കാലിത്തൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ
ഹല്ലേലൂയാ
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ
ഹല്ലേലൂയാ
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായി
ഉണരൂ ഉണരൂ മണിവിളക്കേ
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ
ഹല്ലേലൂയാ
കാലിത്തൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ
ഹല്ലേലൂയാ
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ
ഹല്ലേലൂയാ
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായി
ഉണരൂ ഉണരൂ മണിവിളക്കേ
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ
ഹല്ലേലൂയാ
Print & View
Presenter
Kalithozhuthil Pirannavane Lyrics Song Chords PPT - കാലിത്തൊഴുത്തില്‍ പിറന്നവനെ Lyrics in Manglish
Kaalithozhuthtil pirannavane
Karuna niranjavane
Karalile chorayal paarinte paapangal
Kazuki kalanjavane
Adiyangal nin naamam vaazthidunnu
Halleluya
Kanivin kadale arivin porule
Choriyoo choriyoo anugrahangal
Nin munnil vannitha nilpoo njangal
Halleluya
Ulakin uyiray manassil madhuvayi
Unaroo unaroo manivilakke
Karthaave kaniyu nee Yeshu Natha
Halleluya
Kaalithozhuthtil pirannavane
Karuna niranjavane
Karalile chorayal paarinte paapangal
Kazuki kalanjavane
Adiyangal nin naamam vaazthidunnu
Halleluya
Kanivin kadale arivin porule
Choriyoo choriyoo anugrahangal
Nin munnil vannitha nilpoo njangal
Halleluya
Ulakin uyiray manassil madhuvayi
Unaroo unaroo manivilakke
Karthaave kaniyu nee Yeshu Natha
Halleluya
Kalithozhuthil Pirannavane Lyrics Song Chords PPT - കാലിത്തൊഴുത്തില്‍ പിറന്നവനെ Lyrics in Malayalam and Manglish
കാലിത്തൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
Kaalithozhuthtil pirannavane
Karuna niranjavane
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
Karalile chorayal paarinte paapangal
Kazuki kalanjavane
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ
Adiyangal nin naamam vaazthidunnu
Halleluya
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
Kanivin kadale arivin porule
Choriyoo choriyoo anugrahangal
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ
Nin munnil vannitha nilpoo njangal
Halleluya
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായി
ഉണരൂ ഉണരൂ മണിവിളക്കേ
Ulakin uyiray manassil madhuvayi
Unaroo unaroo manivilakke
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ
Karthaave kaniyu nee Yeshu Natha
Halleluya
കാലിത്തൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
Kaalithozhuthtil pirannavane
Karuna niranjavane
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
Karalile chorayal paarinte paapangal
Kazuki kalanjavane
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ
Adiyangal nin naamam vaazthidunnu
Halleluya
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
Kanivin kadale arivin porule
Choriyoo choriyoo anugrahangal
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ
Nin munnil vannitha nilpoo njangal
Halleluya
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായി
ഉണരൂ ഉണരൂ മണിവിളക്കേ
Ulakin uyiray manassil madhuvayi
Unaroo unaroo manivilakke
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ
Karthaave kaniyu nee Yeshu Natha
Halleluya
Kalithozhuthil Pirannavane Lyrics Song Chords PPT - കാലിത്തൊഴുത്തില്‍ പിറന്നവനെ Lyrics in Malayalam and English
കാലിത്തൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
Born in the dust of time
Filled with mercy
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
With the blood in your heart
You washed away our sins
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ
Our feet praise your name
Hallelujah
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
Ocean of kindness
Treasure of wisdom
Pour pour your blessings
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ
We stand before you
Hallelujah
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായി
ഉണരൂ ഉണരൂ മണിവിളക്കേ
Life of the world
Sweetness in our hearts
Awake awake oh light of hope
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ
Lord full of mercy
You Jesus our master
Hallelujah
കാലിത്തൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
Born in the dust of time
Filled with mercy
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
With the blood in your heart
You washed away our sins
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ
Our feet praise your name
Hallelujah
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
Ocean of kindness
Treasure of wisdom
Pour pour your blessings
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ
We stand before you
Hallelujah
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായി
ഉണരൂ ഉണരൂ മണിവിളക്കേ
Life of the world
Sweetness in our hearts
Awake awake oh light of hope
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ
Lord full of mercy
You Jesus our master
Hallelujah
Tags
കാലിത്തൊഴുത്തില്‍ പിറന്നവനെ,Kalithozhuthil Pirannavane,കാലിത്തൊഴുത്തില്‍ പിറന്നവനെ, Kalithozhuthil Pirannavane Lyrics Song Chords PPT -കാലിത്തൊഴുത്തില്‍ പിറന്നവനെ