കാണുവിന്‍ പുല്‍ക്കൂടതില്‍
സാധുവാം കുഞ്ഞാടിനെ
മാനുഷര്‍ക്കായ് ഭൂമിയില്‍
ജാതനായ രാജനെ
വാഴ്ക നിത്യ ഭാഗ്യനാള്‍
വാഴ്ക രക്ഷ നല്‍കും നാള്‍
ലോകമെങ്ങും ഘോഷിപ്പിന്‍
യേശു ജാതനായിന്നാള്‍
സര്‍വ്വ ലോക സൃഷ്ടകന്‍
ശോഭയേറും നാടതില്‍
ദൂതരോടിരുന്നവന്‍
വന്നതോ പുല്‍ക്കൂടതില്‍
ചൊല്‍ക ആടുമേയ്പരേ
ഭാഗ്യ വര്‍ത്തമാനങ്ങള്‍
ആടിനെ വനാന്തരേ
വിട്ടതെന്തിനായ് നിങ്ങള്‍
കാത്തിരിക്കും രാത്രിയില്‍
വീശി ശോഭ ചുറ്റുമേ
ദൂതര്‍ പാടി ഭൂമിയില്‍
ക്രിസ്തുജാതനെന്നതേ
ജ്യോതി രൂപ ബാലകാ
അത്ഭുതം നിന്‍ സ്നേഹമേ
ഭാഗ്യം വിട്ടു വന്നല്ലോ
ദോഷമുള്ള ഭൂതലേ
സാധുശീല ബാലകാ
എന്‍ ദൃഷ്ടാന്തം ആകുകേ
നല്‍കണം ദേവാത്മജാ
താഴ്മയാം സ്വഭാവത്തെ
Kaanuvin pulkoodathil
Saadhuvaam kunjaadine
Maanusharkaayi bhoomiyil
Jaathanaaya raajane
Vaazhka nithya bhaagyanal
Vaazhka raksha nalkum nal
Lokamengum ghoshippin
Yeshu jaathanaayinnal
Sarva loka srishtakan
Shobhayerum naadathil
Dootharodirunnavan
Vannatho pulkoodathil
Cholka aadumeypare
Bhaagya vaarthamaanangal
Aadine vanaanthare
Vittathenthinaayi ningal
Kaathirikkum raathriyil
Veeshi shobha chuttume
Doothar paadi bhoomiyil
Kristhu jaathanennathe
Jyothi roopa baalaka
Athbhutham nin snehame
Bhaagyam vittu vannallo
Dhoshamulla bhoothale
Saadhusheela baalaka
En drishtaantham aakuke
Nalkanam devaathmajaa
Thaazhmayam swabhaavathe
കാണുവിൻ പുൽക്കൂടത്തിൽ
സാധുവാം കുഞ്ഞാടിനെ
മാനുഷർക്കായ് ഭൂമിയിൽ
ജാതനായ രാജനെ
Kaanuvin pulkoodathil
Saadhuvaam kunjaadine
Maanusharkaayi bhoomiyil
Jaathanaaya raajane
വാഴ്ക നിത്യ ഭാഗ്യനാൾ
വാഴ്ക രക്ഷ നൽകും നാൾ
ലോകമെങ്ങും ഘോഷിപ്പിൻ
യേശു ജാതനായിന്നാൾ
Vaazhka nithya bhaagyanal
Vaazhka raksha nalkum nal
Lokamengum ghoshippin
Yeshu jaathanaayinnal
സർവ്വലോക സൃഷ്ടകൻ
ശോഭയേറും നാടതിൽ
ദൂതരോടിരുന്നവൻ
വന്നതോ പുൽക്കൂടത്തിൽ
Sarva loka srishtakan
Shobhayerum naadathil
Dootharodirunnavan
Vannatho pulkoodathil
ചൊൽക ആടുമേയ്പരേ
ഭാഗ്യവർത്തമാനങ്ങൾ
ആടിനെ വനാന്തരേ
വിട്ടതെന്തിനായ് നിങ്ങൾ
Cholka aadumeypare
Bhaagya vaarthamaanangal
Aadine vanaanthare
Vittathenthinaayi ningal
