Karthave Nin Roopam Lyrics Song Chords PPT- കര്‍ത്താവേ നിന്‍ രൂപം

കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം വേറെ

അരക്കാശിനും മുതലില്ലാതെ തല ചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്ന് അരക്കൊല്ലം പാര്‍ത്തലത്തില്‍ പാര്‍ത്തല്ലോ നീ

ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര ജീവിയായ് നീ ഭൂലോകത്തെ സന്ദര്‍ശിച്ചു

എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍ എല്ലായ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം

സാത്താനെ നീ തോല്പിച്ചവന്‍ സര്‍വായുധം കവര്‍ന്നല്ലോ
സാധുക്കള്‍ക്ക് സങ്കേതമായ് ഭൂലോകത്തില്‍ നീ മാത്രമെ

ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായ് ഇക്ഷിതിയില്‍ കാണപ്പെട്ട ദൈവം നീയേ

യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാന്‍ കുഞ്ഞാടു പോല് നിന്നല്ലോ നീ

ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍ ആണി ഏറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലയില്‍ നിന്നെല്ലാരേം രക്ഷിച്ചു നീ

മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്‍റെ പരിതാപങ്ങള്‍ എന്നെന്നേക്കും നീങ്ങിപ്പോയി

പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്

തേജസ്സിന്‍റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ

Print & View Presenter

Karthave Nin Roopam Lyrics Song Chords PPT- കര്‍ത്താവേ നിന്‍ രൂപം Lyrics in Manglish

Karthave nin roopam enikkellaypazhum santhoshame
Swargathilum bhoomiyilum ithupolillor roopam vere

Arakaashinum muthalillathe thala chaaypanum sthalamilathe
Muppathimoonnu arakkollam parthalathil parthallo nee

Janmasthalam vazhiyambalam shayya gruham pulkoodakki
Vazhiyaadhara jeeviyay nee bhoolokathe sandarshichu

Ellaavarkum nanma cheyvan ellaypozhum sancharichu
Ellaadathum daivasneham velivakki nee maranatholam

Saththane nee tholpichavan sarvayudham kavarnnallo
Sadhukkalkku sankethamay bhoolokathil nee matrame

Dushtanmare rakshippanum dosham koodathakkidanum
Rakshithavay ikshithiyil kaanappetta daivam neeye

Yahoodarkkum Romakkarkkum pattalakkar allathorkkum
Ishtam pole enthum cheyvan kunjaadu pol ninnallo nee

Krushinmel nee kaikalkalil aani yettu karayunnueram
Narakathinte thiramaalayil ninnellarem rakshichu nee

Moonnam naalil kallarayil ninnuththanam cheythathinal
Maranante parithapangal ennennekkum neengippoyi

Priya shishyar madhyathil ninnuyarnnu nee swargathilay
Sheekram varamennallo nee Galileyarodurachathu

Thejassinte karthave en prana priya sarvaswame
Varika en sankethame veendum vegam vannidane

Karthave Nin Roopam Lyrics Song Chords PPT- കര്‍ത്താവേ നിന്‍ രൂപം Lyrics in Malayalam and Manglish

കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം വേറെ
Karthave nin roopam enikkellaypozhum santhoshame
Swargathilum bhoomiyilum ithupolillor roopam vere

അരക്കാശിനും മുതലില്ലാതെ തല ചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്ന് അരക്കൊല്ലം പാര്‍ത്തലത്തില്‍ പാര്‍ത്തല്ലോ നീ
Arakaashinum muthalillathe thala chaaypanum sthalamilathe
Muppathimoonnu arakkollam parthalathil parthallo nee

ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര ജീവിയായ് നീ ഭൂലോകത്തെ സന്ദര്‍ശിച്ചു
Janmasthalam vazhiyambalam shayya griham pulkkoodakki
Vazhiyaadhara jeeviyay nee bhoolokathe sandarshichu

എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍ എല്ലായ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം
Ellaavarkum nanma cheyvan ellaypozhum sancharichu
Ellaadathum daivasneham velivakki nee maranatholam

