ജീവിതമാം അലകടലില് തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും, തോണിയുലഞ്ഞാലും
അമരക്കാരനായ് എന്റെ യേശു ഉണ്ടല്ലോ
കൂരിരുള്‍ നിറഞ്ഞാലും, തീരമകന്നാലും
കരയണച്ചീടാന്‍ എന്റെ യേശു ഉണ്ടല്ലോ
കടലിലെന്റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ്, വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍
ചാരെയണഞ്ഞീടും, സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക്, കാട്ടിത്തന്നീടും
ക്ലേശങ്ങളാം, തിരകളേറ്റു ഞാന്‍ വലയുമ്പോള്‍
രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
പിന്‍വിളി കേട്ടിടും, അരികിലണഞ്ഞിടും
കാറ്റിനെയും, തിരകളെയും ശാന്തമാക്കിടും
ജീവിതമാം അലകടലില് തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും, തോണിയുലഞ്ഞാലും
അമരക്കാരനായ് എന്റെ യേശു ഉണ്ടല്ലോ
കൂരിരുള്‍ നിറഞ്ഞാലും, തീരമകന്നാലും
കരയണച്ചീടാന്‍ എന്റെ യേശു ഉണ്ടല്ലോ
കടലിലെന്റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ്, വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍
ചാരെയണഞ്ഞീടും, സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക്, കാട്ടിത്തന്നീടും
ക്ലേശങ്ങളാം, തിരകളേറ്റു ഞാന്‍ വലയുമ്പോള്‍
രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
പിന്‍വിളി കേട്ടിടും, അരികിലണഞ്ഞിടും
കാറ്റിനെയും, തിരകളെയും ശാന്തമാക്കിടും
Print & View
Presenter
Jivitamam Alakatalil Teaniyeri Lyrics Song Chords PPT -ജീവിതമാം അലകടലില് Lyrics in Manglish
Jeevithamaam alakadalil thoniyeṟi njan
Siyonin theeram thedi yaathra pokunnu
Van thira vannalum, thoniyulanjalum
Amarakkaaranaay ente Yeshu undallo
Koorirul niranjalum, theeramakannalum
Karayanacheedan ente Yeshu undallo
Kadalilente thoniyumaay njanalayumpol
Valayerinju, valayerinju njan thalarumpol
Chaareyananjeedum, santhwanamekeedum
Valanirayaanidam enikku, kaattithanneedum
Kleshangalum, thirakalettu njan valayumpol
Roghangalum kaattadichen thoniyulayumpol
Pinvili kettidum, arikil ananjidum
Kaatineyum, thirakaleyum shanthamaakkidum

Jivitamam Alakatalil Teaniyeri Lyrics Song Chords PPT -ജീവിതമാം അലകടലില് Lyrics in Malayalam and Manglish
ജീവിതമാം അലകടലില് തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും, തോണിയുലഞ്ഞാലും
അമരക്കാരനായ് എന്റെ യേശു ഉണ്ടല്ലോ
Jeevithamaam alakadalil thoniyeṟi njan
Siyonin theeram thedi yaathra pokunnu
Van thira vannalum, thoniyulanjalum
Amarakkaaranaay ente Yeshu undallo
കൂരിരുള്‍ നിറഞ്ഞാലും, തീരമകന്നാലും
കരയണച്ചീടാന്‍ എന്റെ യേശു ഉണ്ടല്ലോ
കടലിലെന്റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ്, വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍
Koorirul niranjalum, theeramakannalum
Karayanacheedan ente Yeshu undallo
Kadalilente thoniyumaay njanalayumpol
Valayerinju, valayerinju njan thalarumpol
ചാരെയണഞ്ഞീടും, സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക്, കാട്ടിത്തന്നീടും
ക്ലേശങ്ങളാം, തിരകളേറ്റു ഞാന്‍ വലയുമ്പോള്‍
രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
Chaareyananjeedum, santhwanamekeedum
Valanirayaanidam enikku, kaattithanneedum
Kleshangalum, thirakalettu njan valayumpol
