Jeevitha Patha Egotenorka Lyrics Song Chords PPT - ജീവിതപാത എങ്ങോട്ടെന്നോർക്ക

ജീവിതപാത എങ്ങോട്ടെന്നോർക്ക
ജീവന്റെ നായകൻ കൂടെ ഉണ്ടെല്ലോ
അലഞ്ഞുപോകുവാൻ അനുവദിക്കയില്ല
നല്ലിടയൻ ആലയിൽ ചേർത്തിടും

നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടൂ
പൊകേണ്ടും പാത കാണിക്കും സർവ്വദാ
സത്യവും ജീവനും മാർഗ്ഗവുമൊന്നേ
ഇടറാതെ പോക വിശ്വാസപാതയിൽ

വിശാലവാതിൽ നാശത്തിൻ പാത
ജീവന്റെ മാർഗ്ഗം ഞെരുക്കമുള്ളത്
കടന്നു പോയിടാം നായകൻ പിമ്പെ
എത്തിടുമേ വാഗ്ദത്ത നാടതിൽ

നീതിയിൻ പാതയിൽ ഗമനം ചെയ്തീടിൽ
ന്യായത്തിൻ വാക്കുകൾ നിൻ നാവിൽ വന്നീടും
ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും
ഉദ്ധരിക്ക സ്നേഹത്തിൻ ആത്മാവാൽ

Print & View Presenter

Jeevitha Patha Egotenorka Lyrics Song Chords PPT - ജീവിതപാത എങ്ങോട്ടെന്നോർക്ക Lyrics in Manglish

Jeevithapaatha engottennorkka
Jeevante naayakan koode undello
Alanjupokuvan anuvadikkayilla
Nallidayan aalayil cherthidum

Nin vazhikal nee bharamelppicheedoo
Pokendum paatha kaanikkum sarvadaa
Sathyavum jeevanum maargavumonne
Idaraathe poka vishwaasapaathayil

Vishaalavaathil naashathin paatha
Jeevante maargam njerukkamullathu
Kadannu poyidaam naayakan pimpe
Ethidume vaagdatha naadathil

Neethiyin paathayil gamanam cheytheedil
Nyaayathin vaakkukal nin naavil vanneedum
Uccharicheeduvaan dhairyam pakarnneedum
Uddharikka snehathin aathmaavaal

Jeevitha Patha Egotenorka Lyrics Song Chords PPT - ജീവിതപാത എങ്ങോട്ടെന്നോർക്ക Lyrics in Malayalam and Manglish

ജീവിതപാത എങ്ങോട്ടെന്നോർക്ക
ജീവന്റെ നായകൻ കൂടെ ഉണ്ടെല്ലോ
Jeevithapaatha engottennorkka
Jeevante naayakan koode undello

അലഞ്ഞുപോകുവാൻ അനുവദിക്കയില്ല
നല്ലിടയൻ ആലയിൽ ചേർത്തിടും
Alanjupokuvan anuvadikkayilla
Nallidayan aalayil cherthidum

നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടൂ
പൊകേണ്ടും പാത കാണിക്കും സർവ്വദാ
Nin vazhikal nee bharamelppicheedoo
Pokendum paatha kaanikkum sarvadaa

സത്യവും ജീവനും മാർഗ്ഗവുമൊന്നേ
ഇടറാതെ പോക വിശ്വാസപാതയിൽ
Sathyavum jeevanum maargavumonne
Idaraathe poka vishwaasapaathayil

വിശാലവാതിൽ നാശത്തിൻ പാത
ജീവന്റെ മാർഗ്ഗം ഞെരുക്കമുള്ളത്
Vishaalavaathil naashathin paatha
Jeevante maargam njerukkamullathu

കടന്നു പോയിടാം നായകൻ പിമ്പെ
എത്തിടുമേ വാഗ്ദത്ത നാടതിൽ
Kadannu poyidaam naayakan pimpe
Ethidume vaagdatha naadathil

നീതിയിൻ പാതയിൽ ഗമനം ചെയ്തീടിൽ
ന്യായത്തിൻ വാക്കുകൾ നിൻ നാവിൽ വന്നീടും
Neethiyin paathayil gamanam cheytheedil
Nyaayathin vaakkukal nin naavil vanneedum

ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും
ഉദ്ധരിക്ക സ്നേഹത്തിൻ ആത്മാവാൽ
Uccharicheeduvaan dhairyam pakarnneedum
Uddharikka snehathin aathmaavaal

Jeevitha Patha Egotenorka Lyrics Song Chords PPT - ജീവിതപാത എങ്ങോട്ടെന്നോർക്ക Lyrics in Malayalam and English

ജീവിതപാത എങ്ങോട്ടെന്നോർക്ക
ജീവന്റെ നായകൻ കൂടെ ഉണ്ടെല്ലോ
Do not fear where your life path is leading
For the leader of life is always with you

അലഞ്ഞുപോകുവാൻ അനുവദിക്കയില്ല
നല്ലിടയൻ ആലയിലിൽ ചേർത്തിടും
He will not allow you to wander away
The good shepherd will gather you into his fold

നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടൂ
പോകേണ്ടും പാത കാണിക്കും സർവ്വദാ
Entrust your ways into his care
He will always show you the path to walk

സത്യവും ജീവനും മാർഗ്ഗവുമൊന്നേ
ഇടറാതെ പോക വിശ്വാസപാതയിൽ
He alone is the truth the life and the way
Walk without stumbling in the path of faith

വിശാലവാതിൽ നാശത്തിൻ പാത
ജീവന്റെ മാർഗ്ഗം ഞെരുക്കമുള്ളത്
The wide gate leads to the path of destruction
The way of life is narrow and difficult

കടന്നു പോയിടാം നായകൻ പിമ്പെ
എത്തിടുമേ വാഗ്ദത്ത നാടതിൽ
Let us pass through following our leader
We will reach the promised land

നീതിയിൻ പാതയിൽ ഗമനം ചെയ്തീടിൽ
ന്യായത്തിൻ വാക്കുകൾ നിൻ നാവിൽ വന്നീടും
If you walk in the path of righteousness
Words of justice will come upon your tongue

ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും
ഉദ്ധരിക്ക സ്നേഹത്തിൻ ആത്മാവാൽ
He will give you courage to proclaim
And uplift you with the spirit of love

Tags

ജീവിതപാത എങ്ങോട്ടെന്നോർക്ക, Jeevitha Patha Egotenorka ,ജീവിതപാത എങ്ങോട്ടെന്നോർക്ക ,Jeevitha Patha Egotenorka Lyrics Song Chords PPT- ജീവിതപാത എങ്ങോട്ടെന്നോർക്ക

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create