കണ്ണുനീര് എന്നു മാറുമോ
വേദനകളെന്നു തീരുമോ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ
ലേശം താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായെ
Kannuneer ennu maarumo
Vedhanakal ennu theerumo
Kashtappaadin kaalangalil
Rakshippanayi nee varane
Ihathil onnum illaye
Nediyathellam mithyaye
Paradheshiyanee lokathil
Ividayennum anyanallo
Parante vishrama naattil njan
Ethuvan vempal kollunne
Lesham thaamasam vaykkalle
Nilpan shakthi thellum illaye
കണ്ണുനീർ എന്നു മാറുമോ
വേദനകളെന്നു തീരുമോ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിപ്പാനായ് നീ വരണേ
Kannuneer ennu maarumo
Vedhanakal ennu theerumo
Kashtappaadin kaalangalil
Rakshippanayi nee varane
ഇഹത്തിൽ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണീ ലോകത്തിൽ
ഇവിടെയെന്നും അന്യനല്ലോ
Ihathil onnum illaye
Nediyathellam mithyaye
Paradheshiyanee lokathil
Ividayennum anyanallo
പരന്റെ വിശ്രമനാട്ടിൽ ഞാൻ
എത്തുവാൻ വെമ്പൽ കൊള്ളുന്നേ
ലേശം താമസം വയ്ക്കല്ലേ
നില്പാൻ ശക്തി തെല്ലും ഇല്ലായെ
Parante vishrama naattil njan
Ethuvan vempal kollunne
Lesham thaamasam vaykkalle
Nilpan shakthi thellum illaye
കണ്ണുനീർ എന്നു മാറുമോ
വേദനകളെന്നു തീരുമോ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിപ്പാനായ് നീ വരണേ
Will tears ever cease to fall
Will the pain be gone at all
In the seasons filled with strife,
Come to save me, Lord of life.
ഇഹത്തിൽ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണീ ലോകത്തിൽ
ഇവിടെയെന്നും അന്യനല്ലോ
Nothing here lasts forever,
All I gained is but a never.
A stranger in this world I stay,
Yet You are near, not far away.
പരന്റെ വിശ്രമനാട്ടിൽ ഞാൻ
എത്തുവാൻ വെമ്പൽ കൊള്ളുന്നേ
ലേശം താമസം വയ്ക്കല്ലേ
നില്പാൻ ശക്തി തെല്ലും ഇല്ലായെ
To Your resting place I yearn,
Hoping soon I may return.
I cannot wait or linger long,
For I am weak, I need Your strong.
കണ്ണുനീര് എന്നു മാറുമോ,Kannunir Ennu Marumea ,കണ്ണുനീര് എന്നു മാറുമോ,Kannunir Ennu Marumea Lyrics Song Chords PPT - കണ്ണുനീര് എന്നു മാറുമോ