Jibratar Paaramel Thattum Lyrics Song Chords PPT-ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ
ക്ഷോണിതലത്തിലെ പരീക്ഷകൾ

1 പകലിലും രാവിലും പരീക്ഷകൾ വരും
ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും
കർത്താവേ ശോധന തെരുതെരെ വന്നാലും
ജിബ്രാട്ടർ പോലെന്നെ പാലിക്കണേ

2 പരിശുദ്ധാത്മാവിന്റെ സഹായം കൂടാതോർ
പരിശുദ്ധ ജീവിതം സാദ്ധ്യമല്ല
പരലോകം പൂകുന്ന നേരംവരെ എന്നെ
പരിപാലിക്കേണമെ പവിത്രാത്മനെ

3 പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും
സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം
ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ
നസ്രായവീരൻ തൻ സഹായിക്കും

4 ആപത്തുകാലത്തും ആശ്വസനേരത്തും
അടിയാർക്കു സങ്കേതം ദൈവം തന്നെ
ഭൂലോകമാകവെമാറി മറിഞ്ഞാലും
എല്ലാം വെടിഞ്ഞവർക്കുല്ലാസമേ

Print & View Presenter

Jibratar Paaramel Thattum Lyrics Song Chords PPT-ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ Lyrics in Manglish

Jibratter paara­mel thattum thirapol‑ee
kshonithalathile pareekshakal

Pakalilum raavilum pareekshakal varum
Urangikkidannaalum pareekshikkum
Karthaave shodhana theruthera vannaalum
Jibratter pole enne paalikkane

Parishudhaathmaavinte sahaayam koodaathor
Parishudha jeevitham saadhyamalla
Paralokam pookunna neram vare enne
Paripaalikkename pavithraathmane

Paapam pareekshikkum lokam pareekshikkum
Saathaan bandhukkal than marthya­jadam
Daivaathma shakthiyaal ellaam thakarkkuvaan
Nasraaya veeran than sahaayikkum

Aapathu kaalathum aashwasanerathum
Adiyaarkku sanketham daivam thanne
Bhoolokamaakave maari marinjaalum
Ellaam vedinjavarkkullaasame

Jibratar Paaramel Thattum Lyrics Song Chords PPT-ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ Lyrics in Malayalam and Manglish

പകലിലും രാവിലും പരീക്ഷകൾ വരും
ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും
കർത്താവേ ശോധന തെരുതെരെ വന്നാലും
ജിബ്രാട്ടർ പോലെന്നെ പാലിക്കണേ
Pakalilum raavilum pareekshakal varum
Urangikkidannaalum pareekshikkum
Karthaave shodhana theruthera vannaalum
Jibratter pole enne paalikkane

പരിശുദ്ധാത്മാവിന്റെ സഹായം കൂടാതോർ
പരിശുദ്ധ ജീവിതം സാദ്ധ്യമല്ല
പരലോകം പൂകുന്ന നേരംവരെ എന്നെ
പരിപാലിക്കേണമെ പവിത്രാത്മനെ
Parishudhaathmaavinte sahaayam koodaathor
Parishudha jeevitham saadhyamalla
Paralokam pokunna neram vare enne
Paripaalikkename pavithraathmane

പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും
സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം
ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ
നസ്രായവീരൻ തൻ സഹായിക്കും
Paapam pareekshikkum lokam pareekshikkum
Saathaan bandhukkal than marthya­jadam
Daivaathma shakthiyaal ellaam thakarkkuvaan
Nasraaya veeran than sahaayikkum

ആപത്തുകാലത്തും ആശ്വസനേരത്തും
അടിയാർക്കു സങ്കേതം ദൈവം തന്നെ
ഭൂലോകമാകവെമാറി മറിഞ്ഞാലും
എല്ലാം വെടിഞ്ഞവർക്കുല്ലാസമേ
Aapathukaalathum aashwasanerathum
Adiyaarkku sanketham daivam thanne
Bhoolokamaakave maari marinjaalum
Ellaam vedinjavarkkullaasame

Jibratar Paaramel Thattum Lyrics Song Chords PPT-ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ Lyrics in Malayalam and English

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ‑ഈ
ക്ഷോണിതലത്തിലെ പരീക്ഷകൾ
പകലിലും രാവിലും പരീക്ഷകൾ വരും
ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും
Like the Rock of Gibraltar that stands firm
Through every trial in this valley of life
Tests will come by day and by night
Even when I sleep, they will test me

കർത്താവേ ശോധന തെരുതെരെ വന്നാലും
ജിബ്രാട്ടർ പോലെന്നെ പാലിക്കണേ‑ജിബ്രാ
പരിശുദ്ധാത്മാവിന്റെ സഹായം കൂടാതോർ
പരിശുദ്ധ ജീവിതം സാദ്ധ്യമല്ല
Even if the Lord comes to refine me by fire
May I stand steadfast like Gibraltar — O Rock
Without the Holy Spirit’s help,
A holy life cannot be attained

പരലോകം പൂകുന്ന നേരംവരെ എന്നെ
പരിപാലിക്കേണമെ പവിത്രാത്മനെ‑ജിബ്രാ
പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും
സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം
Keep me, Holy Spirit, until heaven blossoms
And I see the glory of the other shore — O Rock
Sin will test me, the world will test me
Even Satan and his forces will try to weigh me down

ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ
നസ്രായവീരൻ തൻ സഹായിക്കും‑ജിബ്രാ
ആപത്തുകാലത്തും ആശ്വസനേരത്തും
അടിയാർക്കു സങ്കേതം ദൈവം തന്നെ
The Jesus Warrior will help me resist
And overcome all by the Spirit’s strength — O Rock
In times of danger or moments of comfort
God Himself is refuge for His servants

ഭൂലോകമാകവെമാറി മറിഞ്ഞാലും
എല്ലാം വെടിഞ്ഞവർക്കുള്ളാസമേ‑ജിബ്രാ
Even if the whole world turns upside down
Joy is for those who stand firm — O Rock

Tags

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ, Jibratar Paaramel Thattum ,ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ ,Jibratar Paaramel Thattum Lyrics Song Chords PPT- ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create