Kantu Nan Kal Variyil Ennesu Lyrics Song Chords PPT - കണ്ടു ഞാന്‍ കാല്‍വരിയില്‍

കണ്ടു ഞാന്‍ കാല്‍വരിയില്‍ എന്നേശു രക്ഷകനെ
എന്‍റെ ഘോര ദുരിതങ്ങള്‍ അകറ്റാന്‍ എനിക്കായ്‌ തകര്‍ന്നവനെ
നിനക്കായ്‌ ഞാനെന്തു നല്‍കും എനിക്കായ് തകര്‍ന്ന നാഥാ
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു അണയും നിന്‍ സന്നിധിയില്‍

വിടുതല്‍ നീ നല്‍കിയല്ലോ അരികില്‍ നീ ചേര്‍ത്തുവല്ലോ
മകനായ് നീ എന്നെ മാറ്റി അധരം നിന്നെ സ്തുതിക്കാന്‍

ദൈവസ്നേഹം പകര്‍ന്നു തന്നു സ്വര്‍ഗ വാതില്‍ തുറന്നു തന്നു
നിത്യ ജീവന്‍ നല്‍കിടാനായ് പുത്രനെ തകര്‍ത്തു

Print & View Presenter

Kantu Nan Kal Variyil Ennesu Lyrics Song Chords PPT - കണ്ടു ഞാന്‍ കാല്‍വരിയില്‍ Lyrics in Manglish

Kandu njan kaalvariyil enneshu rakshakane
Ente ghora durithangal akattaan enikkaayi thakarnnavane
Ninakkaayi njan enthu nalkum enikkaayi thakarnna naathaa
Ihathil njan vela cheythu anayum nin sannidhiyil

Viduthal nee nalkiyallo
Arikil nee cherthuvallo
Makanaayi nee enne maatti
Adharam ninne sthuthikkaan

Daivasneham pakarnnu thannu
Swarga vaathil thurannu thannu
Nithya jeevan nalkidaanaayi
Puthrane thakarthu daivam

Kantu Nan Kal Variyil Ennesu Lyrics Song Chords PPT - കണ്ടു ഞാന്‍ കാല്‍വരിയില്‍ Lyrics in Malayalam and Manglish

കണ്ടു ഞാന്‍ കാല്‍വരിയില്‍ എന്നേശു രക്ഷകനെ
എന്‍റെ ഘോര ദുരിതങ്ങള്‍ അകറ്റാന്‍ എനിക്കായ് തകര്‍ന്നവനെ
നിനക്കായ് ഞാനെന്തു നല്‍കും എനിക്കായ് തകര്‍ന്ന നാഥാ
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു അണയും നിന്‍ സന്നിധിയില്‍
Kandu njan kaalvariyil enneshu rakshakane
Ente ghora durithangal akattaan enikkaayi thakarnnavane
Ninakkaayi njan enthu nalkum enikkaayi thakarnna naathaa
Ihathil njan vela cheythu anayum nin sannidhiyil

വിടുതല്‍ നീ നല്‍കിയല്ലോ
അരികില്‍ നീ ചേര്‍ത്തുവല്ലോ
മകനായ് നീ എന്നെ മാറ്റി
അധരം നിന്നെ സ്തുതിക്കാന്‍
Viduthal nee nalkiyallo
Arikil nee cherthuvallo
Makanaayi nee enne maatti
Adharam ninne sthuthikkaan

ദൈവസ്നേഹം പകര്‍ന്നു തന്നു
സ്വര്‍ഗ വാതില്‍ തുറന്നു തന്നു
നിത്യജീവന്‍ നല്‍കിടാനായ്
പുത്രനെ തകര്‍ത്തു ദൈവം
Daivasneham pakarnnu thannu
Swarga vaathil thurannu thannu
Nithyajeevan nalkidaanaayi
Puthrane thakarthu daivam

Kantu Nan Kal Variyil Ennesu Lyrics Song Chords PPT - കണ്ടു ഞാന്‍ കാല്‍വരിയില്‍ Lyrics in Malayalam and English

കണ്ടു ഞാന്‍ കാല്‍വരിയില്‍ എന്നേശു രക്ഷകനെ
എന്‍റെ ഘോര ദുരിതങ്ങള്‍ അകറ്റാന്‍ എനിക്കായ് തകര്‍ന്നവനെ
നിനക്കായ് ഞാനെന്തു നല്‍കും എനിക്കായ് തകര്‍ന്ന നാഥാ
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു അണയും നിന്‍ സന്നിധിയില്‍
I saw my Savior Jesus on Calvary
Broken for me to remove my terrible sorrows
What shall I give You, O Lord, who was broken for me
Serving You on earth, I will come into Your presence

വിടുതല്‍ നീ നല്‍കിയല്ലോ
അരികില്‍ നീ ചേര്‍ത്തുവല്ലോ
മകനായ് നീ എന്നെ മാറ്റി
അധരം നിന്നെ സ്തുതിക്കാന്‍
You have granted me deliverance
You have drawn me close to Yourself
You changed me and made me Your child
My lips now praise Your holy name

ദൈവസ്നേഹം പകര്‍ന്നു തന്നു
സ്വര്‍ഗ വാതില്‍ തുറന്നു തന്നു
നിത്യ ജീവന്‍ നല്‍കിടാനായ്
പുത്രനെ തകര്‍ത്തു ദൈവം
God poured out His boundless love
He opened wide the gates of heaven
To grant us eternal life
God allowed His Son to be broken

Tags

കണ്ടു ഞാന്‍ കാല്‍വരിയില്‍ ,Kantu Nan Kal Variyil Ennesu ,കണ്ടു ഞാന്‍ കാല്‍വരിയില്‍ ,Kantu Nan Kal Variyil Ennesu Lyrics Song Chords PPT -കണ്ടു ഞാന്‍ കാല്‍വരിയില്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create