Karthavinnishdam Cheyvaan Lyrics Song Chords PPT - കർത്താവിന്നിഷ്ടം ചെയ്വാൻ

കർത്താവിന്നിഷ്ടം ചെയ്വാൻ
നിൻ ഹിതം നിറവേറാൻ
അർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ
പൂർണ്ണമായ് എന്നെ നീ സ്വീകരിക്ക

ലോകമാനങ്ങൾ വേണ്ടാ
നശ്വര മോഹം വേണ്ടാ
ഭൂമിയിൽ അന്യനായ് തീർന്നെന്നാലും
നിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണം

കഷ്ടം പ്രയാസങ്ങാളാൽ ജീവിതം
ഭാരമായ് തീർന്നിടുമ്പോൾ
ഭൂമിയിൽ നിന്ദിതനായെന്നാലും
ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും

Print & View Presenter

Karthavinnishdam Cheyvaan Lyrics Song Chords PPT - കർത്താവിന്നിഷ്ടം ചെയ്വാൻ Lyrics in Manglish

Karthavinu ishtam cheyyan
Nin hitham niraverran
Arppikkunne njan nin kaikalil
Poornamaay enne nee sweekarikka

Lokamaanangal venda
Nashvara moham venda
Bhoomiyil anyanaay theernnennalum
Nin sneham ennil jwalicheedenam

Kashtam prayasangaalal jeevitham
Bhaaramay theernnidumpol
Bhoomiyil nindhithanaayennalum
Krushe nokki njan yaathra cheyyum

Karthavinnishdam Cheyvaan Lyrics Song Chords PPT - കർത്താവിന്നിഷ്ടം ചെയ്വാൻ Lyrics in Malayalam and Manglish

കർത്താവിന് ഇഷ്ടം ചെയ്വാൻ
നിൻ ഹിതം നിറവേറാൻ
അർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ
പൂർണ്ണമായ് എന്നെ നീ സ്വീകരിക്ക
Karthavinu ishtam cheyyan
Nin hitham niraverran
Arppikkune njan nin kaikalil
Poornamaay enne nee sweekarikka

ലോകമാനങ്ങൾ വേണ്ടാ
നശ്വര മോഹം വേണ്ടാ
ഭൂമിയിൽ അന്യനായ് തീർന്നെന്നാലും
നിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണം
Lokamaanangal venda
Nashvara moham venda
Bhoomiyil anyanaay theernnennalum
Nin sneham ennil jwalicheedenam

കഷ്ടം പ്രയാസങ്ങളാൽ ജീവിതം
ഭാരമായ് തീർന്നിടുമ്പോൾ
ഭൂമിയിൽ നിന്ദിതനായെന്നാലും
ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും
Kashtam prayasangaalal jeevitham
Bhaaramay theernnidumpol
Bhoomiyil nindhithanaayennalum
Krushe nokki njan yaathra cheyyum

Karthavinnishdam Cheyvaan Lyrics Song Chords PPT - കർത്താവിന്നിഷ്ടം ചെയ്വാൻ Lyrics in Malayalam and English

കർത്താവിന് ഇഷ്ടം ചെയ്വാൻ
നിൻ ഹിതം നിറവേറാൻ
അർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ
പൂർണ്ണമായ് എന്നെ നീ സ്വീകരിക്ക
To do the Lord’s will
And fulfill your best for me
I surrender myself into your hands
Completely receive me

ലോകമാനങ്ങൾ വേണ്ടാ
നശ്വര മോഹം വേണ്ടാ
ഭൂമിയിൽ അന്യനായ് തീർന്നെന്നാലും
നിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണം
I do not need the world’s praise
Nor fleeting desires
Even if I am rejected in this world
May your love burn within me

കഷ്ടം പ്രയാസങ്ങളാൽ ജീവിതം
ഭാരമായ് തീർന്നിടുമ്പോൾ
ഭൂമിയിൽ നിന്ദിതനായെന്നാലും
ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും
When life becomes heavy with trials and struggles
Even if I am scorned on earth
I will look to the cross
And continue my journey

Tags

കർത്താവിന്നിഷ്ടം ചെയ്വാൻ ,Karthavinnishdam Cheyvaan ,കർത്താവിന്നിഷ്ടം ചെയ്വാൻ ,Karthavinnishdam Cheyvaan Lyrics Song Chords PPT- കർത്താവിന്നിഷ്ടം ചെയ്വാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create