ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരു ഹൃദയമേ
തണുത്തുറഞ്ഞൊരെന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ
തിരുഹൃദയത്തിന് മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
എരിഞ്ഞെരിഞ്ഞു നില്പിതാ
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍
മധുരദര്‍ശന സുഖതമല്ലോ
സുഖതമല്ലോ കരുണ തൂകും തിരുഹൃദയം
യേശുമിശിഹാ തന് ഹൃദയം
ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരു ഹൃദയമേ
തണുത്തുറഞ്ഞൊരെന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ
തിരുഹൃദയത്തിന് മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
എരിഞ്ഞെരിഞ്ഞു നില്പിതാ
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍
മധുരദര്‍ശന സുഖതമല്ലോ
സുഖതമല്ലോ കരുണ തൂകും തിരുഹൃദയം
യേശുമിശിഹാ തന് ഹൃദയം
Print & View
Presenter
Jvalatinnum Hrdayame Divya Lyrics Song Chords PPT - ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ Lyrics in Manglish
Jwala thingum hridhayame divya hridhayame
Snehagni jwalathingum thiru hridhayame
Thanuthuranjoru en hridhayam
Tharalamakumi jwalayil
Ithal kariyathe poovinullil
Erithi kathunna pole
Thiru hridhayathin manushya snehame
Manushya snehame erinj erinju nilpitha
Erinj erinju nilpitha
Maruvil pand deepthi chinthi
Jwalicha meghathoonu pol
Madhuradarshana sukhathamallo
Sukhathamallo karuna thookum thiru hridayam
Yeshu Mishiha than hridayam
Jwala thingum hridhayame divya hridhayame
Snehagni jwalathingum thiru hridhayame
Thanuthuranjoru en hridhayam
Tharalamakumi jwalayil
Ithal kariyathe poovinullil
Erithi kathunna pole
Thiru hridhayathin manushya snehame
Manushya snehame erinj erinju nilpitha
Erinj erinju nilpitha
Maruvil pand deepthi chinthi
Jwalicha meghathoonu pol
Madhuradarshana sukhathamallo
Sukhathamallo karuna thookum thiru hridayam
Yeshu Mishiha than hridayam
Jvalatinnum Hrdayame Divya Lyrics Song Chords PPT - ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ Lyrics in Malayalam and Manglish
ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരുഹൃദയമേ
തണുത്തുറഞ്ഞൊരു എന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍
Jwala thingum hridhayame divya hridhayame
Snehagni jwalathingum thiru hridhayame
Thanuthuranjoru en hridhayam
Tharalamakumi jwalayil
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ
തിരുഹൃദയത്തിന് മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
Ithal kariyathe poovinullil
Erithi kathunna pole
Thiru hridhayathin manushya snehame
Manushya snehame erinju erinju nilpitha
എരിഞ്ഞെരിഞ്ഞു നില്പിതാ
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍
മധുരദര്‍ശന സുഖതമല്ലോ
Erinj erinju nilpitha
Maruvil pand deepthi chinthi
Jwalicha meghathoonu pol
Madhuradarshana sukhathamallo
സുഖതമല്ലോ കരുണ തൂകും തിരുഹൃദയം
യേശുമിശിഹാ തന് ഹൃദയം
Sukhathamallo karuna thookum thiru hridayam
Yeshu Mishiha than hridayam
ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരുഹൃദയമേ
തണുത്തുറഞ്ഞൊരു എന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍
Jwala thingum hridhayame divya hridhayame
Snehagni jwalathingum thiru hridhayame
Thanuthuranjoru en hridhayam
Tharalamakumi jwalayil
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ
തിരുഹൃദയത്തിന് മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
Ithal kariyathe poovinullil
Erithi kathunna pole
Thiru hridhayathin manushya snehame
Manushya snehame erinju erinju nilpitha
എരിഞ്ഞെരിഞ്ഞു നില്പിതാ
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍
മധുരദര്‍ശന സുഖതമല്ലോ
Erinj erinju nilpitha
Maruvil pand deepthi chinthi
Jwalicha meghathoonu pol
Madhuradarshana sukhathamallo
സുഖതമല്ലോ കരുണ തൂകും തിരുഹൃദയം
യേശുമിശിഹാ തന് ഹൃദയം
Sukhathamallo karuna thookum thiru hridayam
Yeshu Mishiha than hridayam
Jvalatinnum Hrdayame Divya Lyrics Song Chords PPT - ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ Lyrics in Malayalam and English
ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരുഹൃദയമേ
തണുത്തുറഞ്ഞൊരു എന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍
Let your heart burn divine heart
Let the fire of love blaze holy heart
My cold and weary heart
Will melt in this flame
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ
തിരുഹൃദയത്തിന് മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
Like a flower that never fades
Burning like a hidden flame
The human love of the holy heart
Human love has burned and endured
എരിഞ്ഞെരിഞ്ഞു നില്പിതാ
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍
മധുരദര്‍ശന സുഖതമല്ലോ
It has burned and endured
Once shone in the desert
Like a glowing cloud pillar
Is it not the sweet joy of vision
സുഖതമല്ലോ കരുണ തൂകും തിരുഹൃദയം
യേശുമിശിഹാ തന് ഹൃദയം
Is it not joy the heart lifts mercy
Yesu Messiah his heart
ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരുഹൃദയമേ
തണുത്തുറഞ്ഞൊരു എന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍
Let your heart burn divine heart
Let the fire of love blaze holy heart
My cold and weary heart
Will melt in this flame
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ
തിരുഹൃദയത്തിന് മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
Like a flower that never fades
Burning like a hidden flame
The human love of the holy heart
Human love has burned and endured
എരിഞ്ഞെരിഞ്ഞു നില്പിതാ
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍
മധുരദര്‍ശന സുഖതമല്ലോ
It has burned and endured
Once shone in the desert
Like a glowing cloud pillar
Is it not the sweet joy of vision
സുഖതമല്ലോ കരുണ തൂകും തിരുഹൃദയം
യേശുമിശിഹാ തന് ഹൃദയം
Is it not joy the heart lifts mercy
Yesu Messiah his heart
Tags
ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ,Jvalatinnum Hrdayame Divya ,ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
,Jvalatinnum Hrdayame Divya Lyrics Song Chords PPT - ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