Jomon Philip Kadampanad Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ
നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ

അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ
പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത-ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ

Print & View Presenter

Jomon Philip Kadampanad Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ Lyrics in Manglish

Athyunnathan mahonnathan Yeshuve neeye
Maanavum mahathwavum ninakku maathrame
Maaratha mithram Yeshu ennum devaadhi-devan Yeshu
Nithyanaam Daivam Yeshu ente raajaadhi-raajan Yeshu

Paadidum njaan ghoshikkum
Nin naamam ethra unnatham
Paadidum njaan ghoshikkum
Nin sneham ethra maadhuryam

Angepole snehichidaan aarullu Yeshuve
Aashrayippaan ore naamam Yeshuvin naamame
Nalla snehithanaamee Yeshu enkoode ullathaal
Enthor-aanandhame naathaa jeevitha saubhaagyame

Anthyatholam nin krooshinte vachanam saakshipaan
Tharunnu njaan sampoornnamaayi ninakkaay shobhippaan
Pakaru shakthiyennil naathaa ninakkaay poyidaan
Vishwastha dhaasanai enne thrikkaiyil tharunnithaa

Jomon Philip Kadampanad Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ Lyrics in Malayalam and Manglish

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു
Athyunnathan mahonnathan Yeshuve neeye
Maanavum mahathwavum ninakku maathrame
Maaratha mithram Yeshu ennum devaadhi-devan Yeshu
Nithyanaam Daivam Yeshu ente raajaadhi-raajan Yeshu

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം
Paadidum njaan ghoshikkum
Nin naamam ethra unnatham
Paadidum njaan ghoshikkum
Nin sneham ethra maadhuryam

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ
നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ
Angepole snehichidaan aarullu Yeshuve
Aashrayippaan ore naamam Yeshuvin naamame
Nalla snehithanaamee Yeshu enkoode ullathaal
Enthor-aanandhame naathaa jeevitha saubhaagyame

അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ
പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ
Anthyatholam nin krooshinte vachanam saakshipaan
Tharunnu njaan sampoornnamaayi ninakkaay shobhippaan
Pakaru shakthiyennil naathaa ninakkaay poyidaan
Vishwastha dhaasanai enne thrikkaiyil tharunnithaa

Jomon Philip Kadampanad Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ Lyrics in Malayalam and English

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു
O Jesus, You alone are the Most High, the Exalted One
Honor and glory belong to You alone
Unchanging Friend, Jesus, God above all gods
Eternal God, Jesus, my King of kings

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം
I will sing and proclaim aloud
How exalted is Your Name
I will sing and proclaim aloud
How sweet and precious is Your love

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ
നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ
Who can love like You, O Jesus
One Name alone I trust — the Name of Jesus
Because this faithful Friend, Jesus, is with me
What great joy, O Lord, what a blessed life

അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ
പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ
Till the end, to testify the message of Your cross
I offer myself completely to shine for You
Fill me with strength, O Lord, to go for You
As a faithful servant, I place myself in Your hands

Tags

അത്യുന്നതൻ മഹോന്നതൻ ,Jomon Philip Kadampanad, അത്യുന്നതൻ മഹോന്നതൻ ,Jomon Philip Kadampanad Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create