Jnanasagara Deva Tavaka Namame Lyrics Song Chords PPT - ജ്ഞാനസാഗര ദേവ താവക നാമമേ

ജ്ഞാനസാഗര ദേവ താവക നാമമേ എന്‍ പ്രമോദമേ
മാനസേ വന്നു നീക്കുക ഇരുളാകെ എന്‍ ഗുരുനാഥനേ

വീട്ടിലും പാഠശാല തന്നിലും യേശുതാന്‍ അഭ്യസിച്ചപോല്‍
വാട്ടമറ്റു വളരണം ദേഹദേഹിയാത്മനാമയം

മേരിയന്നു ജീവാമൃതം തിരുപാദേ ചേര്‍ന്നു നുകര്‍ന്നപോല്‍
നേരില്‍ നിന്മുഖ തേജസ്സേകിയീ ബാലനെ
നിറയ്ക്കേണമേ

ദൈവഭക്തിയില്‍ ഉത്ഭവിക്കുന്നു ജ്ഞാനമെന്നതു സല്‍മതം
ദൈവമേ അരുളേണമേ നിന്നിലുറ്റ ഭക്തിയനാരതം

വിദ്യാരംഭദിനം മുതല്‍ക്കളവറ്റ നിന്‍ കൃപ നേടിയീ-
വിദ്യാര്‍ത്ഥി ബാലന്‍ ചിത്തശുദ്ധിയില്‍-നിന്നെ സേവ ചെയ്തീടണം

Print & View Presenter

Jnanasagara Deva Tavaka Namame Lyrics Song Chords PPT - ജ്ഞാനസാഗര ദേവ താവക നാമമേ Lyrics in Manglish

Jnaanasagara Deva thaavaka naamame en pramodhame
Maanase vannu neekkuka irulaake en gurunaathane

Veettilum paadashaala thannilum Yeshuthaan abhyasichapol
Vaattamattu valaranam dheha-dhehiyaathma naamayam

Meriyannu jeevaamritham thirupaade chernnu nukarnnapol
Neril nin mukha thejassekiyee baalane
Nirakkename

Daivabhakthiyil uthbhavikkunnu jnaanam ennathu salmatham
Daivame arulename ninnilutta bhakthiyanaratham

Vidhyaarambha dhinam muthal kalavatta nin kripa nediyee
Vidhyaarthi baalan chithashuddhiyil ninne seva cheythidanam

Jnanasagara Deva Tavaka Namame Lyrics Song Chords PPT - ജ്ഞാനസാഗര ദേവ താവക നാമമേ Lyrics in Malayalam and Manglish

ജ്ഞാനസാഗര ദേവ താവക നാമമേ എൻ പ്രമോദമേ
മാനസേ വന്നു നീക്കുക ഇരുളാകെ എൻ ഗുരുനാഥനേ
Jnaanasagara Deva thaavaka naamame en pramodhame
Maanase vannu neekkuka irulaake en gurunaathane

വീട്ടിലും പാഠശാല തന്നിലും യേശുതാൻ അഭ്യസിച്ചപോൽ
വാട്ടമറ്റു വളരണം ദേഹ ദേഹിയാത്മനാമയം
Veettilum paadashaala thannilum Yeshuthaan abhyasichapol
Vaattamattu valaranam dheha dhehiyaathma naamayam

മേരിയന്നു ജീവാമൃതം തിരുപാദേ ചേർന്നു നുകർന്നപോൽ
നേരിൽ നിൻമുഖ തേജസ്സേകിയീ ബാലനെ
മേരിയന്നു ജീവാമൃതം തിരുപാദേ ചേർന്നു നുകർന്നപോൽ
നിറയ്ക്കേണമേ
Meriyannu jeevaamritham thirupaadhe chernnu nukarnnapol
Neril nin mukha thejassekiyee baalane
Meriyannu jeevaamritham thirupaadhe chernnu nukarnnapol
Nirakkename

ദൈവഭക്തിയിൽ ഉത്ഭവിക്കുന്നു ജ്ഞാനമെന്നതു സൽമതം
ദൈവമേ അരുളേണമേ നിന്നിലുറ്റ ഭക്തിയനാരതം
Daivabhakthiyil uthbhavikkunnu jnaanam ennathu salmatham
Daivame arulename ninnilutta bhakthiyanaaratham

വിദ്യാരംഭദിനം മുതൽ കളവറ്റ നിൻ കൃപ നേടിയീ
വിദ്യാർത്ഥി ബാലൻ ചിത്തശുദ്ധിയിൽ നിന്നെ സേവ ചെയ്തീടണം
Vidhyaarambha dhinam muthal kalavatta nin kripa nediyee
Vidhyaarthi baalan chithashudhiyil ninne seva cheythidanam

Jnanasagara Deva Tavaka Namame Lyrics Song Chords PPT - ജ്ഞാനസാഗര ദേവ താവക നാമമേ Lyrics in Malayalam and English

ജ്ഞാനസാഗര ദേവ താവക നാമമേ എൻ പ്രമോദമേ
മാനസേ വന്നു നീക്കുക ഇരുളാകെ എൻ ഗുരുനാഥനേ
O Ocean of wisdom, O Lord, Your name is my delight
Come into my heart and remove all darkness, my Master

വീട്ടിലും പാഠശാല തന്നിലും യേശുതാൻ അഭ്യസിച്ചപോൽ
വാട്ടമറ്റു വളരണം ദേഹ ദേഹിയാത്മനാമയം
As Jesus grew in wisdom at home and in the school
May this child grow without fading in body, mind, and soul

മേരിയന്നു ജീവാമൃതം തിരുപാദേ ചേർന്നു നുകർന്നപോൽ
നേരിൽ നിൻമുഖ തേജസ്സേകിയീ ബാലനെ
As Mary received the living nectar at Your holy feet
Grant this child the radiance of Your glorious face

ദൈവഭക്തിയിൽ ഉത്ഭവിക്കുന്നു ജ്ഞാനമെന്നതു സൽമതം
ദൈവമേ അരുളേണമേ നിന്നിലുറ്റ ഭക്തിയനാരതം
True wisdom is born from reverence for God
O Lord, grant unceasing devotion rooted in You

വിദ്യാരംഭദിനം മുതൽ കളവറ്റ നിൻ കൃപ നേടിയീ
വിദ്യാർത്ഥി ബാലൻ ചിത്തശുദ്ധിയിൽ നിന്നെ സേവ ചെയ്തീടണം
From the first day of learning, grant Your unfailing grace
May this student serve You with purity of heart

Tags

ജ്ഞാനസാഗര ദേവ താവക നാമമേ ,Jnanasagara Deva Tavaka Namame ,ജ്ഞാനസാഗര ദേവ താവക നാമമേ ,Jnanasagara Deva Tavaka Namame Lyrics Song Chords PPT - ജ്ഞാനസാഗര ദേവ താവക നാമമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create