Kar Ttavil Nam Santeasippin Lyrics Song Chords PPT - കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍

കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍
എല്ലായ്പ്പോഴും തന്‍ നാമം നാം ആരാധിച്ചീടാം

തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
സ്തോത്രഗീതം പാടി വാഴ്ത്താം ആനന്ദത്തോടെ
യോഗ്യനാണവന്‍ നിത്യം യോഗ്യനാണവന്‍
കീര്‍ത്തനങ്ങള്‍ പാടിവാഴ്ത്താന്‍ യോഗ്യനാണവന്‍

മാരിവില്ലിന്‍ ശോഭവെല്ലും സൂര്യതേജസ്സാണവന്‍
കാണുമീ പ്രപഞ്ചമെല്ലാം തന്‍ കരത്തിന്‍ ചാതുര്യം
കാലമെത്രയേറിയാലും ലോകമാകെ മാറിയാലും
മാറുമോ തന്‍ വന്‍ പ്രതാപം ലേശവും മഹാശ്ചര്യം

ഏകനാം തന്‍ പുത്രനെയീ പാരിലേക്കയച്ചതാം
ഏക ദൈവത്തിന്‍റെ സ്നേഹം ഏവരും പുകഴ്ത്തിടാം
ക്രൂശിലെ തന്‍ ചോരയാലെ സര്‍വ്വപാപം പോക്കിനമ്മെ
നിത്യ ജീവനംശിയാക്കി തീര്‍ത്തതാല്‍ നാമുല്ലസിക്കാം

Print & View Presenter

Kar Ttavil Nam Santeasippin Lyrics Song Chords PPT - കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍ Lyrics in Manglish

Karthaavil naam santhoshippin santhoshichidinn
Ellaayppozhum than naamam naam aaraadhicheedaam

Thappinodum nriththathodum kinnarathodum
Sthothrageetham paadi vaazhthaam aanandathode
Yogyanaanavan nithyam yogyanaanavan
Keerthanangal paadi vaazhthaan yogyanaanavan

Maarivillin shobhavellum sooryathejassaanavan
Kaanumee prapancham ellaam than karathin chaathuryam
Kaalam ethra yeriyalum lokamaake maariyalum
Maarumo than van prathaapam leshavum mahaashcharyam

Ekanam than puthraneyee paarilekkayachathaam
Eka daivathinte sneham evarum pukazhthidaam
Krooshile than chorayaale sarvva paapam pokkinamme
Nithya jeevanamshiyaakki theerthathaal namukkallasikkaam

Kar Ttavil Nam Santeasippin Lyrics Song Chords PPT - കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍ Lyrics in Malayalam and Manglish

കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍
എല്ലായ്പ്പോഴും തന്‍ നാമം നാം ആരാധിച്ചീടാം
കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍
എല്ലായ്പ്പോഴും തന്‍ നാമം നാം ആരാധിച്ചീടാം
Karthaavil naam santhoshippin santhoshichidinn
Ellaayppozhum than naamam naam aaraadhicheedaam
Karthaavil naam santhoshippin santhoshichidinn
Ellaayppozhum than naamam naam aaraadhicheedaam

തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
സ്തോത്രഗീതം പാടി വാഴ്ത്താം ആനന്ദത്തോടെ
യോഗ്യനാണവന്‍ നിത്യം യോഗ്യനാണവന്‍
കീര്‍ത്തനങ്ങള്‍ പാടിവാഴ്ത്താന്‍ യോഗ്യനാണവന്‍
Thappinodum nriththathodum kinnarathodum
Sthothrageetham paadi vaazhthaam aanandathode
Yogyanaanavan nithyam yogyanaanavan
Keerthanangal paadi vaazhthaan yogyanaanavan

മാരിവില്ലിന്‍ ശോഭവെല്ലും സൂര്യതേജസ്സാണവന്‍
കാണുമീ പ്രപഞ്ചമെല്ലാം തന്‍ കരത്തിന്‍ ചാതുര്യം
കാലമെത്രയേറിയാലും ലോകമാകെ മാറിയാലും
മാറുമോ തന്‍ വന്‍ പ്രതാപം ലേശവും മഹാശ്ചര്യം
Maarivillin shobhavellum sooryathejassaanavan
Kaanumee prapancham ellaam than karathin chaathuryam
Kaalam ethra yeriyalum lokamaake maariyalum
Maarumo than van prathaapam leshavum mahaashcharyam

ഏകനാം തന്‍ പുത്രനെയീ പാരിലേക്കയച്ചതാം
ഏക ദൈവത്തിന്‍റെ സ്നേഹം ഏവരും പുകഴ്ത്തിടാം
ക്രൂശിലെ തന്‍ ചോരയാലെ സര്‍വ്വപാപം പോക്കിനമ്മെ
നിത്യ ജീവനംശിയാക്കി തീര്‍ത്തതാല്‍ നാമുല്ലസിക്കാം
Ekanam than puthraneyee paarilekkayachathaam
Eka daivathinte sneham evarum pukazhthidaam
Krooshile than chorayaale sarvva paapam pokkinamme
Nithya jeevanamshiyaakki theerthathaal namukkullasikkaam

Kar Ttavil Nam Santeasippin Lyrics Song Chords PPT - കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍ Lyrics in Malayalam and English

കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍
എല്ലായ്പ്പോഴും തന്‍ നാമം നാം ആരാധിച്ചീടാം
കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍
എല്ലായ്പ്പോഴും തന്‍ നാമം നാം ആരാധിച്ചീടാം
Let us rejoice in the Lord and be glad,
Let us worship His holy name always.
Let us rejoice in the Lord and be glad,
Let us worship His holy name always.

തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
സ്തോത്രഗീതം പാടി വാഴ്ത്താം ആനന്ദത്തോടെ
യോഗ്യനാണവന്‍ നിത്യം യോഗ്യനാണവന്‍
കീര്‍ത്തനങ്ങള്‍ പാടിവാഴ്ത്താന്‍ യോഗ്യനാണവന്‍
With tambourine, with dance, and with harp,
Let us praise Him joyfully with songs of praise.
He is worthy forever, yes, He is worthy,
Worthy to be praised with hymns and songs.

മാരിവില്ലിന്‍ ശോഭവെല്ലും സൂര്യതേജസ്സാണവന്‍
കാണുമീ പ്രപഞ്ചമെല്ലാം തന്‍ കരത്തിന്‍ ചാതുര്യം
കാലമെത്രയേറിയാലും ലോകമാകെ മാറിയാലും
മാറുമോ തന്‍ വന്‍ പ്രതാപം ലേശവും മഹാശ്ചര്യം
He shines brighter than the beauty of the rainbow,
He is the radiant glory brighter than the sun.
Though time may pass and the whole world may change,
His mighty glory will never fade—how marvelous!

ഏകനാം തന്‍ പുത്രനെയീ പാരിലേക്കയച്ചതാം
ഏക ദൈവത്തിന്‍റെ സ്നേഹം ഏവരും പുകഴ്ത്തിടാം
ക്രൂശിലെ തന്‍ ചോരയാലെ സര്‍വ്വപാപം പോക്കിനമ്മെ
നിത്യ ജീവനംശിയാക്കി തീര്‍ത്തതാല്‍ നാമുല്ലസിക്കാം
He sent His only Son into this world,
Let everyone proclaim the love of the one true God.
By His blood shed upon the cross, He washed away all our sins,
He made us heirs of eternal life—so let us rejoice.

Tags

കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍,Kar Ttavil Nam Santeasippin ,കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍,Kar Ttavil Nam Santeasippin Lyrics Song Chords PPT - കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create