കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു
ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വം
1 വല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ്
നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാം
2 മൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ
വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ
3 വിളിച്ചു നമ്മെ വേർതിരിച്ച വിമലന്റെ സൽഗുണം ഘോഷിച്ചു നാം
പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്
4 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ
Karthaav uyirthuyare innum namukkaayi jeevikkunnu
Aakayaal jayageethangal paadi keerthikkaam than mahathvam
1
Vallabhanaayi vaazhunnavan ellaadhikaaravum ullavanaayi
Nallavan ithrayum unnathan avane namukkinn anugamikkaam
2
Mruthyuvinaal maaridunna marthyanil chaaridunnavar oduvil
Vilapitharaam ennaal chaarunnu naam valiyavan Kristhuvil haa
3
Vilichu namme verthiricha vimalante salgunnam ghoshichu naam
Paarthidaam paarithil anudhinavum paramamoditharaayi
4
Halleluiah halleluiah halleluiah jayam halleluiah
Mannavan Yeshu mahonnathanennum mahathvam halleluiah
കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു
ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വം
മരണത്തെ ജയിച്ച യേശു ഇന്നും രാജാവായ് വാഴുന്നു
ഹല്ലേലുയ്യാ പാടി നാം അവൻ നാമം ഉയർത്തിടാം
Karthaav uyirthuyare innum namukkaayi jeevikkunnu
Aakayaal jayageethangal paadi keerthikkaam than mahathvam
Maranathe jayicha Yeshu innum raajaavaayi vaazhunnu
Halleluiah paadi naam avan naamam uyarthidaam
വല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ്
നല്ലവനിത്രയുമുന്നതൻ അവനെ നമുക്കിന്നനുഗമിക്കാം
ശക്തനും മഹത്വവാനും സർവ്വേശ്വരൻ യേശുവേ
നിത്യജീവൻ നല്കുവാനായ് കൂടെയുണ്ടവൻ
Vallabhanaayi vaazhunnavan ellaadhikaaravum ullavanaayi
Nallavan ithrayum unnathan avane namukkinn anugamikkaam
Shakthananum mahathvavaanum sarveshwaran Yeshuve
Nithyajeevan nalkuvaanaayi koodeyundavan
മൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ
വിലപിതരാം എന്നാലോ ചാരുന്നു നാം ക്രിസ്തുവിൽ
മരണത്തെ ജയിച്ചവനിൽ പ്രത്യാശ വെച്ചീടാം
അവൻ മാത്രമേ ജീവന്റെ വഴി
Mruthyuvinaal maaridunna marthyanil chaaridunnavar oduvil
Vilapitharaam ennaalo chaarunnu naam Kristhuvil
Maranathe jayichavanil prathyaasha vechheedam
Avan maathrame jeevante vazhi
വിളിച്ചു നമ്മെ വേർതിരിച്ച വിമലന്റെ സൽഗുണം ഘോഷിച്ചു നാം
പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്
വിശുദ്ധ ജീവിതം നയിച്ചീടാൻ കൃപ നല്കുന്നവൻ
അവനുവേണ്ടി നാം ജീവിച്ചീടാം
Vilichu namme verthiricha vimalante salgunnam ghoshichu naam
Paarthidaam paarithil anudhinavum paramamoditharaayi
Vishuddha jeevitham nayicheedaan krupa nalkunnavan
Avanu vendi naam jeevicheedaam
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ യേശുവിന്നു ജയം
മന്നവനേശു മഹോന്നതനെന്നും
മഹത്വം മഹത്വം ഹല്ലേലുയ്യാ
Halleluiah halleluiah halleluiah jayam
Halleluiah halleluiah Yeshuvinnu jayam
Mannavan Yeshu mahonnathanennum
Mahathvam mahathvam halleluiah
കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു
ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വം
മരണത്തെ ജയിച്ച യേശു ഇന്നും രാജാവായ് വാഴുന്നു
ഹല്ലേലുയ്യാ പാടി നാം അവൻ നാമം ഉയർത്തിടാം
The risen Lord lives even today for us,
So let us sing songs of victory and praise His glory.
Jesus who conquered death reigns as King forever,
Let us lift His holy name with hallelujahs.
വല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ്
നല്ലവനിത്രയുമുന്നതൻ അവനെ നമുക്കിന്നനുഗമിക്കാം
ശക്തനും മഹത്വവാനും സർവ്വേശ്വരൻ യേശുവേ
നിത്യജീവൻ നല്കുവാനായ് കൂടെയുണ്ടവൻ
He reigns in power, with all authority,
So good and exalted—let us follow Him.
Jesus, mighty and glorious, Lord of all,
He is with us to grant eternal life.
മൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ
വിലപിതരാം എന്നാലോ ചാരുന്നു നാം ക്രിസ്തുവിൽ
മരണത്തെ ജയിച്ചവനിൽ പ്രത്യാശ വെച്ചീടാം
അവൻ മാത്രമേ ജീവന്റെ വഴി
Those who trust in mortal man who fades by death,
Will end in sorrow—but we trust in Christ.
Let us place our hope in Him who conquered death,
For He alone is the way of life.
വിളിച്ചു നമ്മെ വേർതിരിച്ച വിമലന്റെ സൽഗുണം ഘോഷിച്ചു നാം
പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്
വിശുദ്ധ ജീവിതം നയിച്ചീടാൻ കൃപ നല്കുന്നവൻ
അവനുവേണ്ടി നാം ജീവിച്ചീടാം
He who called and set us apart—proclaim His goodness,
Let us live on earth each day with perfect joy.
He grants us grace to walk a holy life,
Let us live our lives wholly for Him.
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ യേശുവിന്നു ജയം
മന്നവനേശു മഹോന്നതനെന്നും
മഹത്വം മഹത്വം ഹല്ലേലുയ്യാ
Hallelujah, hallelujah, hallelujah—victory!
Hallelujah, hallelujah—victory to Jesus!
Jesus the King is exalted forever,
Glory and honor—hallelujah!
കർത്താവുയിർത്തുയരേ ഇന്നും ,Karthav Uyirththuyare Innum ,കർത്താവുയിർത്തുയരേ ഇന്നും ,Karthav Uyirththuyare Innum Lyrics Song Chords PPT- കർത്താവുയിർത്തുയരേ ഇന്നും