതെ
തൻ കൂടാരം വിശുദ്ധർ മദ്ധ്യത്തിലും
Devaadhi Devan sarvathinum meethe
Than koodaaram shuddhar madhyathilum

എന്നേക്കുമവർ തന്നെക്കണ്ടുമോദാൽ
ഹല്ലേലുയ്യാപാടും നിത്യയുഗത്തിൽ
Ennekkumavar thanne kandumodal
Halleluya paadum nithyayugathil

Karthavu Than Lyrics Song Chords PPT - കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും Lyrics in Malayalam and English

കർത്ഥാവു തൻ ഗംഭീരനാദത്തോടും
പ്രധാന ദൈവദൂതശബ്ദത്തോടും
The Lord descends with His majestic sound
And with the voice of the chief angel

എത്രയോ സന്തോഷം എത്രയോ സന്തോഷം
എത്രയോ സന്തോഷം മദ്ധ്യാകാശത്തിൽ
So much joy so much joy
So much joy in the midheaven

മണ്ണിലുറങ്ങീടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
The pure ones sleeping on earth
Hear the trumpet sound

പെട്ടെന്നുയിർത്തു വാനിൽ ചേർന്നീടുമേ
തീരാത്ത സന്തോഷം തീരാത്ത സന്തോഷം
They rise quickly and join the sky
Endless joy endless joy

തീരാത്ത സന്തോഷം പ്രാപിക്കുമവർ
ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
Those who attain endless joy
The pure ones watch the world below

രൂപാന്തരം പ്രാപിക്കുമാനേരത്തിൽ
ഗീതസ്വരത്തോടും ആർപ്പോടും കൂടെ
At the time they receive transformation
With song and offering together

വിണ്ണുലകം പൂകും ദൂതതുല്യരായ്
കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
The heavens bloom like angels
On the child’s wedding day

തൻറെ കാന്തയാകും വിശുദ്ധ സഭ
മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
His bride will be the holy church
When entering the palace

എന്തെന്തു സന്തോഷം ഉണ്ടാമവൾക്ക്
സിദ്ധന്മാരാം പൂർവ്വപിതാക്കളെല്ലാം
What joy she will have
All the saints and ancestors

മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
ക്ഷണിക്കപ്പെട്ടു പന്തിയിരിക്കുമ്പോൾ
At the wedding feast in the sky
While standing in the assembly

ആമോദമായ് പാടും ശാലേമിന്‍ ഗീതം
രാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽ
They will sing the song of Salem with delight
Having received kingship on earth

ആയിരമാണ്ടു വാഴാൻ വന്നിടുമ്പോൾ
ശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നു
When thousands come to worship
Satan will be bound

വാണീടും ഭൂമിയിൽ രാജാധിരാജൻ
അത്യുന്നതനായവന്റെ ശുദ്ധർക്ക്
The King of kings will reign on earth
For the pure of the most High

രാജ്യം വിഭജിക്കുന്ന നാൾ വരുന്നു
രാജാക്കളായിട്ടവർ വാണിടുമേ
The day of dividing the kingdom is coming
The kings will sing

ഹാ എന്തു സന്തോഷം സ്വർഗ്ഗയുഗത്തിൽ
മൃഗത്തിന്റെ വാളിന്നിരയായോരും
Oh what joy in the heavenly era
Even the beasts will bear the sword

വെള്ള നിലയങ്കി ധരിച്ചുകൊണ്ടു
രാജാധിരാജനോടു കൂടെ വാഴും
Wearing the white garment
They will live with the King of kings

അവർക്ക് സന്തോഷം ഉണ്ടെന്നെന്നും
വെള്ള സിംഹാസനം താൻ സ്ഥാപിച്ചിട്ടു
They will have joy forever
He will set up the white throne

ദുഷ്ടന്മാരാം സർവജനങ്ങളെയും
രാജൻ മുമ്പിൽ ഒന്നായി ചേർത്തുകൊണ്ടങ്ങു
All the wicked and all the people
Will be gathered before the King

ന്യായം വിധിച്ചീടും അന്ത്യദിനത്തിൽ
ആകാശം ചുരുള് പോലെ മാറിപ്പോകും
Justice will be done on the last day
The sky will roll up like a scroll

ഭൂമിയും അതിലുള്ള സമസ്തവും
അഗ്നിയാൽശേഷം ചുട്ടഴിച്ചു താൻ
The earth and all upon it
Will be burned and purified by fire

ശുദ്ധികരിച്ചിടും സർവവല്ലഭൻ
ആദ്യം മുതൽക്കുള്ള സർവശുദ്ധരും
The Lord will purify all
The holy from the beginning

തേജസ്സിൽ കര്‍ത്താവിനോടൊന്നിച്ചെന്നും
നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
They will shine with the Lord
On the new earth where justice dwells

ആനന്ദത്തോടെന്നും പാർത്തീടുമവർ
ദേവാധി ദേവൻ സർവത്തിനും മീതെ
They will behold with joy
The God of gods above all

തൻ കൂടാരം വിശുദ്ധർ മദ്ധ്യത്തിലും
എന്നേക്കുമവർ തന്നെക്കണ്ടുമോദാൽ
The holy ones in the midst of His tabernacle
Will always rejoice seeing Him

ഹല്ലേലുയ്യാപാടും നിത്യയുഗത്തിൽ
Hallelujah they will sing
In the eternal age

Tags

കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും ,Karthavu Than ,കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും ,Karthavu Than Lyrics Song Chords PPT -കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create