കാത്തിരിക്കും രാത്രിയിൽ
വീശി ശോഭ ചുറ്റുമേ
ദൂതർ പാടി ഭൂമിയിൽ
ക്രിസ്തു ജാതനെന്നതേ
Kaathirikkum raathriyil
Veeshi shobha chuttume
Doothar paadi bhoomiyil
Kristhu jaathanennathe
ജ്യോതിരൂപ ബാലകാ
അത്ഭുതം നിൻ സ്നേഹമേ
ഭാഗ്യം വിട്ടു വന്നല്ലോ
ദോഷമുള്ള ഭൂതലേ
Jyothiroopa baalaka
Athbhutham nin snehame
Bhaagyam vittu vannallo
Dhoshamulla bhoothale
സാധുശീല ബാലകാ
എൻ ദൃഷ്ടാന്തമാകുകേ
നൽകണം ദേവാത്മജാ
താഴ്മയാം സ്വഭാവത്തെ
Saadhusheela baalaka
En drishtaantham aakuke
Nalkanam devaathmajaa
Thaazhmayam swabhaavathe
കാണുവിൻ പുൽക്കൂടത്തിൽ
സാധുവാം കുഞ്ഞാടിനെ
മാനുഷർക്കായ് ഭൂമിയിൽ
ജാതനായ രാജനെ
See the manger stall
The humble little child
Born on this earth for mankind
The king who came for all
വാഴ്ക നിത്യ ഭാഗ്യനാൾ
വാഴ്ക രക്ഷ നൽകും നാൾ
ലോകമെങ്ങും ഘോഷിപ്പിൻ
യേശു ജാതനായിന്നാൾ
Blessed be this joyful day
Blessed be salvation day
Proclaim it to the whole world
Jesus is born today
സർവ്വലോക സൃഷ്ടകൻ
ശോഭയേറും നാടതിൽ
ദൂതരോടിരുന്നവൻ
വന്നതോ പുൽക്കൂടത്തിൽ
Creator of all the world
Dwelling in shining realms
He who sat among angels
Came down to a manger
ചൊൽക ആടുമേയ്പരേ
ഭാഗ്യവർത്തമാനങ്ങൾ
ആടിനെ വനാന്തരേ
വിട്ടതെന്തിനായ് നിങ്ങൾ
Tell us shepherds now
These blessed words of joy
Why did you leave your sheep
Out in the lonely fields
കാത്തിരിക്കും രാത്രിയിൽ
വീശി ശോഭ ചുറ്റുമേ
ദൂതർ പാടി ഭൂമിയിൽ
ക്രിസ്തു ജാതനെന്നതേ
In the waiting night
A shining glory spread
Angels sang upon the earth
That Christ is born
ജ്യോതിരൂപ ബാലകാ
അത്ഭുതം നിൻ സ്നേഹമേ
ഭാഗ്യം വിട്ടു വന്നല്ലോ
ദോഷമുള്ള ഭൂതലേ
Child who is light divine
Wonderful is your love
Leaving heavenly glory
You came to this sinful world
സാധുശീല ബാലകാ
എൻ ദൃഷ്ടാന്തമാകുകേ
നൽകണം ദേവാത്മജാ
താഴ്മയാം സ്വഭാവത്തെ
Gentle and humble child
Be my perfect example
Grant to me O Son of God
A heart of true humility
കാണുവിന്‍ പുല്‍ക്കൂടതില്‍ ,Kanuvin Pulkkudatil ,കാണുവിന്‍ പുല്‍ക്കൂടതില്‍,Kanuvin Pulkkudatil Lyrics Song Chords PPT- കാണുവിന്‍ പുല്‍ക്കൂടതില്‍