Roghangalum kaattadichen thoniyulayumpol
പിന്‍വിളി കേട്ടിടും, അരികിലണഞ്ഞിടും
കാറ്റിനെയും, തിരകളെയും ശാന്തമാക്കിടും
Pinvili kettidum, arikil ananjidum
Kaatineyum, thirakaleyum shanthamaakkidum
ജീവിതമാം അലകടലില് തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും, തോണിയുലഞ്ഞാലും
അമരക്കാരനായ് എന്റെ യേശു ഉണ്ടല്ലോ
Jeevithamaam alakadalil thoniyeṟi njan
Siyonin theeram thedi yaathra pokunnu
Van thira vannalum, thoniyulanjalum
Amarakkaaranaay ente Yeshu undallo
കൂരിരുള്‍ നിറഞ്ഞാലും, തീരമകന്നാലും
കരയണച്ചീടാന്‍ എന്റെ യേശു ഉണ്ടല്ലോ
കടലിലെന്റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ്, വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍
Koorirul niranjalum, theeramakannalum
Karayanacheedan ente Yeshu undallo
Kadalilente thoniyumaay njanalayumpol
Valayerinju, valayerinju njan thalarumpol
ചാരെയണഞ്ഞീടും, സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക്, കാട്ടിത്തന്നീടും
ക്ലേശങ്ങളാം, തിരകളേറ്റു ഞാന്‍ വലയുമ്പോള്‍
രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
Chaareyananjeedum, santhwanamekeedum
Valanirayaanidam enikku, kaattithanneedum
Kleshangalum, thirakalettu njan valayumpol
Roghangalum kaattadichen thoniyulayumpol
പിന്‍വിളി കേട്ടിടും, അരികിലണഞ്ഞിടും
കാറ്റിനെയും, തിരകളെയും ശാന്തമാക്കിടും
Pinvili kettidum, arikil ananjidum
Kaatineyum, thirakaleyum shanthamaakkidum
Jivitamam Alakatalil Teaniyeri Lyrics Song Chords PPT -ജീവിതമാം അലകടലില് Lyrics in Malayalam and English
ജീവിതമാം അലകടലില് തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും, തോണിയുലഞ്ഞാലും
അമരക്കാരനായ് എന്റെ യേശു ഉണ്ടല്ലോ
In this life, I’ve boarded my boat on the restless sea
Heading towards the shores of Zion, seeking Thee
Though great waves may come, and my boat may shake
My Jesus, the eternal One, is with me always
കൂരിരുള്‍ നിറഞ്ഞാലും, തീരമകന്നാലും
കരയണച്ചീടാന്‍ എന്റെ യേശു ഉണ്ടല്ലോ
കടലിലെന്റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ്, വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍
Even when darkness surrounds, or shores seem far away
To comfort and guide me, my Jesus will stay
When I drift on the sea with my little boat
And grow weary, tangled in nets I float
ചാരെയണഞ്ഞീടും, സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക്, കാട്ടിത്തന്നീടും
ക്ലേശങ്ങളാം, തിരകളേറ്റു ഞാന്‍ വലയുമ്പോള്‍
രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
He clothes me with grace, and brings comfort too
Provides me space to rest when I feel blue
When troubles arise and waves toss my boat
And sickness or winds threaten to rock my float
പിന്‍വിളി കേട്ടിടും, അരികിലണഞ്ഞിടും
കാറ്റിനെയും, തിരകളെയും ശാന്തമാക്കിടും
He hears my faint cries, and stays close at my side
Calming the winds and waves in which I ride

Tags
ജീവിതമാം അലകടലില് ,Jivitamam Alakatalil Teaniyeri,ജീവിതമാം അലകടലില് ,Jivitamam Alakatalil Teaniyeri Lyrics Song Chords PPT -ജീവിതമാം അലകടലില്