സാത്താനെ നീ തോല്പിച്ചവന്‍ സര്‍വായുധം കവര്‍ന്നല്ലോ
സാധുക്കള്‍ക്ക് സങ്കേതമായ് ഭൂലോകത്തില്‍ നീ മാത്രമെ
Saththane nee tholpichavan sarvayudham kavarnnallo
Sadhukkalkku sankethamay bhoolokathil nee matrame

ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായ് ഇക്ഷിതിയില്‍ കാണപ്പെട്ട ദൈവം നീയേ
Dushtanmare rakshippanum dosham koodathakkidanum
Rakshithavay ikshithiyil kaanappetta daivam neeye

യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാന്‍ കുഞ്ഞാടു പോല് നിന്നല്ലോ നീ
Yahoodarkkum Romakkarkkum pattalakkar allathorkkum
Ishtam pole enthum cheyvan kunjaadu pol ninnallo nee

ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍ ആണി ഏറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലയില്‍ നിന്നെല്ലാരേം രക്ഷിച്ചു നീ
Krushinmel nee kaikalkalil aani yettu karayunnueram
Narakathinte thiramaalayil ninnellarem rakshichu nee

മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്‍റെ പരിതാപങ്ങള്‍ എന്നെന്നേക്കും നീങ്ങിപ്പോയി
Moonnam naalil kallarayil ninnuththanam cheythathinal
Maranante parithapangal ennennekkum neengippoyi

പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്
Priya shishyar madhyathil ninnuyarnnu nee swargathilay
Sheekram varamennallo nee Galileyarodurachathu

തേജസ്സിന്‍റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ
Thejassinte karthave en prana priya sarvaswame
Varika en sankethame veendum vegam vannidane

Karthave Nin Roopam Lyrics Song Chords PPT- കര്‍ത്താവേ നിന്‍ രൂപം Lyrics in Malayalam and English

കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം വേറെ
Lord your form always gives me joy
In heaven and on earth there is no other form like this

അരക്കാശിനും മുതലില്ലാതെ തല ചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്ന് അരക്കൊല്ലം പാര്‍ത്തലത്തില്‍ പാര്‍ത്തല്ലോ നീ
Without a pillow or headrest without space
You lay thirty three cubits in the manger

ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര ജീവിയായ് നീ ഭൂലോകത്തെ സന്ദര്‍ശിച്ചു
Birthplace stable and straw lined bed
You visited the earth as a humble child

എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍ എല്ലായ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം
You went everywhere to do good
Revealing God’s love until your death

സാത്താനെ നീ തോല്പിച്ചവന്‍ സര്‍വായുധം കവര്‍ന്നല്ലോ
സാധുക്കള്‍ക്ക് സങ്കേതമായ് ഭൂലോകത്തില്‍ നീ മാത്രമെ
You defeated Satan who took all weapons
You became refuge for the righteous on earth

ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായ് ഇക്ഷിതിയില്‍ കാണപ്പെട്ട ദൈവം നീയേ
To save the wicked and prevent harm
You appeared as the savior God in desire

യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാന്‍ കുഞ്ഞാടു പോല് നിന്നല്ലോ നീ
For Jews Romans soldiers and all
Like a child you did all according to your will

ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍ ആണി ഏറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലയില്‍ നിന്നെല്ലാരേം രക്ഷിച്ചു നീ
On the cross you hung hands and feet crying
From the waves of hell you saved everyone

മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്‍റെ പരിതാപങ്ങള്‍ എന്നെന്നേക്കും നീങ്ങിപ്പോയി
On the third day you rose from the tomb
You overcame the sorrows of death forever

പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്
You rose among your beloved disciples to heaven
You promised quickly to return to Galilee

തേജസ്സിന്‍റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ
Lord of glory my life beloved and all
Come my refuge and return swiftly

Tags

കര്‍ത്താവേ നിന്‍ രൂപം , Karthave Nin Roopam, കര്‍ത്താവേ നിന്‍ രൂപം ,Karthave Nin Roopam Lyrics Song Chords PPT- കര്‍ത്താവേ നിന്‍ രൂപം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create